ആന്‍ഡ്രോയിഡ് ഫോണ്‍ റൂട്ട് ചെയ്യരുത് എന്നു പറയുന്നത് എന്തു കൊണ്ട്?

Written By:
  X

  ഇന്നത്തെ ഏറ്റവും പ്രമുഖ മൊബൈല്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ആന്‍ഡ്രോയിഡ്. ലോകമെമ്പാടുമുളള ആധുനിക ഫോണുകളില്‍ ആന്‍ഡ്രോയിഡ് തന്നെയാണ് പ്രമുഖമായും ഉപയോഗിക്കുന്നത്. ഗൂഗിളിന്റെ ഈ ഉത്പന്നം കാലാകാലങ്ങളില്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്.

  ആപ്ലിക്കേഷന്‍ ഇല്ലാതെ ആന്‍ഡ്രോയിഡില്‍ ഫയലുകള്‍ എങ്ങനെ ഹൈഡ് ചെയ്യാം?

  ഒരു ആന്‍ഡ്രോയിഡ് ഫോണിന്റെ സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ സഹായിക്കുന്ന പരിപാടിയാണ് റൂട്ടിങ്ങ്. എന്നാല്‍ ഇത് വേര്‍ഷനുകള്‍ അനുസരിച്ച് അല്പം വൃത്യാസം ഉണ്ടാകും. എന്നാല്‍ എളുപ്പത്തില്‍ ഇത് ചെയ്യാന്‍ സഹായിക്കുന്ന ഒരു പ്രോഗ്രാമായ Cydia Impactor ഉപയോഗിച്ച് റൂട്ടിങ്ങ് ആയാസരഹിതമായി ചെയ്യാം.

  500, 1000 രൂപ റദ്ദാക്കല്‍: വോഡാഫോണ്‍ മികച്ച ഓഫറുമായി!

  ആന്‍ഡ്രോയിഡ് ഫോണ്‍ റൂട്ട് ചെയ്യരുത് എന്നു പറയുന്നത് എന്തു കൊണ്ട്?

  ആന്‍ഡ്രോയിഡ് ജെല്ലിബീന്‍ മുതലുളള വേര്‍ഷനുകളില്‍ ഇത് ഉപയോഗിക്കാം. മാക്, വിന്‍ഡോസ്, ലിനക്‌സ് വേര്‍ഷനുകള്‍Cydia Impactor ന് ലഭ്യമാണ്. ഇത് എങ്ങനെ ഉപയോഗിക്കാം എന്ന് പറയാം.

  ആദ്യം സോഫ്റ്റ്‌വയര്‍ കമ്പ്യൂട്ടറില്‍ ഇന്‍സ്‌റ്റോള്‍ ചെയ്യുക. അതിനു ശേഷം ഫോണില്‍ സെറ്റിങ്ങ്‌സില്‍ പോയി USB Debugging എനേബിള്‍ ചെയ്യുക. തുടര്‍ന്ന് കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുക. വിന്‍ഡോയില്‍ യുഎസ്ബി ഡ്രൈലറില്‍ ഇന്‍സ്‌റ്റോള്‍ ചെയ്തിരിക്കണം . ഇത് നിലവില്‍ ഉണ്ടോ എന്നറിയാന്‍ USB യില്‍ പോയി Driver Scan നോക്കുക.

  എയര്‍ടെല്‍ വീ-ഫൈബര്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ 100 Mbps സ്പീഡ് എങ്ങനെ ലഭിക്കും?

  തുടര്‍ന്ന് ഡ്രോപ്പ് ഡൗണ്‍ ആരോ തിരഞ്ഞെടുത്ത് #drop SuperSU su/system/xbin/su തിരഞ്ഞെടുത്ത് 'Start' ക്ലിക്ക് ചെയ്യുക.

  ഇത് പൂര്‍ത്തിയാകാന്‍ കാത്തിരിക്കുക. പൂര്‍ത്തിയാകുമ്പോള്‍ പ്ലേസ്‌റ്റോറില്‍ പോയി SuperSU ഡൗണ്‍ലോഡ് ചെയ്ത് ചെക്കു ചെയ്യണം.

  ആന്‍ഡ്രോയിഡ് ഫോണിലെ റൂട്ടിങ്ങിന്റെ ഗണങ്ങളും ദോഷങ്ങളും നോക്കാം.

  നിങ്ങള്‍ കാത്തിരിക്കുന്ന 6, 7, 8ജിബി റാം സ്മാര്‍ട്ട്‌ഫോണുകള്‍!

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  റൂട്ടിങ്ങ് കൊണ്ടുളള പ്രയോജനങ്ങള്‍

  ഒരു ആന്‍ഡ്രോയിഡ് ഫോണ്‍ റൂട്ട് ചെയ്തു കഴിഞ്ഞാല്‍ അതിലെ ഏതൊരു ഫയലും എഡിറ്റ് ചെയ്യുന്നതിനും ഒഴിവാക്കുന്നതിനും എല്ലാം സാധിക്കും. ഇതു വഴി നിരവധി ഗുണങ്ങളുണ്ട്.

  ഏതൊക്കെ രീതിയില്‍ ക്രിമിനലുകള്‍ എടിഎം കവര്‍ച്ച നടത്തുന്നു?

  #2

  അനാവശ്യമായ ആപ്ലിക്കേളനുകള്‍ ഫോണില്‍ നിന്നും ഒഴിവാക്കി ഫോണ്‍ മെമ്മറി വര്‍ദ്ധിപ്പിക്കാം.

  3ജി സ്മാര്‍ട്ട്‌ഫോണില്‍ 4ജി സിം എങ്ങനെ ഉപയോഗിക്കാം?

  #3

  ഫോണില്‍ മലയാള ഫോണ്ടില്ലാത്തവര്‍ക്ക് അത് ഇന്‍സ്‌റ്റോള്‍ ചെയ്യാം.അതു വഴി എല്ലാ ആപ്ലിക്കേഷനുകളില്‍ നിന്നും മലയാളം വായിക്കാം.

  #4

  കസ്റ്റം റോമുകള്‍ ഇന്‍സ്‌റ്റോള്‍ ചെയ്യാം. അന്‍ഡ്രോയിഡിന്റെ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലുളള ന്യൂനതകള്‍ പരിഹരിച്ച് കൂടുതല്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി ചില സ്വതന്ത്ര ഗ്രൂപ്പുകള്‍ ഇറക്കുന്ന ആന്‍ഡ്രോയിഡ് പതിപ്പുകളാണ് കസ്റ്റം റോമുകള്‍. സ്യാനോജെന്‍മോഡ് (CyanogenMod), MIUI എന്നിവ ചില കസ്റ്റം മോഡുകളാണ്. ഇവ ഇന്‍സ്‌റ്റോള്‍ ചെയ്യണമെങ്കില്‍ റൂട്ടിങ്ങ് ചെയ്യേണ്ടതുണ്ട്.

  റിലയന്‍സ് ജിയോ ബ്രോഡ്ബാന്‍ഡ് സേവനം വെല്‍ക്കം ഓഫറുമായി: സ്പീഡ് 600Mbps

  #6

  ഫോണിന്റെ കേര്‍ണല്‍ സ്പീഡ് മാറ്റുന്നതിനും, ക്ലോക്ക് സ്പീഡ് മാറ്റുന്നതിനും റൂട്ടിങ്ങ് ആവശ്യമാണ്.

  5 ഘട്ടങ്ങളിലൂടെ ഓഡിയോ ഫയലിനെ ടെക്സ്റ്റ് ഫയലാക്കാം!

  #6

  ചില ആപ്ലിക്കേഷനുകള്‍ ഇന്‍സ്‌റ്റോള്‍ ചെയ്യുന്നതിനു ഫോണ്‍ റൂട്ടിങ്ങ് ആവശ്യമാണ്. ഉദാ: Nandroid Manager നിങ്ങളുടെ ഫോണിലുളള ഫയലുകളുടേയും ബാക്കപ്പ് എടുക്കുന്നതിന് ഈ ആപ്ലിക്കേഷന്‍ സഹായമാകുന്നു. എന്നാല്‍ ഈ ആപ്ലിക്കേഷന്‍ റൂട്ട് ചെയ്ത് ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാത്രമേ പ്രവര്‍ത്തിക്കൂ. അതു കൂടാതെ Greenify, Titanim backup, DataSync, Screencast video recorder തുടങ്ങിയ ആപ്ലിക്കേഷനുകളും റൂട്ട് ചെയ്ത് ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാത്രമേ പ്രവര്‍ത്തിക്കുകയുളളൂ.

  റൂട്ടിങ്ങ് കൊണ്ടുളള ദോഷങ്ങള്‍

  റൂട്ട് ചെയ്താല്‍ ഫോണിന്റെ manufacturing warratny നഷ്ടപ്പെടും. മിക്ക ഫോണ്‍ നിര്‍മ്മാതാക്കളും റൂട്ട് ചെയ്ത ഫോണുകള്‍ക്ക് എന്തെങ്കിലും പ്രശ്‌നം ആയാല്‍ അതിനുളള സഹായം ലഭ്യമാക്കാറില്ല. എന്നാല്‍ ഗൂഗിളില്‍ മറ്റും തിരഞ്ഞാല്‍ നിങ്ങള്‍ക്ക് സഹായം ലഭിച്ചേക്കാം. അതു കൊണ്ട് നന്നായി ആലോചിച്ചതിനു ശേഷം റൂട്ടിങ്ങ് ചെയ്യണം.

  ജിയോ 4ജി വോയിസ് പ്രവര്‍ത്തിക്കുന്നില്ലേ? കാരണങ്ങളും പരിഹാരങ്ങളും!

  #2

  ചിലപ്പോള്‍ ഫോണ്‍ റൂട്ട് ചെയ്താല്‍ ഇഷ്ടികയ്ക്കു (Bricking) തുല്ല്യമായേക്കാം. അതായത് റൂട്ട് ചെയ്യുമ്പോള്‍ ചിലപ്പോള്‍ എന്തെങ്കിലും അബദ്ധങ്ങള്‍ പറ്റിയാല്‍ ഒരിക്കലും പരിഹരിക്കാനാവാത്ത വിധം നിങ്ങളുടെ ഫോണ്‍ ഉപയോഗശൂന്യമായ ഒരു ഇഷ്ടിക പോലെ ആകാന്‍ സാധ്യതയുണ്ട്.

  ഇന്ത്യയിലെ ഏറ്റവും പുതിയ ബജറ്റ് ആന്‍ഡ്രോയിഡ് ഫോണുകള്‍!

  #3

  ആന്‍ഡ്രോയിഡ് ഫോണുകള്‍ സാധാരണ അണ്‍റൂട്ട് ചെയ്ത് ഉപഭോക്ത്താക്കളില്‍ എത്തിക്കുന്നതിനുളള പ്രധാന കാരണം ഫോണിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടാണ്. റൂട്ട് ചെയ്ത ഫോണുകളില്‍ ഒരു മാല്‍വയര്‍ പ്രവര്‍ത്തിച്ചാല്‍ അതിന് സിസ്റ്റത്തിലെ എല്ലാ ഫയലുകളും സന്ദര്‍ശിക്കുവാനും അതു വഴി നിങ്ങളുടെ ഫോണ്‍ അപകടത്തിലാകാനും സാധ്യത ഏറെയാണ്.

  റിലയന്‍സ് ജിയോ ബ്രോഡ്ബാന്‍ഡ് സേവനം വെല്‍ക്കം ഓഫറുമായി: സ്പീഡ് 600Mbps

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  English summary
  No matter what Android smartphone you own, there are plenty of reasons to root it for it allows you to get more control over the device. It let's you customise your smartphone to how you want it to be rather than using it the way respective smartphone vendor wants you to use it.

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more