ജൂണില്‍ വിപണിയിലെത്തിയ മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍!!

Written By:

മറ്റ് എല്ലാ ഉപകരണങ്ങളും ഉപയോഗിക്കുന്നതു പോലെ തന്നെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗവും ഏറ്റവും പ്രധാനപ്പെട്ട ഒന്നായി മാറിയിരിക്കുകയാണ്. പല സവിശേഷതകളും ഉളള അനേകം സ്ണാര്‍ട്ട്‌ഫോണുകളാണ് വിപണിയില്‍ ഇറങ്ങുന്നത്. ഒാരോ ഉപയോക്താക്കള്‍ക്കും സൗകര്യപ്പെടുന്ന ശ്രേണിയില്‍ തിരഞ്ഞെടുക്കുകയും ചെയ്യാം.

ഹോണല്‍ 8 വിപണിയില്‍ ഇറങ്ങുന്നു, സവിശേഷതകള്‍ നോക്കാം!!

ജൂണില്‍ വിപണിയിലെത്തിയ മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍!!

ഇവിടെ ജൂണില്‍ വിപണിയില്‍ ഇറങ്ങിയ 20,000 രൂപയില്‍ താഴെ വില വരുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ ലിസ്റ്റ് പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലീഇക്കോ ലീ 2

Click here to buy this

. 5.5ഇഞ്ച് (1920X1080 പിക്‌സല്‍) എച്ച്ഡി ഐപിഎസ് ചിസ്‌പ്ലേ
. 2.3GHz മീഡിയാടെക് ഹീലിയോ X20 ഡെക്കാ കോര്‍ പ്രോസസര്‍ മാലി T880 എംപി4 ജിപിയു
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 16/8എംപി ക്യാമറ
. ബ്ലൂട്ടൂത്ത്, ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍
. 3000എംഎഎച്ച് ബാറ്ററി

 

ഹുവായി ഹോണര്‍ 3

Click here to buy this

. 5.2ഇഞ്ച് (1920X1080 പിക്‌സല്‍) എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഒക്ടാ കോര്‍ കിരിന്‍ 650 പ്രോസസര്‍ മാലി T830 ജിപിയു
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 13/8എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

മോട്ടോറോള മോട്ടോ ജി

Click here to buy this

. 5.5ഇഞ്ച് (1920X1080) പിക്‌സല്‍, എച്ച്ഡി ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡ്യുവല്‍ സ്ം
. 13/5എംപി ക്യാമറ
. വാട്ടര്‍ റിപ്പല്ലന്റ്, നാനോ കോട്ടിങ്ങ്
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

എച്ചടിസി ഡിസയര്‍ 630

Click here to buy this

. 5ഇഞ്ച് 1280X720 പിക്‌സല്‍ എച്ച്ഡി എല്‍സിഡി ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 1.6GHz ക്വാഡ് കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 400പ്രോസസര്‍ അഡ്രിനോ 305 ജിപിയു
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. ഡ്യുവല്‍ നാനോ സിം
. 4ജി
. 2200എംഎഎച്ച് ബാറ്ററി

 

ഒപ്പോ A37

Click here to buy

. 5 ഇഞ്ച് 1280X720 പിക്‌സല്‍ എച്ച്ഡി ഐപിഎസ് 2.5ഡി ഡിസ്‌പ്ലേ കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 4 പ്രൊട്ടക്ഷന്‍
. 1.2GHz ക്വാഡ് കോര്‍ 64ബിറ്റ് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 410 പ്രോസസര്‍ അഡ്രിനേ 306 ജിപിയു
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 8/5എംപി ക്യാമറ
. 4ജി
. 2630എംഎഎച്ച് ബാറ്ററി

 

മൈക്രോമാക്‌സ് കാന്‍വാസ് ഫയര്‍

Click here to buy

. 5.5ഇഞ്ച് 1280X720 പിക്‌സല്‍ എച്ച്ഡി ഡിസ്‌പ്ലേ
. 1.3 GHz ക്വാസ് കോര്‍ മീഡിയാടെക് പ്രോസസര്‍
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 1ജിബി റാം
. 16ജിബി ഇന്റേണല്‍ സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 8/5എംപി ക്യാമറ
. 3ജി, ബ്ലൂട്ടൂത്ത, ജിപിഎസ്
. 2500എംഎഎച്ച് ബാറ്ററി

 

Hyve Strom

Click here to buy

. 5ഇഞ്ച് 1280X720 പിക്‌സല്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്, അപ്‌ഗ്രേഡ് 6.0 മാര്‍ഷ്മലോ
. 1.3GHz ക്വാഡ്‌കോര്‍ 64ബിറ്റ് പ്രോസസര്‍ മാലി T720 ജിപിയു
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 2000എംഎഎച്ച ബാറ്ററി

 

Hyve Buzz

Click here to buy

. 5.5ിഞ്ച് 1920X1080 പിക്‌സല്‍ 2.5ഡി ഗ്ലാസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്, അപ്‌ഗ്രേഡ് ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 1.5GHz ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍ മാലി ജിപിയു
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 13/5എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെര്‍സര്‍
. 3.5എംഎം ഓഡിയോ ജാക്ക്
. 4ജി വോള്‍ട്ട്, വൈഫൈ, ബ്ലൂട്ടൂത്ത്
. 2500എംഎഎച്ച് ബാറ്ററി

 

ലെനോവ വൈബ് K5

Click here to buy

. 5ഇഞ്ച് 1280X720 പിക്‌സല്‍ എച്ച്ഡി ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. 1.4 ഒക്ടാ കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 415 64ബിറ്റ് പ്രോസസര്‍ അഡ്രിനോ 405 ജിപിയു
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 13/5എംപി ക്യാമറ
. 4ഡി LTE, വൈഫൈ, ബ്ലൂട്ടൂത്ത്
. 2750എംഎഎച്ച് ബാറ്ററി

 

ലെനോവോ വൈബ് K5 പ്ലസ്

Click here to buy

. 5ഇഞ്ച് 1920X1080 പിക്‌സല്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 616, 64 ബിറ്റ് പ്രോസസര്‍ അഡ്രിനോ 405 ജിപിയു
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. 13/5എംപി ക്യാമറ
. 4ജി LTE , വൈഫൈ 802.11, ബ്ലൂട്ടൂത്ത് 4.2, ജിപിഎസ്
. 2750എംഎഎച്ച് ബാറ്ററി

 

മീസു M3s

Click here to buy this

. 5ഇഞ്ച് 1280X 720 പിക്‌സല്‍ എച്ച് 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍ മാലി T860 ജിപിയു
. 2ജിബി റാം, 16ജിബി സ്‌റ്റോറേജ്
. 3ജിബി റാം 32ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. 13/5എംപി ക്യാമറ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 4ജി വോള്‍ട്ട്, വൈഫൈ, ബ്ലൂട്ടൂത്ത്, ബിപിഎസ്
. 3020എംഎഎച്ച് ബാറ്ററി

 

ലാവാ X81

Click here to buy

. 5ഇഞ്ച് 1280X720 പിക്‌സല്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍
. 1.3GHz ക്വാഡ് കോര്‍ മീഡിയാടെക് പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റേറേജ്
. 13/5എംപി ക്യാമറ
. 4ജി
. 2700എംഎഎച്ച് ബാറ്ററി

 

Videocon Krypton3 V50JG

Click here to buy

. 5ഇഞ്ച് 1280X720 പിക്‌സല്‍ എച്ച്ഡി ഐപിഎസ് 2.5 കര്‍വ്വ്ഡ് ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 1.3GHz ക്വാഡ്‌കോര്‍ മീഡിയാടെക് 64ബിറ്റ് പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡ്യവല്‍ സിം
. 13/5എംപി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

'ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്' അപ്‌ടേറ്റ് ലഭിച്ച ടോപ്പ് സ്മാര്‍ട്ട്‌ഫോണുകള്‍!!!

വ്യാജ ഫോണുകള്‍ നമ്മള്‍ എങ്ങനെ തിരിച്ചറിയും???

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍: നിങ്ങള്‍ക്കും വാട്ട്‌സാപ്പ് മാസ്റ്റര്‍ ആകാം!

English summary
These days, smartphone usage has become the most important one for everyone as we rely on these devices for everything.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot