ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങാന്‍ പോകുന്ന തകര്‍പ്പന്‍ സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

ഇപ്പോള്‍ ലോകമെമ്പാടുമുളള സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളില്‍ ഏറ്റവും പ്രധാനപ്പെട്ട ഓന്നാണ് ഇന്ത്യന്‍ വിപണിയും. രാജ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ ദിവസം കഴിയുന്തോറും കൂടുതല്‍ ശ്രദ്ധയാര്‍ജ്ജിച്ചു വരുകയാണ്.

ഈ വീഡിയോ കാണൂ...എടിഎം വിവരങ്ങള്‍ ചോര്‍ത്താന്‍ ഉപകരണവുമായി...

നിങ്ങള്‍ പുതിയ മോഡല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങാന്‍ പോകുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റു തരാം. അതില്‍ നിന്നും നിങ്ങള്‍ക്ക് അനുയോജ്യമായതു തിരഞ്ഞെടുക്കാം.

ചൂട് കാലത്ത് ലാപ്‌ടോപ്പിനെ എങ്ങനെ സംരക്ഷിക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് ഗാലക്‌സി A9 പ്രോ

. 6ഇഞ്ച് (1920X1080) പിക്‌സല്‍ എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് OS, v6.0.1 മാര്‍ഷ്മലോ
. ഓക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 652 പ്രോസസര്‍ അഡ്രിനോ 510 ജിപിയു
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 16/8എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍
. 5000എംഎഎച്ച് ബാറ്ററി

ഷവോമി റെഡ്മി 3എസ്

. 5ഇഞ്ച് (1280X720) പിക്‌സല്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 616, 64 ബിറ്റ് പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. MIUI 7- ആന്‍ഡ്രോയിഡ് ലോലിപോപ്പ്
. 13/5എംപി ക്യാമറ
. 4000എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി സി5

. 5.2ഇഞ്ച് (1920X1080) എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 617 പ്രോസസര്‍ അഡ്രിനോ 405 ജിപിയു
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. 4ജിബി റാം
. 32/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
.16/8എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 2600എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി സി7

. 5.7ഇഞ്ച് (1920X1080) പിക്‌സല്‍ എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 14nm പ്രോസസര്‍ അഡ്രിനോ 506ജിപിയു
. 4ജിബി റാം
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 4ജി
. 3300എംഎഎച്ച് ബാറ്ററി

മോട്ടോറോള മോട്ടോ Z

. 5.5ഇഞ്ച് (2560X1440 പിക്‌സല്‍) ക്വാഡ് എച്ച്ഡി അമോലെഡ് കോര്‍ണിങ്ങ് ഗ്ലാസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. 2.2GHz ക്വാഡ്‌കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍
. 4ജിബി റാം
. 32/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
.13/5എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

മോട്ടോറോള മോട്ടോ Z ഫോഴ്‌സ്

. 5.5ഇഞ്ച് QHD അമോലെഡ് ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേ
. 2.2GHz ക്വാഡ്‌കോം സ്‌നാപ്ഡ്രാഗണ്‍ 820 അഡ്രിനോ 530 ജിപിയു
. 4ജിബി റാം
. 32/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0.1
. സിങ്കിള്‍ നാനോ സിം
. 21/5എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. വാട്ടര്‍ ഫ്രൂഫ്
. യുഎസ്ബി പോര്‍ട്ട് സി
. 4ജി, 3ജി, വൈഫൈ
. 3500എംഎഎച്ച് ബാറ്ററി

ലെനോവോ ഫാബ് 2 പ്ലസ്

. 6.4ഇഞ്ച് (1080X1920 പിക്‌സല്‍) എച്ച്ഡി ഡിസ്‌പ്ലേ 2.5ഡി കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. 1.3 GHz ഒക്ടാകോര്‍ മീഡിയാടെക് MT8783 പ്രോസസര്‍ മാലി T720 ജിപിയു
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 13/8എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെര്‍സര്‍

ZTE nuba Z11 Max

. 6ഇഞ്ച് (1920X1080 പിക്‌സല്‍) എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 652 പ്രോസസര്‍, അഡ്രിനോ 510 ജിപിയു
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്പ്
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 16/8എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റെ സെന്‍സര്‍
. 4ജി, ബ്ലൂട്ടൂത്ത്, വൈഫൈ കണക്ടിവിറ്റി

ഒപ്പോ R9 പ്ലസ്

. 6ഇഞ്ച് (1080X1920) പിക്‌സല്‍ എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 652 പ്രോസസര്‍, അഡ്രിനോ 510 പ്രോസസര്‍
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്പ്
. ജിബി റാം
. 64/128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ 128ജിബി
. 16/16എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി , വൈഫൈ, ബ്ലൂട്ടുത്ത് കണക്ടിവിറ്റി
. 4120 എംഎഎച്ച് ബാറ്ററി

HTC വണ്‍ എസ്9

. 5ഇഞ്ച് ഡിസ്‌പ്ലേ (1920X1080പിക്‌സല്‍) എച്ച്ഡി ഡിസ്‌പ്ലേ കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേ
. 2GHz മീഡിയാടെക് ഹീലിയോ X10 ഒക്ടാകോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത് കണക്ടിവിറ്റി

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഏറെ സവിശേഷതകളുമായി റിലയന്‍സ് LFY എര്‍ത്ത് 2 വിപണിയില്‍ ഇറങ്ങി!!

ഇന്ത്യയില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന 'ഐടി' കമ്പനികള്‍

 

 

 

 

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍: ഓരോ ഗാഡ്ജറ്റിന്റേയും പവര്‍ ബട്ടണിലെ ചിഹ്നം എന്താണ് അര്‍ത്ഥമാക്കുന്നത്?

English summary
The Indian smartphone market is one of the most significant ones for the manufacturers across the globe.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot