ആപ്പിള്‍ ഐഫോണ്‍ 6 പ്ലസ് ഇന്‍ഡ്യയില്‍ യാഥാര്‍ത്ഥ്യമായി: 10 മികച്ച ഓണ്‍ലൈന്‍ വില്‍പ്പനകള്‍

ഇക്കൊല്ലം ഏറ്റവും പ്രാധാന്യം നേടിയ ഡിവൈസാണ് ആപ്പിള്‍ ഐഫോണ്‍ 6. കപര്‍ട്ടിനോ അതികായന്റെ വിപ്ലവാത്മകമായ രൂപകല്‍പ്പന ഒട്ടേറെ ഐഫോണ്‍ പ്രേമികളെയാണ് ആകര്‍ഷിച്ചത്.

ഇക്കൊല്ലം ഐഫോണ്‍ 6-ന്റെ വില്‍പ്പന റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നതായിരുന്നു. ഐഫോണ്‍ 6 പ്ലസിന്റെ ഇന്‍ഡ്യയിലെ 10 മികച്ച ഓണ്‍ലൈമന്‍ വില്‍പ്പനകള്‍ പരിചയപ്പെടുത്തുകയാണ് ഇന്ന് ഗിസ്‌ബോട്ട്. ഇതിനു മുന്‍പായി തീര്‍ച്ചയായും നിങ്ങള്‍ക്ക് ഇതിന്റെ സവിശേഷതകള്‍ പരിശോധിക്കണമെന്നുണ്ടാകും.

ആപ്പിള്‍ ഐഫോണ്‍ 6-ന്റെ പ്രധാന സവിശേഷതകള്‍

വായിക്കുക: വന്‍ വിലകിഴിവ്: ദീപാവലിക്ക് വാങ്ങിക്കാവുന്ന മികച്ച ക്വാഡ് കോര്‍ സ്മാര്‍ട്ട്‌ഫോണുകള്‍

റെറ്റിന എച്ച്ഡി ഡിസ്‌പ്ലേയോട് കൂടിയ (1920 X 1080) 5.5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഐഫോണ്‍ 6 പ്ലസിന്റേത്. വലിയ സ്‌ക്രീനിന്റെ ഗുണം പരമാവധി ലഭിക്കാനായി ഐഒഎസ് 8 സംയോജിപ്പിച്ചിരിക്കുന്നു, പിക്‌സല്‍ സാന്ദ്രത 400 പിപിഐ ആണ്.

ഐഫോണ്‍ 6 പ്ലസിന്റെ കനം 7.1എംഎം ആണെങ്കിലും, വിപണിയിലെ ഏറ്റവും കനം കുറഞ്ഞ ഫോണല്ല ഇത്. പുതിയ 64 ബിറ്റ് എ8 ചിപ്‌സെറ്റുകൊണ്ടാണ് ഐഫോണ്‍ 6 പ്ലസ് ശാക്തീകരിച്ചിരിക്കുന്നത്, ശരിയായ എ7 പ്രൊസസ്സറിനേക്കാള്‍ 50% കൂടുതല്‍ ഊര്‍ജ സംരക്ഷണം ഇത് ഉറപ്പാക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 20 എല്‍ടിഇ ബാന്‍ഡുകളും, വിഒഎല്‍ടിഇ-യും, വൈഫൈ 802.11 എസിയും ഇത് പിന്തുണയ്ക്കുന്നു. ഇതിനര്‍ത്ഥം ഐഫോണ്‍ 5-നേക്കാളും 3 മടങ്ങ് വേഗതയുളള വൈഫൈ ഇത് ഉറപ്പാക്കുന്നുവെന്നാണ്. ഇതില്‍ 1 ജിബി റാമ്മാണ് അടങ്ങിയിട്ടുളളത്.

ട്രൂ ടോണ്‍ എല്‍ഇഡി ഫ്‌ളാഷോട് കൂടിയ 8 മെഗാപിക്‌സല്‍ ഐസൈറ്റ് റിയര്‍ ക്യാമറയാണ് ഇതിലുളളത്. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍ കൂടി ഐഫോണ്‍ 6 പ്ലസിനുണ്ടെന്നതു കൂടി ശ്രദ്ധേയമാണ്. മുന്‍ഭാഗത്തായി 1.2 മെഗാപിക്‌സല്‍ സ്‌നാപ്പര്‍ ആണുളളത്. 2915എംഎഎച്ച് ബാറ്ററി കൊണ്ടാണ് ഇത് ശാക്തീകരിച്ചിരിക്കുന്നത്.

ഐഫോണ്‍ 6 പ്ലസിന്റെ മികച്ച ഓണ്‍ലൈന്‍ ഡീലുകള്‍ നിങ്ങള്‍ക്ക് ഇനി താഴെ പരിശോധിക്കാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

62,500 രൂപയ്ക്ക് വാങ്ങിക്കൂ.

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

 

2

62,500 രൂപയ്ക്ക് വാങ്ങിക്കൂ.

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

 

3

62,500 രൂപയ്ക്ക് വാങ്ങിക്കൂ.

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

 

4

62,500 രൂപയ്ക്ക് വാങ്ങിക്കൂ.

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

 

5

62,500 രൂപയ്ക്ക് വാങ്ങിക്കൂ.

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

 

6

62,500 രൂപയ്ക്ക് വാങ്ങിക്കൂ.

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

 

7

62,440 രൂപയ്ക്ക് വാങ്ങിക്കൂ.

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

 

8

62,449 രൂപയ്ക്ക് വാങ്ങിക്കൂ.

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

 

9

62,500 രൂപയ്ക്ക് വാങ്ങിക്കൂ.

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

 

10

62,500 രൂപയ്ക്ക് വാങ്ങിക്കൂ.

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot