റിലയന്‍സ് ലൈഫ് സ്മാര്‍ട്ട്‌ഫോണ്‍ ഓഫറുകള്‍, സൗജന്യ 4ജി ഡേറ്റയും

Written By:

റിലയന്‍സ് ജിയോ നെറ്റ്‌വര്‍ക്ക് മൂന്നു മാസത്തേക്ക് സൗജന്യ അണ്‍ലിമിറ്റഡ് ഡേറ്റയും വോയിസ് കോളിംഗ് സൗകര്യവും അതു കൂടാതെ സ്മാര്‍ട്ട്‌ഫോണുകളും ഡിസ്‌ക്കൗണ്ടില്‍ വില്പനയ്‌ക്കെത്തുന്നു.

'ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്' അപ്‌ടേറ്റ് ലഭിച്ച ടോപ്പ് സ്മാര്‍ട്ട്‌ഫോണുകള്‍!!!

റിലയന്‍സ് ലൈഫ് സ്മാര്‍ട്ട്‌ഫോണ്‍ ഓഫറുകള്‍, സൗജന്യ 4ജി ഡേറ്റയും

2999 രൂപയ്ക്ക് ഡിസ്ൗക്കൗണ്ടില്‍ വിപണിയില്‍ എത്തുന്ന 4ജി റിലയന്‍സ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 4ജി ഡേറ്റ മൂന്നു മാസത്തേക്ക് സൗജന്യമായി ലഭിക്കുന്നു.

ഇൗ അണ്‍ലിമിറ്റഡ് 4ജി ഓഫര്‍ കൂടാതെ കമ്പനി പല ലൈഫ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കും വമ്പിച്ച ഡിസ്‌ക്കൗണ്ട് നല്‍കുന്നുണ്ട്.

വാട്ട്‌സാപ്പില്‍ നിങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടവ...

കൂടുതല്‍ അറിയാന്‍ താഴെ സ്ലൈഡര്‍ നോക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലൈഫ് വാട്ടര്‍ 2

ഡിസ്‌ക്കൗണ്ട് വില 9,499രൂപ

Click here to buy

. 5ഇഞ്ച് എച്ച്ഡി എല്‍സിഡി ഡിസ്‌പ്ലേ
. 1.5GHz ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 615 പ്രോസസര്‍
. 2ജിബി റാം
. 16ജിബി സ്‌റ്റോറജ്
.13/5എംപി ക്യാമറ
. 4ജി, 3ജി,ബ്ലൂട്ടൂത്ത്
. 2,400എംഎഎച്ച് ബാറ്ററി

 

ലൈഫ് വിന്‍ഡ് 6 (LYF Wind 6)

ഡിസ്‌ക്കൗണ്ട് വില 5,999രൂപ

Click here to buy

. 5ഇഞ്ച് FWVGA ഐപിഎസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 1.1GHz ക്വാഡ് കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 210 പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 5/5എംപി ക്യാമറ
. 2250എംഎഎച്ച് ബാറ്ററി

 

ലൈഫ് ഫ്‌ളേം 2 ( LYF Flame 2)

ഡിസ്‌ക്കൗണ്ട് വില 3,499രൂപ

Click here to buy

. 4 ഇഞ്ച് WVGA ഐപിഎസ് ഡിസ്‌പ്ലേ WVGA റിസൊല്യൂഷന്‍
. ക്വാഡ് കോര്‍ മീഡിയാടെക് പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. ഡ്യുവല്‍ സിം
. 5/2എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 1500എംഎഎച്ച് ബാറ്ററി

 

ലൈഫ് ഫ്‌ളയിം 4

ഡിസ്‌ക്കൗണ്ട് വില 2,999രൂപ

Click here to buy

. 4 ഇഞ്ച് WVGA ഡിസ്‌പ്ലേ
. 480X800 റിസൊല്യൂഷന്‍
. 4ജി കണക്ടിവിറ്റി
. 2എംപി
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. 1.5GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 512MB റാം
. 1700എംഎഎച്ച് ബാറ്ററി

 

ലൈഫ് ഫ്‌ളേം 5

ഡിസ്‌ക്കൗണ്ട് വില 2,999രൂപ

Click here to buy

. 4ഇഞ്ച് WVGA ഡിസ്‌പ്ലേ
. 1.5GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 512എംപി റാം
. 5/2എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്
. 1650എംപി ക്യാമറ

 

ലൈഫ് ഫ്‌ളേം 6

ഡിസ്‌ക്കൗണ്ട് വില 2,999രൂപ

Click here to buy

. 4ഇഞ്ച് WVGA ഡിസ്‌പ്ലേ
. 1.5GHz ക്വാഡ് കോര്‍ പ്രോസസര്‍
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. 2/2എംപി ക്യാമറ
. 1750 എംഎഎച്ച് ബാറ്ററി

 

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

പുതിയ ഗയിമിംഗ് അപ്‌ഡേഷനുമായി അസ്യൂസ്!

നിങ്ങള്‍ക്കും വാട്ട്‌സാപ്പ് മാസ്റ്റര്‍ ആകാം!

 

 

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Reliance Jio network is offering free unlimited data as well as voice calling offers for the subscribers for three months along with the LYF branded smartphones.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot