Home
Mobile

സാംസങ്ങ് ജെ സീരീസ് സ്മാര്‍ട്ട്‌ഫോണുകളുടെ വില 6,000 രൂപ മുതല്‍!

സാംസങ്ങ് ഗാലക്‌സി ജെ സീരീസ് സ്മാര്‍ട്ട്‌ഫോണുകളാണ് ഇപ്പോള്‍ വിപണിയിലെ മികച്ച വില്പന ഫോണുകള്‍ എന്നു പറയുന്നത്.

By Asha Sreejith

സാംസങ്ങ് ജെ സീരീസിലെ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ വളരെ ഏറെ മുന്നേറുന്നു. ഇത് ജെ സീരീസിന്റെ ശക്തി കൂട്ടൂന്നു. സാംസങ്ങ് ഗാലക്‌സി ജെ സീരീസ് സ്മാര്‍ട്ട്‌ഫോണുകളാണ് ഇപ്പോള്‍ വിപണിയിലെ മികച്ച വില്പന ഫോണുകള്‍ എന്നു പറയുന്നത്.

സാംസങ്ങ് ജെ സീരീസ് സ്മാര്‍ട്ട്‌ഫോണുകളുടെ വില 6,000 രൂപ മുതല്‍!

ഇപ്പോള്‍ പുറത്തിറങ്ങിയ ജെ സീരീസ് സ്മാര്‍ട്ട്‌ഫോണാണ് ഗാലക്‌സി ജെ 2 ഏക്.

ഗാലക്‌സി ജെ 2 ഏക്

. 5 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പേ 540 പിക്‌സല്‍ 960 പിക്‌സല്‍
. 1.4GHz ക്വാഡ്-കോര്‍ പ്രോസസര്‍
. 1.5ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 256ജിബി എക്‌സ്പാന്‍ഡബിള്‍ മൈക്രോ എസ്ഡി കാര്‍ഡ്
. 8എംബി/5എംബി ക്യാമറ
. ആന്‍ഡ്രോയിഡ് 6.0 ഓപ്പറേറ്റിങ്ങ് സിസ്റ്റം
. ബാറ്ററി 2600എംഎഎച്ച്
. വില 8,490 രൂപ

സാംസങ്ങ് ജെ സീരീസ് സ്മാര്‍ട്ട്‌ഫോണുകളുടെ വില 6,000 രൂപ മുതല്‍!

സാംസങ്ങ് ജെ1 4ജി

. 4.30 ഇഞ്ച് ടച്ച് സ്‌ക്രീന്‍, 480X800 പിക്‌സല്‍ റിസൊല്യൂഷന്‍
. 1.2GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 768 എംബി റാം
. 4ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 4.4 ഓപ്പറേറ്റിങ്ങ് സിസ്റ്റം
. 1850എംഎഎച്ച് ബാറ്ററി
. മൈക്രോ സിം
. വൈ-ഫൈ, ജിപിഎസ്, എന്‍എഫ്‌സി, എഫ്എം, 3ജി, 4ജി
. വില 6890 രൂപ

More from GizBot

Best Mobiles in India

English summary
Samsung India on Friday launched Galaxy J2 Ace and Galaxy J1 4G to further strengthen its J Series portfolio.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X