കിടിലന്‍ 3ഡി ക്യാമറയുമായി ഐഫോണ്‍ 8 എത്തുന്നു!

Written By:

ആപ്പിള്‍ നിര്‍മ്മിച്ച് പുറത്തിറക്കുന്ന ഇന്റര്‍നെറ്റ്, ഇമെയില്‍, മള്‍ട്ടിമീഡിയ, മള്‍ട്ടിടച്ച് സ്‌ക്രീന്‍ തുടങ്ങിയ സൗകര്യമുളള ഒരു സ്മാര്‍ട്ട്ഫോണ്‍ ആണ് ആപ്പിള്‍ ഐഫോണ്‍. ഇത് പുറത്തിറങ്ങിയത് 2007 ജൂണ്‍ 29-നാണ്.

ലെനോവോ K6 പവര്‍റും മറ്റു പുതിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണുകളും താരതമ്യം ചെയ്യാം!

ഇപ്പോള്‍ ഐഫോണ്‍ പുതിയൊരു ഫോണ്‍ വിപണിയില്‍ ഇറക്കാന്‍ തീരുമാനിക്കുന്നു. അതായത് ഐഫോണ്‍ 8.

കിടിലന്‍ 3ഡി ക്യാമറയുമായി ഐഫോണ്‍ 8 എത്തുന്നു!

ഐഫോണ്‍ 8നു വേണ്ടി ആപ്പിളും എല്‍ജിയും ഒന്നിക്കുന്നു. പുറത്തിറങ്ങാന്‍ പോകുന്ന ഐഫോണ്‍ 8ല്‍ 3ഡി ക്യാമറയാണ്, അതിനു വേണ്ടിയാണ് ആപ്പിളും എല്‍ജിയും ഒരുമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സൂപ്പര്‍ ബാറ്ററിയുമായി ലെനോവോ K6 പവര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി!

ആപ്പിള്‍ ഐഫോണ്‍ പുറത്തിറക്കിയതിന്റെ പത്താം വാര്‍ഷികത്തിലാണ് ഐഫോണ്‍ 8 എത്തുന്നത്. അടുത്ത വര്‍ഷം പകുതിയോടെയാണ് ഐഫോള്‍ വിപണിയില്‍ ഇറക്കാന്‍ ലക്ഷ്യമിടുന്നത്.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

കിടിലന്‍ 3ഡി ക്യാമറയുമായി ഐഫോണ്‍ 8 എത്തുന്നു!

ഐഫോണ്‍ 8ല്‍ എല്‍ജി നെറ്റ്വര്‍ക്കിന്റെ 3ഡി ഡ്യുവല്‍ റിയര്‍ ക്യാമറ മോഡ്യൂള്‍ ഉണ്ടാകുമെന്ന് ദ കൊറിയന്‍ എകണോമിക് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു. 2011 അവതരിപ്പിച്ച എല്‍ജി ഇനോടെക്കിന്റെ 3ഡി ക്യാമറ സാങ്കേതിക വദ്യകളും എല്‍ജി ഇന്നോടെക്കിന് സ്വന്തമാണ്. അതു കൊണ്ടു തന്നെ ഒരുമിച്ചുളള പ്രവര്‍ത്തനം ഒരു വര്‍ഷത്തിനുളളില്‍ ലക്ഷ്യത്തിലെത്തിക്കുമെന്ന് കരുതുന്നു. എല്‍ജി ഇനോടെക് സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയിലേക്ക് 3ഡി ക്യാമറ സാങ്കേതിക വിദ്യ സന്നിവേശിപ്പിക്കുന്നതിനെ കുറിച്ച് ആപ്പിള്‍ ഗവേഷണം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ലെനോവോ K6 പവര്‍റും മറ്റു പുതിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണുകളും താരതമ്യം ചെയ്യാം!

കിടിലന്‍ 3ഡി ക്യാമറയുമായി ഐഫോണ്‍ 8 എത്തുന്നു!

4.7 ഇഞ്ച്, 5.5ഇഞ്ച് ഇങ്ങനെ രണ്ട് വ്യത്യസ്ഥ സ്‌ക്രീന്‍ സൈസുകളായിരിക്കും ഐഫോണ്‍ 8 പുറത്തിറക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്ലാസ് കേസിങ്ങാണ് ഐഫോണ്‍ 8ന്റെ മറ്റൊരു പ്രത്യേകത ഇതു കൂടാതെ വയര്‍ലെസ്സ് ചാര്‍ജ്ജിങ്ങും ഉണ്ടാകും.

വേഗമാകട്ടേ!: 136 രൂപയ്ക്ക് രണ്ടു വര്‍ഷത്തെ അണ്‍ലിമിറ്റഡ് വോയിസ് കോളുമായി ബിഎസ്എന്‍എല്‍

English summary
According to a report in The Korea Economic Daily, Apple is working with LG Innotek to develop a smartphone camera module that will enable 3D photography.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot