Home
Mobile

EMI ഓഫറിലൂടെ വാങ്ങാം സാംസങ്ങ് സ്മാര്‍ട്ട്‌ഫോണുകള്‍

By Asha

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ കൊമ്പന്‍മാരില്‍ ഒരാളാണ് സാംസങ്ങ്. ഇതില്‍ അനേകം മോഡലുകഉുളള ഡിവൈസുകള്‍ ഉണ്ട്. കമ്പനി ഉപഭോക്താക്കള്‍ ആകര്‍ഷിക്കുന്ന രീതിയില്‍ തന്നെ ഓഫറുകളും നല്‍കുന്നുണ്ട്.

EMI ഓഫറിലൂടെ ലഭിക്കുന്ന സാംസങ്ങ് സ്മാര്‍ട്ട്‌ഫോണുകള്‍ പറയാം

സാംസങ്ങ് ഗാലക്‌സി S7(EMI 2,371രൂപ)

സാംസങ്ങ് ഗാലക്‌സി S7(EMI 2,371രൂപ)

. 5.1ഇഞ്ച് ക്വാഡ് എച്ച്ഡി (2560X1440 പിക്‌സല്‍) 577പിപിഐ അമോലെഡ് ഡിസ്‌പ്ലേ
. ക്വാഡ് കോര്‍ സ്‌നാപ്‌ഡ്രോഗണ്‍ 820 പ്രോസസര്‍, ഒക്ടാകോര്‍ എക്‌സിനോസ് 8 ഒക്ടാ 8890 പ്രോസസര്‍
. 4ജിബി LPDDR4 റാം
. 32/64 മെമ്മറി
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 12/5എംപി ക്യാമറ
. ഹാര്‍ട്ട് സെന്‍സര്‍, ഫിങ്കര്‍ പ്രിന്റ് സെന്‍സര്‍
. ജിപിഎസ്, ബ്ലൂട്ടൂത്ത്, ജിപിഎസ് കണക്റ്റിവിറ്റി
. 3000എംഎഎച്ച് ബാറ്ററി
. വില 48,900

സാംസങ്ങ് ഗാലക്‌സി S7 edge(EMI 2,759രൂപ)

സാംസങ്ങ് ഗാലക്‌സി S7 edge(EMI 2,759രൂപ)

. 5.5ഇഞ്ച് ക്വാഡ് എച്ച്ഡി (2560X1440 പിക്‌സല്‍) 5324 പിപിഐ അമോലെഡ് ഡിസ്‌പ്ലേ
. ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍
. ഒക്ടാ കോര്‍ എക്‌സിനോസ് 8 ഒക്ടാ 8890 പ്രോസസര്‍
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 4ജിബി LPDDR4 റാം
. 34/64 ഇന്റേര്‍ണല്‍ മെമ്മറി
. 12/5എംപി ക്യാമറ
. ഹാര്‍ട്ട് സെന്‍സര്‍, ഫിങ്കല്‍പ്രിന്റ് സെന്‍സര്‍
. 3600എംഎഎച്ച് ബാറ്ററി
. വില 56,900

സാംസങ്ങ് ഗാലക്‌സി S6(EMI 1,644രൂപ)

സാംസങ്ങ് ഗാലക്‌സി S6(EMI 1,644രൂപ)

. 5.1ഇഞ്ച് 1440p അമോലെഡ് ഡിസ്‌പ്ലേ
. എക്‌സിനോസ് 7420 2.1/1.5GHz A57/A53
. ആന്‍ഡ്രോയിഡ് v5.0 ലോലിപോപ്പ് ഒഎസ്
. 16/5എംപി ക്യാമറ
. 2600എംഎഎച്ച് ബാറ്ററി
. വില 33,900രൂപ

സാംസങ്ങ് ഗാലക്‌സി നോട്ട് 5(EMI 2,081രൂപ)

സാംസങ്ങ് ഗാലക്‌സി നോട്ട് 5(EMI 2,081രൂപ)

. 5.7 ഇഞ്ച് ക്വാഡ് എച്ച്ഡി (1440X2560 പിക്‌സല്‍) അമോലെഡ് ഡിസ്‌പ്ലേ പിക്‌സല്‍ ഡെന്‍സിറ്റി 515ppi
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്പ്
. 64ബിറ്റ് ഒക്ടാ കോര്‍ എക്‌സിനോസ് 7420 SoC(4 കോര്‍സ് കോര്‍ടെക്‌സ് A57 ക്ലോക്ക്ഡ് 2.1GHz+4 കോര്‍സ് കോര്‍ടക്‌സ് A53 ക്ലോക്ഡ് 1.5GHz)
. 16/5എംപി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി
. വില 42,900രൂപ

സാംസങ്ങ് ഗാലക്‌സി S6 Edge(EMI 1,984 രൂപ)

സാംസങ്ങ് ഗാലക്‌സി S6 Edge(EMI 1,984 രൂപ)

. 5.1ഇഞ്ച് 1440p അമോലെഡ് ഡിസ്‌പ്ലേ
. എക്‌സിനോസ് 7420 2.1/1.5GHz A57/A53
. ആന്‍ഡ്രോയിഡ് v5.0 ലോലിപോപ്പ് ഓഎസ്
. 165എംപി ക്യാമറ
. 2600എംഎഎച്ച് ബാറ്ററി
. വില 40,900 രൂപ

സാംസങ്ങ് ഗാലക്‌സി J79(EMI 691 രൂപ)

സാംസങ്ങ് ഗാലക്‌സി J79(EMI 691 രൂപ)

. 5.5ഇഞ്ച് (1280X720 പിക്‌സല്‍) എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. ഒക്ടാ കോര്‍(1.4GHz+1GHz എക്‌സിനോസ് പ്രോസസര്‍
. 1.5ജിബി റാം
. 16ജിബി മെമ്മറി
. 13/5എംപി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി
. വില 14,249രൂപ

സാംസങ്ങ് ഗാലക്‌സി ഓണ്‍7(EMI 495 രൂപ)

സാംസങ്ങ് ഗാലക്‌സി ഓണ്‍7(EMI 495 രൂപ)

. 5.5 ഇഞ്ച് (1280X720 പിക്‌സല്‍) ഓച്ച്ഡി ഡിസ്‌പ്ലേ
. 1.2GHz ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 410 പ്രോസസര്‍ അഡ്രിനോ 306
. 1.5ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ മെമ്മറി
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്പ്
. ഡ്യുവല്‍ സിം
. 13/5എംപി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി
. വില 10,190രൂപ

സാംസങ്ങ് ഗാലക്‌സി A5 (2016)(EMI 1,208രൂപ)

സാംസങ്ങ് ഗാലക്‌സി A5 (2016)(EMI 1,208രൂപ)

. 5.2ഇഞ്ച് FHD (1920X1080) അമോലെഡ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5യ1 ലോലിപോപ്പ്
. 1.6GHz ഒക്ടാ കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ മെമ്മറി
. 13/5എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 2,900എംഎഎച്ച് ബാറ്ററി
. വില 24,900

കൂടുതല്‍ വായിക്കാന്‍:നിങ്ങള്‍ കാത്തിരിക്കുന്ന സാംസങ്ങ് ഗാലക്‌സി നോട്ട് 6 ഫാബ്ലെറ്റിന്റെ സവിശേഷതകള്‍ നോക്കാം

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X