വമ്പന്‍ സവിശേഷതയുമായി മീസു M3 9,999രൂപയ്ക്ക് വിപണിയില്‍

Written By:

മീസു തങ്ങളുടെ പുതിയ ഫോണായ മീസു M3 നോട്ട് വിപണിയില്‍ ഇറക്കി. ഇത് മൂന്നു നിറത്തിലാണ് ഇറങ്ങിയിരിക്കുന്നത്. ഗോള്‍ഡ്, സില്‍വര്‍, ഗ്രേ എന്നിങ്ങനെ അതും 9,999 രൂപയ്ക്ക്. ആമസോണ്‍ ഇന്ത്യ വഴി നിങ്ങള്‍ക്ക് മേയ് ഒന്നു മുതല്‍ വാങ്ങാവുന്നതാണ്.

റിലയന്‍സ് 4ജി സ്മാര്‍ട്ട്‌ഫോണ്‍ LYF വാട്ടര്‍ 5, വില 11,699

ഇതിന്റെ സവിശേഷതകള്‍ നോക്കാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

യൂണിബോഡി ഡിസൈന്‍

റെഡ്മി നോട്ട് 3 പോലെ തന്നെ ഇതും മെറ്റല്‍ യൂണി ബോഡി ഡിസൈന്‍ കപ്പിള്‍ഡ് അനോഡിക് ഓക്‌സിഡേഷന്‍ ആണ്.

ഡിസ്‌പ്ലേ

5.5 ഇഞ്ച് ഫുള്‍ എച്ച്ഡി TLPS ഐപിഎസ് ഡിസ്‌പ്ലേ, 1080X1920 പിക്‌സല്‍ റെസൊല്യൂഷന്‍.

പ്രോസസര്‍

ഒക്ടാ കോര്‍ മീഡിയാടെക് ഹീലിയോ P10 പ്രോസസര്‍ ക്ലോക്ഡ് 1.8GHz മാലി T860 ജിപിയൂ.

ക്യാമറ

13എംപി പിന്‍ ക്യാമറ, 5എംപി മുന്‍ ക്യാമറ

ആന്‍ഡ്രോയിഡ് 5.1

ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ് ടോപ്ഡ് Flyme ഒഎസ് 5.1. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബാറ്ററി

4100എംഎഎച് ബാറ്ററി, 12 മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:EMI ഓഫറിലൂടെ വാങ്ങാം സാംസങ്ങ് സ്മാര്‍ട്ട്‌ഫോണുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot