Home
Mobile

സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച ഓഫറുകളുമായി ആമസോൺ പ്രൈം ഡേ സെയിൽ

ഇന്ത്യയിലെ മുൻനിര ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിന്റെ പ്രൈം ഡേ സെയിലിൽ സ്മാർട്ട്ഫോണുകൾക്ക് ആകർഷകമായ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വൺപ്ലസ്, ആപ്പിൾ, റെഡ്മി, സാംസങ്, വിവോ തുടങ്ങി നിരവധി ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾക്ക് ആമസോൺ മികച്ച വിലക്കിഴിവുകൾ നൽകുന്നുണ്ട്. ഉദാഹരണത്തിന് 39,999 രൂപ വിലയുള്ളവൺപ്ലസ് 7 ടി സ്മാർട്ട്ഫോണിന് ഡിസ്കൗണ്ടുകളും എക്സ്ചേഞ്ച് ഓഫറുകളും നൽകുന്നുണ്ട്.

ആമസോൺ പ്രൈം ഡേ

റെഡ്മി 8 എ, ഷിയോമി മി 10, ഹോണർ 9 എക്സ് എന്നിവയടക്കമുള്ള ഡിവൈസുകൾക്ക് ആകർഷകമായ ഓഫറുകളാണ് ഈ സെയിലിലൂടെ കമ്പനി നൽകുന്നത്. ജൂലൈ 31 ന് വിപണിയിലെത്തുന്ന ഹോണർ 9 എ, ആമസോൺ പ്രൈം ഡേ സെയിലിലൂടെ തന്നെ ഫ്ലാഷ് സെയിൽ നടത്തും. സാംസങ് ഗാലക്‌സി എം 31, സാംസങ് ഗാലക്‌സി എം 21, സാംസങ് ഗാലക്‌സി എം 11, സാംസങ് ഗാലക്‌സി എസ് 10 എന്നീ സാംസങിന്റെ ജനപ്രീയ ഡിവൈസുകളും വിലക്കിഴിവിൽ സ്വന്തമാക്കാം. ആമസോണിന്റെ സെയിലിലൂടെ ഏറ്റവും കൂടുതൽ ഓഫറുകൾ ലഭിക്കുന്ന സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

വൺപ്ലസ് 7 ടി (OnePlus 7T)

വൺപ്ലസ് 7 ടി (OnePlus 7T)

പ്രധാന സവിശേഷതകൾ

• 6.55-ഇഞ്ച് (2400 x 1080 പിക്സലുകൾ) ഫുൾ എച്ച്ഡി+, 20: 9 ആസ്പാക്ട് റേഷിയോ, ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേ

• ഒക്ട-കോർ ​​സ്‌നാപ്ഡ്രാഗൺ 855 പ്ലസ് 7 എൻഎം മൊബൈൽ പ്ലാറ്റ്‌ഫോം, 675 മെഗാഹെർട്‌സ് അഡ്രിനോ 640 ജിപിയു

• 128GB / 256GB (UFS 3.0) സ്റ്റോറേജുള്ള 8GB LPDDR4X RAM

• ഓക്സിജൻ ഒ.എസ് 10.0 ഉള്ള ആൻഡ്രോയിഡ് 10

• ഡ്യൂവൽ സിം (നാനോ + നാനോ)

• 48 എംപി + 16 എംപി + 12 എംപി പിൻ ക്യാമറകൾ

• 16 എംപി മുൻ ക്യാമറ

• 4 ജി

• VoLTE

• 3800mAh ബാറ്ററി

ഐഫോൺ 11 (iPhone 11)

ഐഫോൺ 11 (iPhone 11)

പ്രധാന സവിശേഷതകൾ

• 6.1 ഇഞ്ച് (1792 × 828 പിക്സലുൽസ്) എൽസിഡി 326 പിപി ലിക്വിഡ് റെറ്റിന ഡിസ്പ്ലേ

• സിക്സ് കോർ എ 13 ബയോണിക് 64-ബിറ്റ് പ്രോസസർ, 8 കോർ ന്യൂറൽ എഞ്ചിൻ

• 64 ജിബി, 128 ജിബി, 256 ജിബി സ്റ്റോറേജ് ഓപ്ഷനുകൾ

• iOS 13

• വാട്ടർ ഡസ്റ്റ് റസിസ്റ്റൻസ് (IP68)

• ഡ്യൂവൽ സിം (നാനോ + ഇസിം)

• 12 എംപി വൈഡ് ആംഗിൾ (എഫ് / 1.8) ക്യാമറ + 12 എംപി സെക്കൻഡറി ക്യാമറ

• 12 എംപി മുൻ ക്യാമറ

• ട്രൂഡെപ്ത്ത് ക്യാമറ

• ഇൻബിൾഡ് ലിഥിയം അയൺ ബാറ്ററി

വൺപ്ലസ് 8 (OnePlus 8)

വൺപ്ലസ് 8 (OnePlus 8)

പ്രധാന സവിശേഷതകൾ

• 6.55-ഇഞ്ച് (1080 x 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ 402 പിപിഐ 20: 9 ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേ 90 ഹെർട്സ് റിഫ്രഷ് റേറ്റ്, എച്ച്ഡിആർ 10+, 3 ഡി കോർണിംഗ് ഗോറില്ല ഗ്ലാസ് പ്രോട്ടക്ഷൻ

• 2.84GHz ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 865 7nm മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 650 GPU

• 128 ജിബി (യുഎഫ്എസ് 3.0) സ്റ്റോറേജുള്ള 8 ജിബി എൽപിഡിഡിആർ 4 എക്സ് റാം / 256 ജിബി (യുഎഫ്എസ് 3.0) സ്റ്റോറേജുള്ള 12 ജിബി എൽപിഡിഡിആർ 4 എക്സ് റാം

• ഓക്സിജൻ ഒ.എസ് 10.0, ആൻഡ്രോയിഡ് 10

• ഡ്യൂവൽ സിം (നാനോ + നാനോ)

• 48 എംപി + 16 എംപി ക്യാമറ +116 ° അൾട്രാ വൈഡ് ക്യാമറ + 2 എംപി മാക്രോ ക്യാമറ

• 16 എംപി മുൻ ക്യാമറ

• 5 ജി എസ്‌എ / എൻ‌എസ്‌എ, ഡ്യുവൽ 4 ജി വോൾട്ട്

• 4300mAh ബാറ്ററി

സാംസങ് ഗാലക്‌സി എം 31 (Samsung Galaxy M31)

സാംസങ് ഗാലക്‌സി എം 31 (Samsung Galaxy M31)

പ്രധാന സവിശേഷതകൾ

• 6.4 ഇഞ്ച് (2340 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ ഇൻഫിനിറ്റി-യു സൂപ്പർ അമോലെഡ് ഡിസ്പ്ലേ

• ഒക്ട-കോർ ​​(ക്വാഡ് 2.3GHz + ക്വാഡ് 1.7GHz) മാലി-ജി 72 എംപി 3 ജിപിയുവിനൊപ്പം എക്‌സിനോസ് 9611 10 എൻഎം പ്രോസസർ

• 64 ജിബി / 128 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജുള്ള 6 ജിബി എൽപിഡിഡിആർ 4 എക്സ് റാം, മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാം

• വൺ യുഐ 2.0, ആൻഡ്രോയിഡ് 10

• ഡ്യൂവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 64 എംപി + 8 എംപി +5എംപി + 5എംപി പിൻ ക്യാമറകൾ

• 32 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4 ജി VoLTE

• 6000 എംഎഎച്ച് ബാറ്ററി

More from GizBot

Best Mobiles in India

English summary
Amazon Prime Day sale is here and it brings in many offers and discounts on a wide range of products. The list also includes many smartphones, available at a massive discount at the Amazon Prime Day sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X