Home
Mobile

ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ റെഡ്മിയെ പിന്നിലാക്കി ആപ്പിൾ

കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് റെഡ്മിയുടെ ഡിവൈസുകൾ ആയിരുന്നു. റെഡ്മി നോട്ട് 10 സീരിസിലെ സ്മാർട്ട്ഫോണുകൾ ഏറ്റവും കൂടുതൽ ട്രന്റ് ചെയ്ത ആഴ്ച്ചകളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ആപ്പിളിന്റെ ഐഫോണാണ് ട്രന്റ് ചെയ്യുന്നത്. ഐഫോൺ 13 സീരിസ് ലോഞ്ച് നടക്കാനിരിക്കെയാണ് ആപ്പിളിന്റെ ഈ മുന്നേറ്റം. പുറത്തിറങ്ങാനിരിക്കുന്ന സീരിസിലെ ഹൈഎൻഡ് മോഡലായ ഐഫോൺ 13 പ്രോ മാക്സ് തന്നെയാണ് കഴിഞ്ഞയാഴ്ച്ചയിലെ ട്രന്റിങ് ഡിവൈസുകളിൽ ഒന്നാം സ്ഥാനത്ത്.

ട്രന്റിങ് സ്മാർട്ട്ഫോണുകൾ

ആപ്പിൾ ഐഫോൺ 13ന് പുറമെ റെഡ്മി നോട്ട് 10 പ്രോ മാക്സ്, ഓപ്പോ റെനോ 6 പ്രോ 5 ജി വേരിയന്റ്, റെഡ്മി 10 പ്രൈം എന്നിവയടക്കമുള്ള ഡിവൈസുകളും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച്ച ഏറ്റവും ട്രന്റിങ് ആയ അഞ്ച് സ്മാർട്ട്ഫോണുകൾ നമുക്ക് പരിചയപ്പെടാം. ഈ പട്ടികയിൽ ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ്, ഷവോമി റെഡ്മി നോട്ട് 10 പ്രോ, സാംസങ് ഗാലക്സി എ52എസ് 5ജി, ഓപ്പോ റെനോ 6 പ്രോ 5ജി, ഷവോമി റെഡ്മി 10 പ്രൈം എന്നീ ഡിവൈസുകളാണ് ഉള്ളത്. ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ വിശദമായി നോക്കാം.

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ്

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ്

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

• 6.7 ഇഞ്ച് ലിക്വിഡ് റെറ്റിന എക്സ്ഡിആർ മിനി-എൽഇഡി എൽസിഡി ഡിസ്പ്ലെ

• ഐഒഎസ് 15

• ആപ്പിൾ A15 ബയോണിക് (5 nm) ചിപ്പ് സെറ്റ്

• 256ജിബി സ്റ്റോറേജ്, 8ജിബി റാം

• 512ജിബി സ്റ്റോറേജ്, 8ജിബി റാം

• 12 എംപി + 12 എംപി + 12 എംപി റിയർ ക്യാമറകൾ

• 12 എംപി ഫ്രണ്ട് ക്യാമറ

• Li-Ion 4352 mAh ബാറ്ററി

ഷവോമി റെഡ്മി നോട്ട് 10 പ്രോ

ഷവോമി റെഡ്മി നോട്ട് 10 പ്രോ

പ്രധാന സവിശേഷതകൾ

• 6.67 ഇഞ്ച് എഫ്എച്ച്ഡി+ അമോലെഡ് 120Hz ഡിസ്പ്ലേ

• 2.3GHz ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 732G പ്രോസസർ

• 6/8 ജിബി റാം 64/128 ജിബി റോം

• 64എംപി+8എംപി+2എംപി+5എംപി ക്വാഡ് റിയർ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• വൈഫൈ 5

• ബ്ലൂടൂത്ത് 5.0

• എൻഎഫ്സി

• യുഎസ്ബി ടൈപ്പ്-സി

• 5020 MAh ബാറ്ററി

സാംസങ് ഗാലക്സി എ52എസ് 5ജി

സാംസങ് ഗാലക്സി എ52എസ് 5ജി

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് എഫ്എച്ച്ഡി+ (1080 × 2400 പിക്സൽസ്) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ

• ഒക്ടാകോർ സ്നാപ്ഡ്രാഗൺ 778G 6nm മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 642L ജിപിയു

• 6ജിബി/ 8ജിബി LPDDR4X റാം, 128ജിബി (UFS 2.1) ഇന്റേണൽ സ്റ്റോറേജ്

• മൈക്രോ എസ്ഡി കാർഡ് വഴി 1ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് സാംസങ് വൺ യുഐ 3.1

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 64എംപി+ 12എംപി+ 5എംപി+ 5എംപി പിൻ ക്യാമറകൾ

• 32 എംപി മുൻ ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 4500 എംഎഎച്ച് ബാറ്ററി

ഓപ്പോ റെനോ 6 പ്രോ 5ജി

ഓപ്പോ റെനോ 6 പ്രോ 5ജി

പ്രധാന സവിശേഷതകൾ

• 6.55 ഇഞ്ച് എഫ്എച്ചഡി+ 90Hz ഒലെഡ് ഡിസ്പ്ലേ

• 3GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 1200 6nm പ്രോസസർ

• 256 ജിബി റോം, 12 ജിബി റാം

• ഡ്യുവൽ സിം

• 64എംപി + 8എംപി +2 എംപി +2 എംപി പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ

• ഡ്യുവൽ 4ജി വോൾട്ടി

• വൈഫൈ 6

• ബ്ലൂടൂത്ത് 5.2

• 4500mAh ബാറ്ററി

ഷവോമി റെഡ്മി 10 പ്രൈം

ഷവോമി റെഡ്മി 10 പ്രൈം

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് (2400 x 1080 പിക്സൽസ്) എഫ്എച്ച്ഡി+ ഐപിഎസ് എൽസിഡി സ്ക്രീൻ

• ഒക്ട കോർ മീഡിയടെക് ഹീലിയോ ജി88 12nm പ്രോസസർ, ARM മാലി- G52 2EEMC2 ജിപിയു

• 4ജിബി LPDDR4x റാം 64ജിബി (eMMC 5.1) സ്റ്റോറേജ് / 6ജിബി LPDDR4x റാം 128ജിബി (eMMC 5.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5

• 50എംപി + 8എംപി + 2എംപി + 2എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 6000 എംഎഎച്ച് ബാറ്ററി

Best Mobiles in India

English summary
Apple has overtaken Redmi in last week's list of the most trending smartphones. The iPhone 13 that is going to be launched is in the first place.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X