Home
Mobile

ആമസോണിൽ ഈ പ്രീമിയം സ്മാർട്ട്‌ഫോണുകൾക്ക് വൻ വിലക്കിഴിവ്

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ആമസോൺ നടത്തുന്ന ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ നടന്നു വരികയാണ്. ഓഗസ്റ്റ് 9 വരെ നടക്കുന്ന ഈ സെയിലിലൂടെ എല്ലാ വിഭാഗം പ്രൊഡക്ടുകൾക്കും മികച്ച ഓഫറുകൾ ലഭിക്കും. പ്രീമിയം സ്മാർട്ട്ഫോുകൾക്കും ഈ സെയിലിലൂടെ ആകർഷകമായ ഓഫറുകൾ ലഭ്യമാണ്. നിങ്ങളുടെ സ്മാർട്ട്ഫോൺ മാറ്റി പുതിയൊരു പ്രീമിയം സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതൊരു സുവർണാവസരമാണ്.

ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ

ആമസോണിന്റെ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ സമയത്ത് നിങ്ങൾക്ക് വാങ്ങാൻ കഴിയുന്ന പ്രീമിയം സ്മാർട്ട്ഫോണുകളാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്. ഈ പട്ടികയിൽ ആപ്പിൾ ഐഫോണുകൾ, വിവോ, സാംസങ്, എംഐ തുടങ്ങിയ ബ്രാന്റുകളുടെ ഡിവൈസുകൾ എന്നിവയെല്ലാം ഇടം പിടിച്ചിട്ടുണ്ട്. ആകർഷകമായ ഓഫറുകളിൽ ആമസോണിലൂടെ സ്വന്തമക്കാവുന്ന പ്രീമിയം ഫോണുകളും അവയുടെ ഓഫറുകളും നോക്കാം.

ആപ്പിൾ ഐഫോൺ 12 പ്രോ മാക്സ് (128 ജിബി)

ആപ്പിൾ ഐഫോൺ 12 പ്രോ മാക്സ് (128 ജിബി)

യഥാർത്ഥ വില: 1,29,900 രൂപ

ഓഫർ വില: 1,18,900 രൂപ

കിഴിവ്: 11,000 രൂപ (8%)

ആമസോൺ ഫ്രീഡം ഫെസ്റ്റിവൽ സെയിൽ 2021ലൂടെ പുതിയ ആപ്പിൾ ഐഫോൺ 12 പ്രോ മാക്സ് (128 ജിബി) 8% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 1,18,900 രൂപയ്ക്ക് സ്വന്തമാക്കാം.

വിവോ എക്സ് 60 പ്രോ+ (എമ്പറർ ബ്ലൂ, 12 ജിബി റാം, 256 ജിബി സ്റ്റോറേജ്)

വിവോ എക്സ് 60 പ്രോ+ (എമ്പറർ ബ്ലൂ, 12 ജിബി റാം, 256 ജിബി സ്റ്റോറേജ്)

യഥാർത്ഥ വില:74,990 രൂപ

ഓഫർ വില: 69,990 രൂപ

കിഴിവ്: 5,000 രൂപ (7%)

വിവോ എക്സ്60 പ്രോ+ (എമ്പറർ ബ്ലൂ, 12 ജിബി റാം, 256 ജിബി സ്റ്റോറേജ്) ആമസോൺ ഫ്രീഡം ഫെസ്റ്റിവൽ സെയിൽ 2021ലൂടെ 7% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 69,990 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

എംഐ 11എക്സ് പ്രോ 5ജി (കോസ്മിക് ബ്ലാക്ക്, 8GB റാം, 128GB സ്റ്റോറേജ്)

എംഐ 11എക്സ് പ്രോ 5ജി (കോസ്മിക് ബ്ലാക്ക്, 8GB റാം, 128GB സ്റ്റോറേജ്)

യഥാർത്ഥ വില: 47,999 രൂപ

ഓഫർ വില: 39,999

കിഴിവ്: 8,000 രൂപ (17%)

എംഐ 11എക്സ് പ്രോ 5ജി (കോസ്മിക് ബ്ലാക്ക്, 8GB റാം, 128GB സ്റ്റോറേജ്) ആമസോൺ ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ 17% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 39,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

ആപ്പിൾ ഐഫോൺ 12 പ്രോ (128 ജിബി)

ആപ്പിൾ ഐഫോൺ 12 പ്രോ (128 ജിബി)

യഥാർത്ഥ വില: 1,19,900 രൂപ

ഓഫർ വില: 1,08,900

കിഴിവ്: 11,000 (9%)

ആമസോൺ ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ ആപ്പിൾ ഐഫോൺ 12 പ്രോ (128 ജിബി) 9% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 1,08,900 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

വിവോ എക്സ് 60 (ഷിമ്മർ ബ്ലൂ, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്)

വിവോ എക്സ് 60 (ഷിമ്മർ ബ്ലൂ, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്)

യഥാർത്ഥ വില: 42,990 രൂപ

ഓഫർ വില: 37,990 രൂപ

കിഴിവ്: 5,000 രൂപ (12%)

വിവോ എക്സ് 60 (ഷിമ്മർ ബ്ലൂ, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്) ആമസോൺ ഫ്രീഡം ഫെസ്റ്റിവൽ സെയിൽ 2021ലൂടെ 12% കിഴിവിൽ ലഭ്യമാണ്. വിൽപന സമയത്ത് നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 37,990 രൂപയ്ക്ക് ലഭിക്കും.

സാംസങ് ഗാലക്സി എസ്21 അൾട്രാ 5ജി

സാംസങ് ഗാലക്സി എസ്21 അൾട്രാ 5ജി

യഥാർത്ഥ വില: 1,28,999 രൂപ

ഓഫർ വില: 1,05,999 രൂപ

കിഴിവ്: 23,000 രൂപ (18%)

ആമസോൺ ഫ്രീഡം ഫെസ്റ്റിവൽ സെയിൽ 2021ലൂടെ സാംസങ് ഗാലക്‌സി എസ്21 അൾട്ര 5ജി 18% കിഴിവിൽ ലഭ്യമാണ്. വിൽപ്പന സമയത്ത് നിങ്ങൾക്ക് ഈ സ്മാർട്ട്‌ഫോൺ 1,05,999 രൂപയ്ക്ക് ലഭിക്കും.

Best Mobiles in India

English summary
Amazon's Great Freedom Festival Sale is getting attractive offers for premium smartphones. Let's take a look at the smartphones that can be purchased through this sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X