ലെനോവോ K6 പവര്‍, ഷവോമി റെഡ്മി 3എസ്: വലിയ ബാറ്ററി സ്മാര്‍ട്ട്‌ഫോണ്‍ പോരാട്ടം: വിജയി ആര്?

Written By:

ചൈനീസ് ടെക് ജയിന്റ് കമ്പനിയായ ലെനോവോ ആദ്യത്തെ K6 സീരീസിലെ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കി.

ലെനോവയെ ഏറ്റവും ആകര്‍ഷിക്കുന്ന ഒരു സവിശേഷതയാണ് അതിലെ 4000എംഎഎച്ച് ബാറ്ററി. ഷവോമി റെഡ്മി 3എസിനും 4100എംഎഎച്ച് ബാറ്ററിയാണ്.

സൂപ്പര്‍ ബാറ്ററിയുമായി ലെനോവോ K6 പവര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി!

ലെനോവോ K6 പവര്‍, ഷവോമി റെഡ്മി 3എസ് പോരാട്ടം: വിജയി ആര്?

ഈ ഫോണുകളാണ് ഇപ്പോള്‍ വിപണിയില്‍ മത്സരിക്കാന്‍ പോകുന്നതെന്നാണ് ഗാഡ്ജറ്റ് വിദഗ്ധര്‍ പറയുന്നത്.

മത്സരിക്കാന്‍ പോകുന്ന ഈ രണ്ടു ഫോണുകളും ഇവിടെ താരതമ്യം ചെയ്യാം.

ലെനോവോ K6 പവര്‍റും മറ്റു പുതിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണുകളും താരതമ്യം ചെയ്യാം!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലെനോവോ കെ6 ന് ഫുള്‍ എച്ച്ഡി സ്‌ക്രീന്‍

ഷവോമി റെഡ്മി 3ക്കും ലെനോവോ കെ6 നും 5 ഇഞ്ച് മെറ്റല്‍ ബോഡി സ്‌ക്രീന്‍ ആണ്. കെ6 പവറിന് 1080p സ്‌ക്രീനും 440 PPI പിക്‌സല്‍ ഡെന്‍സിറ്റിയുമാണ്.

മറുവശത്ത് റെഡ്മി 3എസ് ന് 720p സ്‌ക്രീന്‍, 294 PPI പിക്‌സല്‍ ഡെന്‍സിറ്റിയുമാണ്. അതു കൊണ്ട് ഈ സെഗ്മെന്റിലെ വിജയി ലേനോവോ കെ6 തന്നെയാണ്.

കിടിലന്‍ 3ഡി ക്യാമറയുമായി ഐഫോണ്‍ 8 എത്തുന്നു!

 

ഒരേ ഹാര്‍ഡ്‌വയറുകള്‍

ലെനോവോ കെ6 പവറിനും ഷവോമി റെഡ്മി 3എസിനും ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 ചിപ്‌സെറ്റാണ്, അതായത് ഒക്ടാകോര്‍ ചിപ്‌സെറ്റ്. അഡ്രിനോ 505 ജിപിയു ഗ്രാഫിക്‌സ് പ്രകടനം പിന്തുണയ്ക്കുന്നു.

ലെനോവോ K6 പവര്‍റും മറ്റു പുതിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണുകളും താരതമ്യം ചെയ്യാം!

രണ്ടു വേരിയന്റിലാണ് റെഡ്മി 3എസ്, ഒന്ന് 2ജിബി റാം- 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്. മറ്റൊന്ന് 3ജിബി റാം- 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്. എന്നാല്‍ ലെനോവോ കെ6 പവര്‍ ഒരു വേരിയന്റില്‍ മാത്രമാണ് വരുന്നത്. അതില്‍ 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്. ഈ രണ്ടു സ്മാര്‍ട്ട്‌ഫോണുകളും മൈക്രോഎസ്ഡി കാര്‍ഡ് പിന്തുണയ്ക്കുന്നു.

ന്യൂ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

ഏകദേശം ഒരേ ക്യാമറകള്‍

ഈ രണ്ടു സ്മാര്‍ട്ട്‌ഫോണിന്റേയും റിയര്‍ ക്യാമറ 13എംബി യാണ്, PDFA, LED ഫ്‌ളാഷാണ് ഇത് സപ്പോര്‍ട്ട് ചെയ്യുന്നത്. 8എംബി മുന്‍ ക്യാമറ ലെനോവോ കെ7 നും 5എംബി മുന്‍ ക്യാമറ ഷവോമി റെഡ്മി 3എസ് നും ആണ്. ഇതില്‍ സെല്‍ഫി എടുക്കാന്‍ മികച്ചത് ലെനോവോ കെ6 തന്നെ.

ലെനോവോ K6 പവര്‍റും മറ്റു പുതിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണുകളും താരതമ്യം ചെയ്യാം!

ബൂസ്റ്റ് ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ

ലെനോവോ കെ6 നും ഷവോമി റെഡ്മി 3എസ് നും ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോയാണ്. നിങ്ങള്‍ ഒന്നു മനസ്സിലാക്കേണ്ടത് കെ6 പവര്‍ റണ്‍ ചെയ്യുന്നത് കമ്പനിയുടെ പുതിയ റീബ്രാന്‍ഡഡ് പ്യുര്‍ UIയിലും റെഡ്മി 3എസ് ഷവോമിയുടെ MIUI 8 ലുമാണ്.

2017ല്‍ ആജീവനാന്തം സൗജന്യ വോയിസ് കോളുമായി ബിഎസ്എന്‍എല്‍!

യുഎസ്പി ബാറ്ററി

ഏകദേശം ഒരേ ബാറ്ററിയാണ് ഈ രണ്ടു ഫോണുകള്‍ക്കും. ലെനോവോ കെ6 പവറിന് 4000എംഎഎച്ച് ബാറ്ററിയും ഷവോമി റെഡ്മി 3എസ്‌ന് 4100എംഎച്ച് ബാറ്ററിയുമാണ്.

സൗജന്യ വൈ-ഫൈ ഇടങ്ങള്‍ കണ്ടെത്താന്‍ ഇനി ഫേസ്ബുക്ക്!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Lenovo, the Chinese tech giant today unveiled the first K6 series smartphone in India, namely, the Lenovo K6 Power.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot