കഴിഞ്ഞ ആഴ്‌ചയിലെ ഏറ്റവും ട്രന്റിങ് ആയ 6 സ്മാർട്ട്‌ഫോണുകൾ
കഴിഞ്ഞയാഴ്ചയിലെ ഏറ്റവും ട്രന്റിങ് ആയ സ്മാർട്ട്ഫോണുകൾ പരിശോധിച്ചാൽ ഇതിൽ ഓപ്പോ, വിവോ തുടങ്ങിയ മുൻ നിര ബ്രാൻഡുകളുടെ ഡിവൈസുകളും ഉൾപ്പെടുന്നു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ധാരാളം ഡിവൈസുകളാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ചില ഡിവൈസുകൾക്ക് സോഫ്റ്റ്വെയർ അപ്‌ഡേറ്റുകളും വരുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം ഡിവൈസുകൾ ട്രന്റിങായി നിൽക്കുന്നു. ആളുകൾക്ക് താൽപ്പര്യമുള്ള സാംസങ് ഗാലക്‌സി എസ്21 അൾട്ര 5ജി പോലുള്ള സ്മാർട്ട്‌ഫോണുകളും ട്രെൻഡുചെയ്യുന്ന സ്മാർട്ട്‌ഫോണുകളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചത്തെ ട്രെൻഡുചെയ്യുന്ന സ്മാർട്ട്‌ഫോണുകളുടെ പട്ടികയിൽ സാംസങ് ഗാലക്‌സി എ52 5ജി, ഗാലക്‌സി എ72, ഗാലക്‌സി എസ്21 അൾട്ര 5ജി, ഗാലക്‌സി എ12, ഷവോമി എംഐ11 അൾട്ര, റെഡ്മി കെ40 എന്നിങ്ങനെയുള്ള ഡിവൈസുകൾ ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിലെ ട്രന്റിങ് ആയ സ്മാർട്ട്‌ഫോണുകളുടെ പട്ടിക വിശദമായി പരിശോധിക്കാം.

ഷവോമി റെഡ്മി നോട്ട് 10 പ്രോ
പ്രധാന സവിശേഷതകൾ
• 6.67 ഇഞ്ച് എഫ്എച്ച്ഡി + അമോലെഡ് 120Hz ഡിസ്പ്ലേ
• 2.3GHz ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 732 ജി പ്രോസസർ
• 64/128 ജിബി റോം, 6/8 ജിബി റാം
• 64 എംപി + 8 എംപി + 2 എംപി + 5 എംപി ക്വാഡ് പിൻ ക്യാമറകൾ
• 16 എംപി ഫ്രണ്ട് ക്യാമറ
• ഡ്യൂവൽ 4ജി വോൾട്ടി
• വൈഫൈ 5
• ബ്ലൂടൂത്ത് 5.0
• എൻഎഫ്‌സി
• യുഎസ്ബി ടൈപ്പ്-സി
• 5020 എംഎഎച്ച് ബാറ്ററി

ഷവോമി റെഡ്മി നോട്ട് 10
പ്രധാന സവിശേഷതകൾ
• 6.43-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി + 20: 9 അമോലെഡ് സ്ക്രീൻ
• 2.2GHz ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 678 64-ബിറ്റ് 11nm മൊബൈൽ പ്ലാറ്റ്ഫോം അഡ്രിനോ 612 GPU
• 64 ജിബി (യുഎഫ്എസ് 2.2) സ്റ്റോറേജുള്ള 4 ജിബി എൽപിഡിഡിആർ 4 എക്സ് റാം / 128 ജിബി (യുഎഫ്എസ് 2.2) സ്റ്റോറേജുള്ള 6 ജിബി എൽപിഡിഡിആർ 4 എക്സ് റാം
• മൈക്രോ എസ്ഡി ഉപയോഗിക്കാവുന്ന 512 ജിബി വരെ എക്സ്പാൻഡബിൾ മെമ്മറി
• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ
• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• 48 എംപി പിൻ ക്യാമറ + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ
• 13 എംപി മുൻ ക്യാമറ
• ഡ്യൂവൽ 4ജി വോൾട്ടി
• 5000mAh (സാധാരണ) ബാറ്ററി

ഷവോമി റെഡ്മി കെ40 ഗെയിമിംഗ്
പ്രധാന സവിശേഷതകൾ
• 6.67-ഇഞ്ച് (2400 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി + അമോലെഡ് 20: 9 എച്ച്ഡിആർ 10 + ഡിസ്പ്ലേ
• എആർഎം ജി77 എംസി9 ജിപിയു, ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 1200 6nm പ്രോസസർ
• ഡ്യൂവൽ സിം (നാനോ + നാനോ)
• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5
• 64 എംപി പിൻ ക്യാമറ + 8 എംപി + 2 എംപി പിൻ ക്യാമറ
• 16 എംപി മുൻ ക്യാമറ
• 5ജി എസ്‌എ / എൻഎസ്‌എ, ഡ്യുവൽ 4ജി വോൾട്ട്
• 5,065mAh ബാറ്ററി

പോക്കോ എക്സ്3 പ്രോ
പ്രധാന സവിശേഷതകൾ
• 6.67-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി + 20: 9 എൽസിഡി സ്ക്രീൻ
• ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 860 7nm മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 640 GPU
• 128 ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജുള്ള 6 ജിബി / 8 ജിബി എൽപിഡിഡിആർ 4 എക്സ് റാം
• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12
• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)
• 48 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ
• 20 എംപി മുൻ ക്യാമറ
• ഡ്യൂവൽ 4ജി വോൾട്ടി
• 5160mAh ബാറ്ററി

പോക്കോ എഫ്3
പ്രധാന സവിശേഷതകൾ
• 6.67-ഇഞ്ച് (2400 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി + അമോലെഡ് 20: 9 എച്ച്ഡിആർ 10 + ഡിസ്പ്ലേ
• അഡ്രിനോ 650 ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 870 7nm മൊബൈൽ പ്ലാറ്റ്ഫോം
• 128 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ്, 6 ജിബി എൽപിപിഡിആർ 5 റാം / 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ്, 8 ജിബി എൽപിപിഡിഡിആർ 5 റാം
• ഡ്യൂവൽ സിം (നാനോ + നാനോ)
• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12
• 48 എംപി + 8 എംപി + 5 എംപി പിൻ ക്യാമറ
• 20 എംപി മുൻ ക്യാമറ
• 5ജി എസ്‌എ / എൻഎസ്‌എ, ഡ്യുവൽ 4ജി വോൾട്ടി
• 4520mAh ബാറ്ററി

സാംസങ് ഗാലക്‌സി എ72
പ്രധാന സവിശേഷതകൾ
• 6.7-ഇഞ്ച് FHD + (1080 × 2400 പിക്സൽസ്) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ
• അഡ്രിനോ 618 ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 720 ജി 8 എൻഎം മൊബൈൽ പ്ലാറ്റ്ഫോം
• 128 ജിബി ഇന്റേണൽ സ്റ്റോറേജുള്ള 6 ജിബി റാം / 256 ജിബി ഇന്റേണൽ സ്റ്റോറേജുള്ള 8 ജിബി റാം
• മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാം
• ആൻഡ്രോയിഡ് 11 ബേസ്ഡ് സാംസങ് വൺ യുഐ 3.1
• ഡ്യൂവൽ സിം
• 64എംപി + 12എംപി + 8എംപി + 2എംപി പിൻ ക്യാമറകൾ
• 32 എംപി മുൻ ക്യാമറ
• ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ
• സാംസങ് പേ
• വാട്ടർ റെസിസ്റ്റന്റ് (IP67)
• ഡ്യൂവൽ 4ജി വോൾട്ടി
• 5000 എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








