ഈ ബജറ്റ് സ്മാർട്ട്ഫോണുകൾ ഇപ്പോൾ 28 ശതമാനം വരെ വിലക്കിഴിവിൽ വാങ്ങാം

|

ആമസോൺ മൺസൂൺ കാർണിവൽ സെയിൽ ആരംഭിച്ചിരിക്കുകയാണ്. ഈ സെയിലിലൂടെ ഇപ്പോൾ ബജറ്റ് സ്മാർട്ട്ഫോണുകൾ ആകർഷകമായ ഓഫറുകളിലും ഡിസ്കൌണ്ടുകളിലും സ്വന്തമാക്കാം. എല്ലാ ജനപ്രിയ ബ്രന്റുകളുടെയും ബജറ്റ് സ്മാർട്ട്ഫോണുകൾ ഈ സെയിലിലൂടെ ഓഫറുകളിൽ ലഭിക്കും. 28 ശതമാനം വരെ കിഴിവാണ് ആമസോൺ ഈ ഡിവൈസുകൾക്ക് നൽകുന്നത്. നിങ്ങളൊരു ബജറ്റ് സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഇത് മികച്ച അവസരമാണ്.

 

ആമസോൺ മൺസൂൺ സെയിൽ

iQOO, റെഡ്മി, ടെക്നോ, സാംസങ്, റിയൽമി തുടങ്ങിയ ബ്രാന്റുകളുടെ ഡിവൈസുകളെല്ലാം ആമസോൺ മൺസൂൺ സെയിൽ സമയത്ത് വമ്പിച്ച ഓഫറുകളിൽ സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഓഫറിൽ വാങ്ങാവുന്ന ബജറ്റ് സ്മാർട്ട്ഫോണുകളും അവയ്ക്ക് ലഭിക്കുന്ന ഡീലുകളും വിശദമായി നോക്കാം.

iQOO Z6

iQOO Z6

യഥാർത്ഥ വില: 19,999 രൂപ

ഓഫർ വില: 14,999 രൂപ

കിഴിവ്: 5000 രൂപ (18%)

iQOO Z6 5ജി സ്മാർട്ട്ഫോൺ ആമസോൺ മൺസൂൺ കാർണിവൽ 28% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 19,999 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ വിൽപ്പന സമയത്ത് 14,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 500 രൂപ ലാഭിക്കാം. സ്നാപ്ഡ്രാഗൺ 695 5ജി ചിപ്പ്സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 120Hz എഫ്എച്ച്ഡി+ ഡിസ്പ്ലേയാണ് ഉള്ളത്. 5000mAh ബാറ്ററിയും ഈ സ്മാർട്ട്ഫോണിൽ ഉണ്ട്.

10000 രൂപ കിഴിവിൽ ഷവോമി 12 പ്രോ സ്വന്തമാക്കാം; ഈ അവസരം നഷ്ടപ്പെടുത്തരുത്10000 രൂപ കിഴിവിൽ ഷവോമി 12 പ്രോ സ്വന്തമാക്കാം; ഈ അവസരം നഷ്ടപ്പെടുത്തരുത്

റെഡ്മി 10 പ്രൈം
 

റെഡ്മി 10 പ്രൈം

യഥാർത്ഥ വില: 14,999 രൂപ

ഓഫർ വില: 11,499 രൂപ

കിഴിവ്: 3,500 രൂപ (23%)

ആമസോൺ സമ്മർ സെയിലിലൂടെ റെഡ്മി 10 പ്രൈം സ്മാർട്ട്ഫോൺ 23% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 14,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 11,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 3500 രൂപ ലാഭിക്കാം.

റെഡ്മി നോട്ട് 10 പ്രോ

റെഡ്മി നോട്ട് 10 പ്രോ

യഥാർത്ഥ വില: 19,999 രൂപ

ഓഫർ വില: 15,999 രൂപ

കിഴിവ്: 4,000 രൂപ (20%)

ആമസോൺ സമ്മർ സെയിലിലൂടെ റെഡ്മി നോട്ട് 10 പ്രോ സ്മാർട്ട്ഫോൺ 20% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 19,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 15,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 4000 രൂപ ലാഭിക്കാം.

റിയൽമി നാർസോ 50എ

റിയൽമി നാർസോ 50എ

യഥാർത്ഥ വില: 12,999 രൂപ

ഓഫർ വില: 11,499 രൂപ

കിഴിവ്: 1,500 രൂപ (12%)

ആമസോൺ സമ്മർ സെയിലിലൂടെ റിയൽമി നാർസോ 50എ സ്മാർട്ട്ഫോൺ 12% കിഴിവിൽ ലഭ്യമാണ്. 12,999 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 11,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ റിയൽമി നാർസോ 50എ വാങ്ങുന്ന ആളുകൾക്ക് 1500 രൂപ ലാഭിക്കാം. മീഡിയടെക് ഹീലിയോ ജി85 ഒക്ടാകോർ പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഡിവൈസിൽ സ്റ്റോറേജ് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാനുള്ള ഓപ്ഷനും ഉണ്ട്. 16.51 സെ.മീ (6.5 ഇഞ്ച്) എച്ച്ഡി+ ഡിസ്പ്ലേയാണ് ഈ ഡിവൈസിലുള്ളത്.

കൈയ്യിൽ ഈ ഷവോമി ഫോണുകളുണ്ടോ; നിങ്ങൾക്കും നേടാം യൂട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷൻകൈയ്യിൽ ഈ ഷവോമി ഫോണുകളുണ്ടോ; നിങ്ങൾക്കും നേടാം യൂട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷൻ

റെഡ്മി നോട്ട് 10എസ്

റെഡ്മി നോട്ട് 10എസ്

യഥാർത്ഥ വില: 16,999 രൂപ

ഓഫർ വില: 13,999 രൂപ

കിഴിവ്: 3,000 രൂപ (18%)

ആമസോൺ റെഡ്മി എക്‌സ്‌ചേഞ്ച് ഡേയ്‌സ് സെയിലിലൂടെ റെഡ്മി നോട്ട് 10എസ് സ്മാർട്ട്ഫോൺ 18% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 16,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 13,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 3,000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്. സൂപ്പർ അമോലെഡ് ഡിസ്പ്ലേയുള്ള ഈ ഡിവൈസിൽ 64 എംപി ക്വാഡ് ക്യാമറ സെറ്റപ്പാണ് ഉള്ളത്.

ഓപ്പോ എ54

ഓപ്പോ എ54

യഥാർത്ഥ വില: 14,990 രൂപ

ഓഫർ വില: 12,489 രൂപ

കിഴിവ്: 17%

ആമസോൺ സമ്മർ സെയിലിലൂടെ ഓപ്പോ എ54 സ്മാർട്ട്ഫോൺ 17% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 14,990 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ വിൽപ്പന സമയത്ത് 12,489 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 2500 രൂപയോളം ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

റെഡ്മി നോട്ട് 10ടി 5ജി

റെഡ്മി നോട്ട് 10ടി 5ജി

യഥാർത്ഥ വില: 20,999 രൂപ

ഓഫർ വില: 16,999 രൂപ

കിഴിവ്: 4,000 രൂപ (19%)

ആമസോൺ സമ്മർ സെയിലിലൂടെ റെഡ്മി നോട്ട് 10ടി 5ജി സ്മാർട്ട്ഫോൺ 19% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 20,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 16,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 4000 രൂപ ലാഭിക്കാം.

കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുമായി മോട്ടറോളയുടെ പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിൽകുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുമായി മോട്ടറോളയുടെ പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിൽ

റിയൽമി നാർസോ 50

റിയൽമി നാർസോ 50

യഥാർത്ഥ വില: 15,999 രൂപ

ഓഫർ വില: 12,999 രൂപ

കിഴിവ്: 3,000 രൂപ (19%)

ആമസോൺ സമ്മർ സെയിലിലൂടെ റിയൽമി നാർസോ 50 സ്മാർട്ട്ഫോൺ 19% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 15,999 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ വിൽപ്പന സമയത്ത് 12,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 3000 രൂപ ലാഭിക്കാം. മീഡിയടെക് ഹെലിയോ ജി96 ഒക്ടാകോർ പ്രോസസറിന്റെ കരുത്തിലാണ് റിയൽമി നാർസോ 50 പ്രവർത്തിക്കുന്നത്. ഈ ഡിവൈസിൽ 6.6 ഇഞ്ച് എഫ്എച്ച്ഡി + (2412x1080) ഡിസ്പ്ലേയും നൽകിയിട്ടുണ്ട്.

Best Mobiles in India

English summary
The Amazon Monsoon Carnival Sale has begun. With this sale you can now buy budget smartphones at attractive offers and discounts. Devices from brands like iQOO, Redmi, Techno, Samsung and Realme are all on sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X