Home
Mobile

ഫ്ലിപ്പ്കാർട്ട് ബിഗ് ദീപാവലി സെയിലിൽ റെഡ്മി, എംഐ മൊബൈലുകൾക്ക് വമ്പിച്ച വിലക്കിഴിവ്

ദീപാവലി സീസണിൽ ഇന്ത്യയിലെ എല്ലാ ഇ-കൊമേഴ്സ് വെബ്സൈറ്റുകളും ആകർഷകമായ ഓഫറുകളും ഡീലുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ആമസോണും ഫ്ലിപ്പ്കാർട്ടും പോലുള്ള ഓൺലൈൻ റീട്ടെയിലിങ് കമ്പനികൾ നടത്തുന്ന പ്രത്യേക ഉത്സവ സെയിലിൽ നിന്ന് ആളുകൾ ധാരാളമായി പ്രൊഡക്ടുകൾ വാങ്ങുന്നുമുണ്ട്. ഈ രണ്ട് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും സ്മാർട്ട്‌ഫോണുകൾക്കും മറ്റ് ഡിജിറ്റൽ ആക്‌സസറികളിലും നിരവധി ഓഫറുകൾ നൽകുന്നു. ഫ്ലിപ്പ്കാർട്ടിൽ നടക്കുന്ന ബിഗ് ദീപാവലി സെയിലിൽ റെഡ്മി, എംഐ സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവാണ് ലഭിക്കുന്നത്.

ഫ്ലിപ്പ്കാർട്ട്

ഫ്ലിപ്പ്കാർട്ട് ബിഗ് ദീപാവലി സെയിലിലൂടെ വമ്പിച്ച ഓഫറുകളിലും വിലക്കിഴിവിലും ലഭ്യമാകുന്ന എംഐ, റെഡ്മി ഫോണുകളിൽ എംഐ 11 ലൈറ്റ്, റെഡ്മി 9 പവർ, റെഡ്മി 9 പ്രൈം എന്നിവ ഉൾപ്പെടുന്നു. റെഡ്മി 9ഐ സ്പോർട്ട്, റെഡ്മി 9ഐ എന്നീ ഡിവൈസുകൾക്കും സെയിലിന്റെ ഭാഗമായി ഓഫറുകൾ ലഭിക്കും. ഇന്ത്യൻ സ്മാർട്ട്ഫോം വിപണിയിൽ ആധിപത്യമുള്ള ഷവോമിയുടെ സ്മാർട്ട്ഫോണുകൾക്ക് ഈ ദീപാവലി സീസണിൽ ഫ്ലിപ്പ്കാർട്ട് നൽകുന്ന ഓഫറുകൾ വിശദമായി നോക്കാം.

എംഐ 11 ലൈറ്റ്

എംഐ 11 ലൈറ്റ്

യഥാർത്ഥ വില: 24,999 രൂപ

ഓഫർ വില: 20,749 രൂപ

ഫ്ലിപ്പ്കാർട്ട് ബിഗ് ദീപാവലി സെയിലിലൂടെ ഷവോമി എംഐ 11 ലൈറ്റ് സ്മാർട്ട്ഫോൺ ആകർഷകമായ വിലക്കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 24,999 രൂപ വിലയുള്ള ഈ മികച്ച സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് സെയിൽ സമയത്ത് 20,749 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. 4000 രൂപയിൽ അധികം വിലക്കിഴിവാണ് എംഐ 11 ലൈറ്റ് സ്മാർട്ട്ഫോണിന് ലഭിക്കുന്നത്. ഇത് മികച്ചൊരു ഡീൽ തന്നെയാണ്.

റെഡ്മി 9 പവർ

റെഡ്മി 9 പവർ

യഥാർത്ഥ വില: 13,999 രൂപ

ഓഫർ വില: 9,899 രൂപ

ഫ്ലിപ്പ്കാർട്ട് ബിഗ് ദീപാവലി സെയിൽ സമയത്ത് റെഡ്മി 9 പവർ സ്മാർട്ട്ഫോൺ മികച്ച വിലക്കിഴിവിൽ ലഭ്യമാകും. വിപണിയിൽ ഏറെ ജനപ്രീതി നേടിയിട്ടുള്ള മികച്ചൊരു സ്മാർട്ട്ഫോൺ ആണ് റെഡ്മി 9 പവർ. നിങ്ങൾക്ക് 13,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 9,899 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. 4100 രൂപയുടെ കിഴിവാണ് ഈ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് ഫ്ലിപ്പ്കാർട്ട് നൽകുന്നത്.

റെഡ്മി 9ഐ സ്പോർട്ട്

റെഡ്മി 9ഐ സ്പോർട്ട്

യഥാർത്ഥ വില: 8,799 രൂപ

ഓഫർ വില: 7,649 രൂപ

ഫ്ലിപ്പ്കാർട്ട് ബിഗ് ദീപാവലി സെയിൽ 2021ലൂടെ റെഡ്മി 9ഐ സ്‌പോർട്ട് സ്മാർട്ട്ഫോൺ ആകർഷകമായ വിലക്കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 8,799 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ സെയിൽ സമയത്ത് 7,649 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. റെഡ്മി 9ഐ സ്പോർട്ട് വാങ്ങുന്നവർക്ക് ഫ്ലിപ്പ്കാർട്ട് ദീപാവലി സീസണിൽ 1,150 രൂപയുടെ കിഴിവാണ് നൽകുന്നത്.

റെഡ്മി 9ഐ

റെഡ്മി 9ഐ

യഥാർത്ഥ വില: 9,999 രൂപ

ഓഫർ വില: 8,799 രൂപ

കിഴിവ്: 12%

ഫ്ലിപ്പ്കാർട്ട് ബിഗ് ദീപാവലി സെയിൽ സമയത്ത് റെഡ്മി 9ഐ സ്മാർട്ട്ഫോൺ 12% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 9,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 8,799 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഫ്ലിപ്പ്കാർട്ട് ഈ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 1,200 രൂപ കിഴിവാണ് നൽകുന്നത്. ഇത് മികച്ചൊരു ഡീലാണ്.

റെഡ്മി നോട്ട് 10എസ് (ഫ്രോസ്റ്റ് വൈറ്റ്, 64 ജിബി) (6 ജിബി റാം)

റെഡ്മി നോട്ട് 10എസ് (ഫ്രോസ്റ്റ് വൈറ്റ്, 64 ജിബി) (6 ജിബി റാം)

യഥാർത്ഥ വില: 16,300 രൂപ

ഓഫർ വില: 15,470 രൂപ

കിഴിവ്: 5%

ഫ്ലിപ്പ്കാർട്ട് ബിഗ് ദീപാവലി സെയിൽ സമയത്ത് റെഡ്മി നോട്ട് 10എസ് (ഫ്രോസ്റ്റ് വൈറ്റ്, 64 ജിബി) (6 ജിബി റാം) സ്മാർട്ട്ഫോൺ 5% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 16,300 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 15,470 രൂപയ്ക്ക് സ്വന്തമാക്കാം. 900 രൂപയോളം കിഴിവാണ് ഈ ഡിവൈസ് വാങ്ങുന്നവർക്ക് ലഭിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Redmi, Mi smartphones will get huge discounts through the Flipkart Big Diwali Sale. These offers are available for select smartphones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X