സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുകൾ; ആമസോൺ പ്രൈം ഡേ സെയിൽ 23 മുതൽ
ആമസോണിലൂടെ ഉത്പന്നങ്ങൾ വമ്പിച്ച വിലക്കിഴിവിൽ വാങ്ങാനുള്ള അവസരമാണ് പ്രൈം ഡേ സെയിൽ നൽകുന്നത്. ഇത്തവണത്തെ പ്രൈം ഡേ സെയിലിന്റെ തിയ്യതികൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇ-കൊമേഴ്സ് സൈറ്റ് വെളിപ്പെടുത്തിയിരുന്നു. ജൂലൈ 23, 24 തിയ്യതികളിലാണ് സെയിൽ നടക്കുന്നത്. ഈ സെയിലിലൂടെ എല്ലാതരം ഉത്പന്നങ്ങളും ആകർഷകമായ വിലക്കിഴിവുകളിൽ സ്വന്തമാക്കാം.

ആമസോൺ പ്രൈം ഡേ സെയിലിലൂടെ ഏറ്റവും കൂടുതൽ ഓഫറുകൾ ലഭിക്കുന്നത് സ്മാർട്ട്ഫോണുകൾക്കാണ്. ജനപ്രിയ ബ്രാന്റുകളുടെ സ്മാർട്ട്ഫോണുകളെല്ലാം സെയിൽ സമയത്ത് വിലക്കിഴിവിൽ സ്വന്തമാക്കാം. ബജറ്റ്, മിഡ്റേഞ്ച്, പ്രീമിയം ഫോണുകൾക്കെല്ലാം ഓഫറുകൾ ലഭിക്കും. ഈ സെയിൽ സമയത്ത് ഏറ്റഴും മികച്ച ഓഫറുകളിൽ ലഭിക്കുന്ന സ്മാർട്ട്ഫോണുകളും അവയുടെ ഓഫറുകളും വിശദമായി നോക്കാം.

സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജി (Samsung Galaxy S20 FE 5G)
ഓഫർ വില: 34,999 രൂപ
യഥാർത്ഥ വില: 74,999 രൂപ
സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജി സ്മാർട്ട്ഫോൺ ആമസോൺ പ്രൈം ഡേ സെയിലിലൂടെ വമ്പിച്ച വിലക്കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 74,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 34,999 രൂപയ്ക്ക് സ്വന്തമാക്കാം. പ്രൈം ഡേ സെയിലിലൂടെ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 40,000 രൂപ ലാഭിക്കാം. ആകർഷകമായ കിഴിവാണ് ഇത്.

iQoo Z6 5G
ഓഫർ വില: 12,999 രൂപ
യഥാർത്ഥ വില: 14,999 രൂപ
iQoo Z6 5G സ്മാർട്ട്ഫോൺ ആമസോൺ പ്രൈം ഡേ സെയിലിലൂടെ വിലക്കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 14,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 12,999 രൂപയ്ക്ക് സ്വന്തമാക്കാം. പ്രൈം ഡേ സെയിൽ സമയത്ത് ഈ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 2000 രൂപ ലാഭിക്കാം.

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ്
ഓഫർ വില: 17,499 രൂപ
യഥാർത്ഥ വില: 19,999 രൂപ
വൺപ്ലസിന്റെ വില കുറഞ്ഞ സ്മാർട്ട്ഫോണായ വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് ആമസോൺ പ്രൈം ഡേ സെയിലിലൂടെ വിലക്കിഴിവിൽ ലഭിക്കും. നിങ്ങൾക്ക് 19,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 17,499 രൂപയ്ക്ക് ലഭ്യമാണ്. 2500 രൂപയാണ് ഈ സ്മാർട്ട്ഫോൺ പ്രൈം ഡേ സെയിലിലൂടെ വാങ്ങിയാൽ ലാഭിക്കാവുന്നത്.

റെഡ്മി നോട്ട് 11
ഓഫർ വില: 10,749 രൂപ
യഥാർത്ഥ വില: 12,999 രൂപ
ആമസോൺ പ്രൈം ഡേ സെയിലിലൂടെ റെഡ്മി നോട്ട് 11 സ്മാർട്ട്ഫോൺ വിലക്കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 12,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 10,749 രൂപയ്ക്ക് സ്വന്തമാക്കാം. 2250 രൂപയോളം ലാഭമാണ് ഈ ഡിവൈസ് പ്രൈം ഡേ സെയിലിലൂടെ വാങ്ങുന്നവർക്ക് ലഭിക്കുന്നത്.

വൺപ്ലസ് നോർഡ് സിഇ 2 5ജി
ഓഫർ വില: 22,499 രൂപ
യഥാർത്ഥ വില: 24,999 രൂപ
ആമസോൺ പ്രൈം ഡേ സെയിലിലൂടെ വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോൺ വിലക്കിഴവിൽ ലഭ്യമാണ്. നിങ്ങൾക്ക് 24,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 22,499 രൂപയ്ക്ക് സ്വന്തമാക്കാം. പ്രൈം ഡേ സെയിലിലൂടെ ഈ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 2500 രൂപ ലാഭിക്കാം.

iQoo Z6 പ്രോ 5ജി
ഓഫർ വില: 19,990 രൂപ
യഥാർത്ഥ വില: 23,990 രൂപ
iQoo Z6 പ്രോ 5ജി സ്മാർട്ട്ഫോൺ ആമസോൺ പ്രൈം ഡേ സെയിലിലൂടെ വിലക്കിഴിവിൽ ലഭിക്കും. നിങ്ങൾക്ക് 23,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 19,990 രൂപയ്ക്ക് സ്വന്തമാക്കാം. പ്രൈം ഡേ സെയിൽ സമയത്ത് ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 4000 രൂപ ലാഭിക്കാം.

സാംസങ് ഗാലക്സി എം32
ഓഫർ വില: 13,999 രൂപ
യഥാർത്ഥ വില: 16,999 രൂപ
ആമസോൺ പ്രൈം ഡേ സെയിലിലിലൂടെ സാംസങ് ഗാലക്സി എം32 സ്മാർട്ട്ഫോൺ വിലക്കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 16,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 13,999 രൂപയ്ക്ക് സ്വന്തമാക്കാം. പ്രൈം ഡേ സെയിലിലൂടെ ഈ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 3000 രൂപ ലാഭിക്കാം.

റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജി
ഓഫർ വില: 17,249 രൂപ
യഥാർത്ഥ വില: 19,999 രൂപ
ആമസോൺ പ്രൈം ഡേ സെയിലിലൂടെ റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോൺ വിലക്കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 19,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 17,249 രൂപയ്ക്ക് സ്വന്തമാക്കാം. പ്രൈം ഡേ സെയിൽ സമയത്ത് ഈ ഡിവൈസ് വാങ്ങിയാൽ 2750 രൂപ ലാഭിക്കാം.

വൺപ്ലസ് 10ആർ
ഓഫർ വില: 33,999 രൂപ
യഥാർത്ഥ വില: 38,999 രൂപ
ആമസോൺ പ്രൈം ഡേ സെയിലിലൂടെ വൺപ്ലസ് 10ആർ സ്മാർട്ട്ഫോൺ വിലക്കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 38,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 33,999 രൂപയ്ക്ക് സ്വന്തമാക്കാം. പ്രൈം ഡേ സെയിലിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 5000 രൂപ ലാഭിക്കാം.

iQoo 9 SE 5G
ഓഫർ വില: 26,990 രൂപ
യഥാർത്ഥ വില: 33,990 രൂപ
ആമസോൺ പ്രൈം ഡേ സെയിലിലൂടെ iQoo 9 SE 5G സ്മാർട്ട്ഫോൺ വിലക്കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 33,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 26,990 രൂപയ്ക്ക് സ്വന്തമാക്കാം. പ്രൈം ഡേ സെയിലിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 7000 രൂപ ലാഭിക്കാം.

ഷവോമി 12 പ്രോ
ഓഫർ വില: 51,999 രൂപ
യഥാർത്ഥ വില: 72,999 രൂപ
ആമസോൺ പ്രൈം ഡേ സെയിലിലൂടെ ഷവോമി 12 പ്രോ സ്മാർട്ട്ഫോൺ വിലക്കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 72,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 51,999 രൂപയ്ക്ക് സ്വന്തമാക്കാം. പ്രൈം ഡേ സെയിലിലൂടെ ഈ ഡിവൈസ് വാങ്ങിയാൽ 21000 രൂപ ലാഭിക്കാം.


Click it and Unblock the Notifications








