ബമ്പര്‍ ഓഫര്‍: 999രൂപയ്ക്ക് പുതിയ ഹോണര്‍ 5സി വാങ്ങാം!
ചൈന അടിസ്ഥാനത്തിലുളള ഹുവായി തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ ഹോണര്‍ 5സി കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് വിപണില്‍ ഇറക്കിയത്. ഫ്‌ളിപ്കാര്‍ട്ട് വഴിയാണ് ഫോണ്‍ വില്പന നടത്തുന്നത്.
ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും എക്‌ച്ചേഞ്ച് ഓഫര്‍ വഴി ഉപഭോക്താക്കള്‍ക്ക് വാങ്ങാം.
ഹോണര്‍ 5സിയുടെ യഥാര്‍ത്ഥ വില 10,999രൂപയാണ്. 10,000രൂപ വരെ ഫ്‌ളിപ്കാര്‍ട്ടില്‍ എക്‌ച്ചേഞ്ച് ഓഫര്‍ നല്കുന്നുണ്ട്. അതായത് നിങ്ങള്‍ക്ക് ഹോണര്‍ 5സി 999രൂപയ്ക്ക് ലഭിക്കുന്നതാണ്. എന്നിരുന്നാലും ഈ ഓഫര്‍ നിങ്ങളുടെ എക്‌ച്ചേഞ്ച് ഫോണിനെ കൂടി ആശ്രയിച്ചിരിക്കും.
ബ്ലാക്ക്‌ബെറി സ്മാര്‍ട്ട്‌ഫോണിന് 49,990രൂപ എന്നാണ് 2014ല്‍ പറഞ്ഞിരുന്നത്. എന്നാല്‍ അതിപ്പോള്‍ ഫ്‌ളിപ്പ്ക്കാര്‍ട്ടില്‍ 29,990രൂപയ്ക്കും ആമസോണില്‍ 33,950രൂപയ്ക്കുമാണ് ലഭിക്കുന്നത്.
ഹോണര്‍ 5സിയുടെ സവിശേഷതകള്‍ നോക്കാം.
ഡിസ്‌പ്ലേ 5.2ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, 1920X1080 റിസൊല്യൂഷന്‍. ഒക്ടാകോര്‍ കിരിന്‍ 650 16nm, മാലി T 830 പ്രോസസര്‍. ഈ ചിപ്പ്‌സെറ്റ് ഉളളതിനാല്‍ പ്രോസസിങ്ങ് സ്പീഡ് കൂടുകയും ബാറ്ററി ബാക്കപ്പ് നിലനില്‍ക്കുകയും ചെയ്യുന്നതാണ്. ആന്‍ഡ്രോയിഡ് 6.0 ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ഇതില്‍. 3000എംഎഎച്ച് ബാറ്ററിയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. ഇതിന് 4.5ഇഞ്ച് ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍, 4ജി കണക്ടിവിറ്റി.
ഡിസ്‌പ്ലേ

പ്രോസസര്‍

ഓപ്പറേറ്റിങ്ങ് സിസ്റ്റം

ബാറ്ററി

ബ്ലാക്ക്‌ബെറി പാസ്‌പോര്‍ട്ട്

ഗിസ്‌ബോട്ട് ലേഖനങ്ങള്‍
കൂടുതല്‍ വായിക്കാന്‍: ജൂണില്‍ വിപണിയിലെത്തിയ മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍!!


Click it and Unblock the Notifications








