ഇന്ന് അവസാനിക്കുന്ന ഓഫർ!, ബജറ്റ് ഫോണുകൾക്ക് ആമസോണിൽ വൻ വിലക്കിഴിവ്
ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ നടന്ന് വരികയാണ് സ്‌മാർട്ട്‌ഫോണുകൾ, ഹെഡ്‌ഫോണുകൾ തുടങ്ങി എല്ലാതരം പ്രൊഡക്ടുകൾക്കും ഇ-കൊമേഴ്‌സ് സൈറ്റ് കിഴിവ് ഓഫറുകളും നൽകുന്നുണ്ട്. ഈ സെയിലിലൂടെ നിങ്ങളുടെ പ്രിയപ്പെട്ട ബ്രാൻഡ് സ്മാർട്ട്ഫോൺ ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാം. നിങ്ങളൊരു സ്മാർട്ട്ഫോൺ വാങ്ങാൻ നോക്കുകയാണ് എങ്കിൽ ഇത് മികച്ച അവസരം തന്നെയാണ്. സാംസങ്, റെഡ്മി, വിവോ, ഓപ്പോ, നോക്കിയ തുടങ്ങി നിരവധി ബ്രാൻഡുകളിൽ നിന്നുള്ള സ്മാർട്ട്ഫോണുകൾ ഈ സെയിലിലൂടെ ഓഫറുകളിൽ സ്വന്തമാക്കാം.

ആമസോൺ നൽകുന്ന വിലക്കിഴിവുകൾക്ക് പുറമേ എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ലഭിക്കും. ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാവുന്ന മികച്ച ബജറ്റ് സ്‌മാർട്ട്‌ഫോണുകളും അവയുടെ സവിശേഷതകളും നോക്കാം. ഈ സെയിൽ ഓഫറുകൾ ഇന്ന് അവസാനിക്കും എന്ന കാര്യം ശ്രദ്ധിക്കുക. അതുകൊണ്ട് തന്നെ പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർ ഈ അവസരം പാഴാക്കരുത്.

സാംസങ് ഗാലക്സി എം12
യഥാർത്ഥ വില: 14,999 രൂപ
ഓഫർ വില: 11,999 രൂപ
കിഴിവ്: 3,000 രൂപ (20%)
ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിലൂടെ സാംസങ് ഗാലക്സി എം12 സ്മാർട്ട്ഫോൺ 20% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 14,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 11,999 രൂപയ്ക്ക് സ്വന്തമാക്കാം. ഇന്ന് ഈ സ്മാർട്ട്ഫോൺ വാങ്ങിയാൽ 3000 രൂപ ലാഭിക്കാം.

റെഡ്മി നോട്ട് 10 എസ്
യഥാർത്ഥ വില: 16,999 രൂപ
ഓഫർ വില: 13,999 രൂപ
കിഴിവ്: 3,000 രൂപ (18%)
ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിലൂടെ റെഡ്മി നോട്ട് 10 എസ് സ്മാർട്ട്ഫോൺ 18% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 16,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 13,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഇന്ന് ഈ ഡിവൈസ് വാങ്ങിയാൽ നിങ്ങൾക്ക് 3,000 രൂപ ലാഭിക്കാം.

ഐക്യുഒഒ Z3 5ജി
യഥാർത്ഥ വില: 17,990 രൂപ
ഓഫർ വില: 15,990 രൂപ
കിഴിവ്: 5,000 രൂപ (22%)
ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിലൂടെ ഐക്യുഒഒ Z3 5ജി സ്മാർട്ട്ഫോൺ 22% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 17,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 15,990 രൂപയ്ക്ക് സ്വന്തമാക്കാം. ഇന്ന് ഈ ഡിവൈസ് വാങ്ങിയാൽ നിങ്ങൾക്ക് 5,000 രൂപ ലാഭിക്കാം.

റെഡ്മി 10 പ്രൈം
യഥാർത്ഥ വില: 14,999 രൂപ
ഓഫർ വില: 12,499 രൂപ
കിഴിവ്: 2,500 രൂപ (17%)
ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിലൂടെ റെഡ്മി 10 പ്രൈം 17% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 14,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 12,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ സ്മാർട്ട്ഫോൺ ഇന്ന് വാങ്ങിയാൽ 2,500 രൂപ ലാഭിക്കാം.

സാംസങ് ഗാലക്സി എം32 5ജി
യഥാർത്ഥ വില: 20,999 രൂപ
ഓഫർ വില: 16,999 രൂപ
കിഴിവ്: 4,000 രൂപ (20%)
ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിലൂടെ സാംസങ് ഗാലക്സി എം32 5ജി സ്മാർട്ട്ഫോൺ 20% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 20,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 16,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇന്ന് ഈ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 4,000 രൂപ ലാഭിക്കാം.

റെഡ്മി 9 ആക്ടിവ്
യഥാർത്ഥ വില: 10,999 രൂപ
ഓഫർ വില: 9,199 രൂപ
കിഴിവ്: 1,800 രൂപ (16%)
ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിലൂടെ റെഡ്മി 9 ആക്ടിവ് 16% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 10,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 9,199 രൂപയ്ക്ക് സ്വന്തമാക്കാം. ഇന്ന് ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 1,800 രൂപ ലാഭിക്കാം.

സാംസങ് ഗാലക്സി എം32 5ജി
യഥാർത്ഥ വില: 25,999 രൂപ
ഓഫർ വില: 18,999 രൂപ
കിഴിവ്: 7,000 രൂപ (27%)
ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിലൂടെ സാംസങ് ഗാലക്സി എം32 5ജി 27% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 25,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 18,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇന്ന് ഈ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 25,999 രൂപ ലാഭിക്കാം.

റെഡ്മി നോട്ട് 10ടി 5ജി
യഥാർത്ഥ വില: 16,999 രൂപ
ഓഫർ വില: 13,999 രൂപ
കിഴിവ്: 3,000 രൂപ (18%)
ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിലൂടെ റെഡ്മി നോട്ട് 10ടി 5ജി 18% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 16,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 13,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 3,000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

സാംസങ് ഗാലക്സി എം21 2021 എഡിഷൻ
യഥാർത്ഥ വില: 14,999 രൂപ
ഓഫർ വില: 11,999 രൂപ
കിഴിവ്: 3,000 രൂപ (20%)
ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിലൂടെ സാംസങ് ഗാലക്സി എം21 2021 എഡിഷൻ 20% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 14,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 11,999 രൂപയ്ക്ക് സ്വന്തമാക്കാം. ഇന്ന് ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 3,000 രൂപ ലാഭിക്കാം.


Click it and Unblock the Notifications








