ഏറ്റവും കൂടുതൽ വിൽപ്പനയുള്ള ഈ 5ജി സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ 40 ശതമാനം വരെ കിഴിവ്

|

ഇന്ത്യയിൽ 5ജി സ്മാർട്ട്ഫോണുകൾ വാങ്ങുന്ന ആളുകളുടെ എണ്ണം വർധിച്ച് വരികയാണ്. 5ജി നെറ്റ്വർക്ക് വൈകാതെ തന്നെ വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമാകും എന്നതിനാലാണ് പുതിയ ഫോണുകൾ വാങ്ങുന്ന ആളുകൾ 5ജി കണക്റ്റിവിറ്റിയുള്ളത് തന്നെ തിരഞ്ഞെടുക്കുന്നത്. 30000 രൂപയിൽ താഴെ വിലയിൽ ധാരാളം 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലുണ്ട്.

 

5ജി സ്മാർട്ട്ഫോണുകൾ

ആമസോണിലൂടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 30000 രൂപയിൽ താഴെ വിലയുള്ള 5ജി സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് നോക്കുന്നത്. ഈ പട്ടികയിൽ റെഡ്മി, റിയൽമി, സാംസങ്, iQOO തുടങ്ങിയ ബ്രാന്റുകളുടെ ഡിവൈസുകളെല്ലാം ഉണ്ട്. 5ജി കണക്റ്റിവിറ്റി കൂടാതെ മികച്ച ഡിസ്പ്ലെ, കരുത്തൻ പ്രോസസർ, ആകർഷകമായ ക്യാമറ സെറ്റപ്പ്, വലിയ ബാറ്ററി തുടങ്ങിയ ഫീച്ചറുകളും ഈ സ്മാർട്ട്ഫോണുകൾക്ക് ഉണ്ട്. ആമസോണിലൂടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്ഫോണുകളും അവയ്ക്ക് ആമസോൺ നൽകുന്ന ഓഫറുകളും നോക്കാം.

iQOO Z6 പ്രോ 5ജി (iQOO Z6 Pro 5G)

iQOO Z6 പ്രോ 5ജി (iQOO Z6 Pro 5G)

യഥാർത്ഥ വില: 27,990 രൂപ

ഓഫർ വില: 23,999 രൂപ

കിഴിവ്: 3,991 രൂപ (14%)

ആമസോൺ ഇന്ത്യ വെബ്സൈറ്റിലൂടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 5ജി സ്മാർട്ട്ഫോണുകളിൽ ഒന്നായiQOO Z6 പ്രോ 5ജിക്ക് ഇ-കൊമേഴ്സ് വെബ്സൈറ്റ് 14% കിഴിവ് നൽകുന്നുണ്ട്. നിങ്ങൾക്ക് 27,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 23,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 3,991 രൂപ ലാഭിക്കാം.

20,000 രൂപയിൽ താഴെ മാത്രം വിലയുള്ള മികച്ച ആൻഡ്രോയിഡ് 12 സ്മാർട്ട്ഫോണുകൾ20,000 രൂപയിൽ താഴെ മാത്രം വിലയുള്ള മികച്ച ആൻഡ്രോയിഡ് 12 സ്മാർട്ട്ഫോണുകൾ

സാംസങ് ഗാലക്സി എം33 5ജി (Samsung Galaxy M33 5G)
 

സാംസങ് ഗാലക്സി എം33 5ജി (Samsung Galaxy M33 5G)

യഥാർത്ഥ വില: 24,999 രൂപ

ഓഫർ വില: 17,999 രൂപ

കിഴിവ്: 7,000 രൂപ (28%)

ആമസോണിലൂടെ ഇപ്പോൾ സാംസങ് ഗാലക്സി എം33 5ജി സ്മാർട്ട്ഫോൺ 28% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 24,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 17,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 7000 രൂപ ലാഭിക്കാം.

iQOO Z6 5ജി (iQOO Z6 5G)

iQOO Z6 5ജി (iQOO Z6 5G)

യഥാർത്ഥ വില: 19,990 രൂപ

ഓഫർ വില: 14,999 രൂപ

കിഴിവ്: 4,991 രൂപ (25%)

ആമസോണിലൂടെ ഇന്ത്യയിലെ ജനപ്രിയ 5ജി സ്മാർട്ട്ഫോണായ iQOO Z6 5ജി ഇപ്പോൾ 25% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 19,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 14,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോമിലൂടെ ഇപ്പോൾ ഈ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 4,991 രൂപ ലാഭിക്കാം.

റെഡ്മി നോട്ട് 11ടി 5ജി (Redmi Note 11T 5G)

റെഡ്മി നോട്ട് 11ടി 5ജി (Redmi Note 11T 5G)

യഥാർത്ഥ വില: 20,999 രൂപ

ഓഫർ വില: 15,999 രൂപ

കിഴിവ്: 5,000 രൂപ (24%)

ആമസോൺ സെയിലിലൂടെ റെഡ്മിയുടെ വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണായ റെഡ്മി നോട്ട് 11ടി 5ജി 24% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 20,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 15,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 5,000 രൂപ ലാഭിക്കാം.

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ സ്മാർട്ട്ഫോൺ ഏറെക്കാലം ഉപയോഗിക്കാംഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ സ്മാർട്ട്ഫോൺ ഏറെക്കാലം ഉപയോഗിക്കാം

റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജി  (Redmi Note 11 Pro + 5G)

റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജി (Redmi Note 11 Pro + 5G)

യഥാർത്ഥ വില: 28,999 രൂപ

ഓഫർ വില: 24,999 രൂപ

കിഴിവ്: 4,000 രൂപ (14%)

ആമസോൺ സെയിലിലൂടെ റെഡ്മി നോട്ട് 11 പ്രോ+ 5ജി സ്മാർട്ട്ഫോൺ 14% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 28,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 24,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ റെഡ്മി സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് 4,000 രൂപ ലാഭിക്കാം.

സാംസങ് ഗാലക്സി എം52 5ജി (Samsung Galaxy M52 5G)

സാംസങ് ഗാലക്സി എം52 5ജി (Samsung Galaxy M52 5G)

യഥാർത്ഥ വില: 34,999 രൂപ

ഓഫർ വില: 20,999 രൂപ

കിഴിവ്: 14,000 രൂപ (40%)

ആമസോണിലൂടെ ഇപ്പോൾ സാംസങ് ഗാലക്സി എം52 5ജി സ്മാർട്ട്ഫോൺ 40% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 34,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 20,999 രൂപയ്ക്ക് സ്വന്തമാക്കാം.

ഷവോമി 11 ലൈറ്റ് എൻഇ 5ജി (Xiaomi 11 Lite NE 5G)

ഷവോമി 11 ലൈറ്റ് എൻഇ 5ജി (Xiaomi 11 Lite NE 5G)

യഥാർത്ഥ വില: 31,999 രൂപ

ഓഫർ വില: 24,999 രൂപ

കിഴിവ്: 7,000 രൂപ (22%)

ആമസോണിലൂടെ ഷവോമി 11 ലൈറ്റ് എൻഇ 5ജി സ്മാർട്ട്ഫോൺ 22% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 31,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 24,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഷവോമി 5ജി സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 7000 രൂപ ലാഭിക്കാം.

ഷവോമി 12എസ് അൾട്ര വരുന്നത് 15 മില്യൺ ഡോളർ ചിലവിൽ നിർമിച്ച 1 ഇഞ്ച് ക്യാമറ സെൻസറുമായിഷവോമി 12എസ് അൾട്ര വരുന്നത് 15 മില്യൺ ഡോളർ ചിലവിൽ നിർമിച്ച 1 ഇഞ്ച് ക്യാമറ സെൻസറുമായി

iQOO Z5 5G

iQOO Z5 5G

യഥാർത്ഥ വില: 29,990 രൂപ

ഓഫർ വില: 23,990 രൂപ

കിഴിവ്: 6,000 രൂപ (20%)

ആമസോണിലൂടെ ഇന്ത്യയിലെ മറ്റൊരു ജനപ്രിയ 5ജി സ്മാർട്ട്ഫോണായ iQOO Z5 5G 20% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 29,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 23,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോമിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 6,000 രൂപ ലാഭിക്കാം.

സാംസങ് ഗാലക്സി എം32 5ജി (Samsung Galaxy M32 5G)

സാംസങ് ഗാലക്സി എം32 5ജി (Samsung Galaxy M32 5G)

യഥാർത്ഥ വില: 23,999 രൂപ

ഓഫർ വില: 16,999 രൂപ

കിഴിവ്: 7,000 രൂപ (29%)

ഇന്ത്യയിലെ ജനപ്രിയ സാംസങ് സ്മാർട്ട്ഫോണുകളിൽ ഒന്നായ സാംസങ് ഗാലക്സി എം32 5ജി ആമസോണിലൂടെ29% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 23,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 16,999 രൂപയ്ക്ക് സ്വന്തമാക്കാം. ഇപ്പോൾ ഈ സ്മാർട്ട്ഫോൺ ആമസോണിലൂടെ വാങ്ങുന്ന ആളുകൾക്ക് 7,000 രൂപ ലാഭിക്കാം.

Best Mobiles in India

English summary
Let's take a look at the best-selling 5G smartphones under Rs 30,000 on Amazon and the offers available on these devices.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X