ആമസോൺ പ്രൈം ഡേ സെയിൽ: ബജറ്റ് സ്മാർട്ട്‌ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവ്
ആമസോൺ പ്രൈം ഡേ അവസാനിക്കാൻ മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളു. എല്ലാ വിഭാഗത്തിലുമുള്ള പ്രൊഡക്ടുകൾക്കും ആകർഷകമായ കിഴിവുകൾ നൽകുന്ന ഈ സെയിലിലൂടെ നിങ്ങൾക്ക് സ്മാർട്ട്ഫോണുകളും സ്വന്തമാക്കാം. ഇന്ത്യയിൽ ധാരാളം ആളുകൾ വാങ്ങുന്ന ബജറ്റ് സ്മാർട്ട്ഫോണുകൾക്ക് ആമസോൺ പ്രൈം ഡേ സെയിലിലിൽ മികച്ച ഓഫറുകൾ ലഭ്യമാകും. മിക്ക പ്രമുഖ ബ്രാന്റുകളുടെ ഡിവൈസുകളും സെയിലിലൂടെ വിൽപ്പനയ്ക്ക് എത്തുന്നുണ്ട്.

സ്മാർട്ട്ഫോണുകൾക്ക് ആമസോൺ നൽകുന്ന ഓഫറുകൾക്ക് പുറമേ നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനുകൾ, എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടുകൾ, ഡിവൈസുകൾ വാങ്ങാൻ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 10% കിഴിവ് എന്നീ ഓഫറുകളും ആമസോൺ നൽകുന്നുണ്ട്. പ്രൈം ഡേ സെയിലിലൂടെ വിലക്കിഴിവൽ ലഭിക്കുന്ന ബജറ്റ് സ്മാർട്ട്ഫോണുകൾ നോക്കാം.
റെഡ്മി നോട്ട് 10 (Redmi Note 10)
ഓഫർ
യഥാർത്ഥ വില: 15,999 രൂപ
ഡീൽ വില: 12,999 രൂപ
കിഴിവ്: 3,000 രൂപ (19%)
ആമസോൺ പ്രൈം ഡേ സെയിൽ സമയത്ത് റെഡ്മി നോട്ട് 10 (അക്വാ ഗ്രീൻ, 4 ജിബി റാം, 64 ജിബി സ്റ്റോറേജ്) 19% കിഴിവിൽ ലഭ്യമാണ്. 15,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 12,999 രൂപയ്ക്ക് സ്വന്തമാക്കാം.
സാംസങ് ഗാലക്‌സി എം12 (Samsung Galaxy M12)
ഓഫർ
യഥാർത്ഥ വില:12,999 രൂപ
ഡീൽ വില: 10,999 രൂപ
കിഴിവ്: 2,000 രൂപ (15%)
ആമസോൺ പ്രൈം ഡേ സെയിൽ സമയത്ത് സാംസങ് ഗാലക്‌സി എം12 (ബ്ലാക്ക്, 4 ജിബി റാം, 64 ജിബി സ്റ്റോറേജ്) 15% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 10,999 രൂപയ്ക്ക് സ്വന്തമാക്കാം.
റെഡ്മി 9 പ്രൈം (Redmi Note 9 Prime)
ഓഫർ
യഥാർത്ഥ വില: 11,999 രൂപ
ഡീൽ വില: 9,999 രൂപ
കിഴിവ്: 2,000 രൂപ (17%)
ആമസോൺ പ്രൈം ഡേ സെയിൽ സമയത്ത് റെഡ്മി 9 പ്രൈം (മാറ്റ് ബ്ലാക്ക്, 4 ജിബി റാം, 64 ജിബി സ്റ്റോറേജ്) 17% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 9,999 രൂപയ്ക്ക് സ്വന്തമാക്കാം.
റിയൽമി നാർസോ 30എ (Realme Narzo 30A)
ഓഫർ
യഥാർത്ഥ വില: 9,999 രൂപ
ഡീൽ വില: 8,999 രൂപ
കിഴിവ്: 1,000 രൂപ (10%)
ആമസോൺ പ്രൈം ഡേ സെയിൽ സമയത്ത് റിയൽമി നാർസോ 30എ (ലേസർ ബ്ലാക്ക്, 3 ജിബി റാം, 32 ജിബി സ്റ്റോറേജ്) 10% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 8,999 രൂപയ്ക്ക് ലഭ്യമാകും.
റിയൽമി സി11 2021 (Realme C11 2021)
ഓഫർ
യഥാർത്ഥ വില: 7,999 രൂപ
ഡീൽ വില: 6,699 രൂപ
കിഴിവ്: 1,300 രൂപ (16%)
ആമസോൺ പ്രൈം ഡേ സെയിലിലൂടെ 16% കിഴിവിൽ റിയൽമി സി11 (2021) (കൂൾ ബ്ലൂ, 2 ജിബി റാം, 32 ജിബി സ്റ്റോറേജ്) സമാർട്ട്ഫോൺ ലഭ്യമാണ്. ഈ ഡിവൈസ് സെയിലിലൂടെ 6,699 രൂപയ്ക്ക് സ്വന്തമാക്കാം.
സാംസങ് ഗാലക്‌സി എം11 (Samsung Galaxy M11)
ഓഫർ
യഥാർത്ഥ വില: 14,999 രൂപ
ഡീൽ വില: 9,999 രൂപ
കിഴിവ്: 5,000 രൂപ (33%)
ആമസോൺ പ്രൈം ഡേ സെയിലിലൂടെ 33% കിഴിവിൽ സാംസങ് ഗാലക്‌സി എം11 (കറുപ്പ്, 4 ജിബി റാം, 64 ജിബി സ്റ്റോറേജ്) ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 9,999 രൂപയ്ക്ക് സ്വന്തമാക്കാം.


Click it and Unblock the Notifications








