2021ലെ ഏറ്റവും മികച്ച സ്മാർട്ട്ഫോണുകൾ പ്രഖ്യാപിച്ച് ആമസോൺ

|

ആമസോൺ കസ്റ്റമേഴ്‌സ് ചോയ്‌സ് സ്‌മാർട്ട്‌ഫോൺ അവാർഡ് 2021 കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ആമസോണിലൂടെ ഏറ്റവുമധികം വിറ്റഴിഞ്ഞ സ്മാർട്ട്‌ഫോണുകളും ഏറ്റവും കൂടുതൽ റേറ്റിങും മികച്ച ഫീഡ് ബാക്കുകളും ലഭിച്ച ഡിവൈസുകളാണ് ഇതിലുള്ളത്. പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഡിവൈസുകളാണ് ഇവ.

 

സ്മാർട്ട്ഫോൺ അവാർഡുകൾ

ആമസോൺ കസ്റ്റമേഴ്‌സ് ചോയ്‌സ് സ്‌മാർട്ട്‌ഫോൺ അവാർഡ്‌സ് 2021ൽ ഐഫോൺ 13 മിനി, ഐഫോൺ 13 പ്രോ തുടങ്ങിയ സ്‌മാർട്ട്‌ഫോണുകൾ ഉൾപ്പെടുന്നു. ആമസോണിലൂടെ ഏറ്റവും കൂടുതൽ ജനപ്രിതി നേടിയ, മികച്ച റേറ്റിങ് ഉള്ള സ്മാർട്ട്ഫോണുകൾ നോക്കാം.

യുവാക്കൾക്ക് വാങ്ങാവുന്ന 15000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾയുവാക്കൾക്ക് വാങ്ങാവുന്ന 15000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

സ്മാർട്ട്ഫോൺ ഓഫ് ദി ഇയർ: ആപ്പിൾ ഐഫോൺ 13

സ്മാർട്ട്ഫോൺ ഓഫ് ദി ഇയർ: ആപ്പിൾ ഐഫോൺ 13

വില: 79,999 രൂപ

പ്രധാന സവിശേഷതകൾ

• 6.1-ഇഞ്ച് (2532×1170 പിക്സൽസ്) ഒലെഡ് 460പിപിഐ സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേ

• 64-ബിറ്റ് ആർക്കിടെക്ചറുള്ള സിക്സ്-കോർ A15 ബയോണിക് 5nm ചിപ്പ്, 4-കോർ ജിപിയു, 16-കോർ ന്യൂറൽ എഞ്ചിൻ

• 128 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജ് ഓപ്ഷനുകൾ

• ഐഒഎസ് 15

• വാട്ടർ ഡസ്റ്റ് റസിസ്റ്റൻസ് (IP68)

• ഡ്യുവൽ സിം (നാനോ + ഇസിം)

• 12MP + 12MP പിൻ ക്യാമറ

• 12MP ട്രൂഡെപ്ത്ത് ഫ്രണ്ട് ക്യാമറ

• 5ജി (സബ്‑6 GHz), ഗിഗാബിറ്റ്-ക്ലാസ് എൽടിഇ

• ലിഥിയം-അയൺ ബാറ്ററി

മികച്ച ബജറ്റ് സ്മാർട്ട്ഫോൺ: റെഡ്മി 10 പ്രൈം
 

മികച്ച ബജറ്റ് സ്മാർട്ട്ഫോൺ: റെഡ്മി 10 പ്രൈം

വില: 12,499 രൂപ

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (2400 x 1080 പിക്സൽസ്) എഫ്എച്ച്ഡി+ ഐപിഎസ് എൽസിഡി സ്ക്രീൻ

• എആർഎം മാലി-ജി52 2EEMC2 ജിപിയു @ 1000MHz ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി88 12nm പ്രോസസർ

• 4 ജിബി LPDDR4x റാം, 64 ജിബി (eMMC 5.1) സ്റ്റോറേജ് / 6 ജിബി LPDDR4x റാം, 128 ജിബി (eMMC 5.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5

• 50 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 6,000 mAh ബാറ്ററി

ആദ്യ ഐഫോണിന് 15 വയസ്; ഐഫോണുകളെക്കുറിച്ച് അധികമറിയാത്ത വസ്തുതകൾആദ്യ ഐഫോണിന് 15 വയസ്; ഐഫോണുകളെക്കുറിച്ച് അധികമറിയാത്ത വസ്തുതകൾ

മികച്ച പ്രീമിയം സ്മാർട്ട്ഫോൺ: ഐഫോൺ 13 മിനി

മികച്ച പ്രീമിയം സ്മാർട്ട്ഫോൺ: ഐഫോൺ 13 മിനി

വില: 69,900 രൂപ

പ്രധാന സവിശേഷതകൾ

• 5.4-ഇഞ്ച് ഒലെഡ് 476ppi സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേ

• 64-ബിറ്റ് ആർക്കിടെക്ചറുള്ള സിക്സ്-കോർ എ15 ബയോണിക് 5nm ചിപ്പ്, 4-കോർ ജിപിയു, 16-കോർ ന്യൂറൽ എഞ്ചിൻ

• 128GB, 256GB, 512GB സ്റ്റോറേജ് ഓപ്ഷനുകൾ

• ഐഒഎസ് 15

• വാട്ടർ ഡസ്റ്റ് റസിസ്റ്റൻസ് (IP68)

• ഡ്യുവൽ സിം (നാനോ + ഇസിം)

• 12MP + 12MP പിൻ ക്യാമറ

• 12MP ഫ്രണ്ട് ക്യാമറ

• 5ജി (സബ്-6 GHz)

• ലിഥിയം-അയൺ ബാറ്ററി

മികച്ച അൾട്രാ പ്രീമിയം സ്മാർട്ട്ഫോൺ: ഐഫോൺ 13 പ്രോ

മികച്ച അൾട്രാ പ്രീമിയം സ്മാർട്ട്ഫോൺ: ഐഫോൺ 13 പ്രോ

വില: 1,19,900 രൂപ

പ്രധാന സവിശേഷതകൾ

• 6.1-ഇഞ്ച് (2532×1170 പിക്സൽസ്) ഒലെഡ് 460 പിപിഐ സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേ

• 64-ബിറ്റ് ആർക്കിടെക്ചറുള്ള സിക്സ്-കോർ എ15 ബയോണിക് 5nm ചിപ്പ്, 5-കോർ ജിപിയു, 16-കോർ ന്യൂറൽ എഞ്ചിൻ

• 128GB, 256GB, 512GB, 1TB സ്റ്റോറേജ്

• ഐഒഎസ് 15

• വാട്ടർ ഡസ്റ്റ് റസിസ്റ്റൻസ് (IP68)

• ഡ്യുവൽ സിം (നാനോ + ഇസിം)

• 12MP + 12MP + 12MP പിൻ ക്യാമറ

• 12MP ട്രൂഡെപ്ത്ത് ഫ്രണ്ട് ക്യാമറ

• 5ജി (സബ്-6 GHz)

• ലിഥിയം-അയൺ ബാറ്ററി

ജനുവരിയിൽ സ്വന്തമാക്കാൻ, 25,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾജനുവരിയിൽ സ്വന്തമാക്കാൻ, 25,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

മികച്ച ബാറ്ററിയുള്ള സ്മാർട്ട്ഫോൺ: സാംസങ് ഗാലക്സി എം32 5ജി

മികച്ച ബാറ്ററിയുള്ള സ്മാർട്ട്ഫോൺ: സാംസങ് ഗാലക്സി എം32 5ജി

വില: 20,999 രൂപ

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി+ ഇൻഫിനിറ്റി-വി എൽസിഡി സ്ക്രീൻ

• ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 720 7nm പ്രൊസസർ, മാലി-G57 MC3 ജിപിയു

• 4GB റാം, 64GB (UFS 2.1) / 6GB റാം, 128GB (UFS 2.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി കാർഡ് വഴി 1TB വരെ എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺയുഐ

• ഡ്യുവൽ സിം

• 48MP + 8MP + 5MP + 2MP പിൻ ക്യാമറ

• f/2.2 അപ്പേർച്ചർ ഉള്ള 13MP ഫ്രണ്ട് ക്യാമറ

• സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ

• 5ജി SA/NSA, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

മികച്ച ഗെയിമിംഗ് സ്മാർട്ട്ഫോൺ: ഐക്യുഒഒ 7 ലെജൻഡ്

മികച്ച ഗെയിമിംഗ് സ്മാർട്ട്ഫോൺ: ഐക്യുഒഒ 7 ലെജൻഡ്

വില: 39,990 രൂപ

പ്രധാന സവിശേഷതകൾ

• 6.62-ഇഞ്ച് (2400×1080 പിക്സൽസ്) ഫുൾ എച്ച്+ സ്ക്രീൻ

• അഡ്രിനോ 660 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 888 5nm മൊബൈൽ പ്ലാറ്റ്‌ഫോം

• 128 ജിബി (UFS 3.1) സ്റ്റോറേജ്, 8 ജിബി LPDDR5 റാം / 256 ജിബി (UFS 3.1) സ്റ്റോറേജ്, 12 ജിബി LPDDR5 റാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് ഫൺടച്ച് ഒഎസ് 11.1

• ഡ്യുവൽ സിം (നാനോ + നാനോ)

• 48 എംപി+ 13 എംപി + 13 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി SA/NSA, ഡ്യുവൽ 4ജി വോൾട്ടി

2021ൽ ഇന്ത്യക്കാർ ഫോണിൽ ചിലവഴിച്ചത് കോടിക്കണക്കിന് മണിക്കൂറുകൾ, ഞെട്ടിച്ച് കണക്കുകൾ2021ൽ ഇന്ത്യക്കാർ ഫോണിൽ ചിലവഴിച്ചത് കോടിക്കണക്കിന് മണിക്കൂറുകൾ, ഞെട്ടിച്ച് കണക്കുകൾ

Best Mobiles in India

English summary
The Amazon Customer Choice Smartphone Awards 2021 was announced. The awards have been announced in various categories.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X