അസൂസ് 8z, റെഡ്മി നോട്ട് 11ഇ അടക്കമുള്ള കഴിഞ്ഞ വാരം വിപണിയിലെത്തിയ സ്മാർട്ട്ഫോണുകൾ

|

2022ന്റെ മൂന്നാം മാസത്തിലെ ആദ്യ ആഴ്ച്ച പിന്നിടുമ്പോൾ സ്മാർട്ട്ഫോൺ വിപണി കൂടുതൽ ശക്തമായി വരികയാണ്. ഇന്ത്യയിലും ആഗോള വിപണിയിലും നിരവധി പുതിയ സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കുന്നുണ്ട്. ഈ സ്മാർട്ട്ഫോണുകളെല്ലാം പുതിയ ചിപ്പ്സെറ്റ്, ക്യാമറ സാങ്കേതികവിദ്യകൾ, മെച്ചപ്പെടുത്തിയ ഡിസ്പ്ലെ, വലിയ ബാറ്ററി എന്നിങ്ങനെയുള്ള സവിശേഷതകളുമായിട്ടാണ് വരുന്നത്. സ്മാർട്ട്ഫോൺ സങ്കൽപ്പങ്ങളെ സാങ്കേതികവിദ്യയുടെ കാര്യത്തിൽ വലിയ മാറ്റങ്ങളിലേക്ക് കൊണ്ടുപോകുന്ന കാലം കൂടിയാണ് ഇത്.

 

സ്മാർട്ട്ഫോൺ ലോഞ്ചുകൾ

കഴിഞ്ഞയാഴ്ച്ച നിരവധി സ്മാർട്ട്ഫോൺ ലോഞ്ചുകൾ നടന്നിരുന്നു. അസൂസ് 8z, റെഡ്മി നോട്ട് 2ഇ, നോക്കിയ സി2 2nd എഡിഷൻ, നോക്കിയ സി21 എന്നിവയെല്ലാം കഴിഞ്ഞയാഴ്ച്ച വിപണിയിൽ എത്തിയ സ്മാർട്ട്ഫോണുകളാണ്. എല്ലാ വില നിലവാരത്തിലും പുതിയ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. കഴിഞ്ഞയാഴ്ച്ച പുറത്തിറങ്ങിയ മികച്ച സ്മാർട്ട്ഫോണുകളും അവയുടെ സവിശേഷതകളും നോക്കാം.

അസൂസ് 8z

അസൂസ് 8z

പ്രധാന സവിശേഷതകൾ

• 5.9-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ അമോലെഡ് എച്ച്ഡിആർ 10+ 20:9 അസ്പാക്ട് റേഷിയോ ഡിസ്പ്ലേ

• അഡ്രിനോ 660 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 888 5nm മൊബൈൽ പ്ലാറ്റ്‌ഫോം

• 8 ജിബി LPDDR5 6400MHz റാം 128 ജിബി (UFS 3.1) സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് സെൻയുഐ

• ഡ്യുവൽ സിം

• 64 എംപി + 12 എംപി പിൻ ക്യാമറകൾ

• 12 എംപി മുൻ ക്യാമറ

• വാട്ടർ ഡസ്റ്റ് റസിസ്റ്റൻസ് (IP68)

• ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനർ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 4,000 mAh ബാറ്ററി

ബജറ്റ് സ്മാർട്ട്ഫോൺ വിപണി പിടിക്കാൻ റിയൽമി സി35 ഇന്ത്യയിൽ, വില 11,999 രൂപ മുതൽബജറ്റ് സ്മാർട്ട്ഫോൺ വിപണി പിടിക്കാൻ റിയൽമി സി35 ഇന്ത്യയിൽ, വില 11,999 രൂപ മുതൽ

നോക്കിയ സി2 2nd എഡിഷൻ
 

നോക്കിയ സി2 2nd എഡിഷൻ

പ്രധാന സവിശേഷതകൾ

• 5.7-ഇഞ്ച് (480 x 960 പിക്സൽസ്) FWVGA+ ഡിസ്പ്ലേ

• 1.5GHz ക്വാഡ് കോർ പ്രൊസസർ

• 1 ജിബി/ 2 ജിബി റാം, 32 ജിബി ഇന്റേണൽ സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ഗോ എഡിഷൻ

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 5 എംപി പിൻ ക്യാമറ

• 2 എംപി ഫ്രണ്ട് ക്യാമറ

• 4ജി വോൾട്ടി

• 2,400 mAh ബാറ്ററി

നോക്കിയ സി21

നോക്കിയ സി21

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (1600 × 720 പിക്സൽസ്) എച്ച്ഡി+ വി നോച്ച് 20:9 ടഫൻഡ് ഗ്ലാസ് ഡിസ്പ്ലേ

• ഐഎംജി8322 ജിപിയു, 1.6GHz ഒക്ടാ-കോർ യൂണിസോക്ക് SC9863A പ്രോസസർ

• 2 ജിബി / 3 ജിബി റാം, 32 ജിബി / 64 ജിബി (eMMC 5.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ഗോ എഡിഷൻ

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 8 എംപി ഓട്ടോഫോക്കസ് പിൻ ക്യാമറ

• 5 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• 4ജി വോൾട്ടി

• 5W ചാർജിങ് സപ്പോർട്ടുള്ള 3,000mAh ബാറ്ററി

നോക്കിയ C21 പ്ലസ് ആൻഡ്രോയിഡ് 11 ഗോ എഡിഷൻ

നോക്കിയ C21 പ്ലസ് ആൻഡ്രോയിഡ് 11 ഗോ എഡിഷൻ

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (1600 × 720 പിക്സൽസ്) എച്ച്ഡി+ വി നോച്ച് 20:9 ടഫൻഡ് ഗ്ലാസ് ഡിസ്പ്ലേ

• ഐഎംജി8322 ജിപിയു, 1.6GHz ഒക്ടാ-കോർ യൂണിസോക്ക് SC9863A പ്രോസസർ

• 2 ജിബി/ 3 ജിബി / 4 ജിബി റാം, 32 ജിബി / 64 ജിബി (eMMC 5.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ഗോ എഡിഷൻ

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 13 എംപി ഓട്ടോഫോക്കസ് പിൻ ക്യാമറ + 2 എംപി ഡെപ്ത് സെൻസർ

• 5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ

• 4ജി വോൾട്ടി

• 4,000mAh / 5050mAh ബാറ്ററി

പോക്കോ എം4 പ്രോ, റിയൽമി നാർസോ 50 സ്മാർട്ട്ഫോണുകളിൽ കേമൻ ആര്?പോക്കോ എം4 പ്രോ, റിയൽമി നാർസോ 50 സ്മാർട്ട്ഫോണുകളിൽ കേമൻ ആര്?

റെഡ്മി നോട്ട് 11ഇ

റെഡ്മി നോട്ട് 11ഇ

പ്രധാന സവിശേഷതകൾ

• 6.58-ഇഞ്ച് (2408 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ എൽസിഡി സ്ക്രീൻ

• ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 700 7nm പ്രോസസർ, മാലി-G57 MC2 ജിപിയു

• 4 ജിബി/ 6 ജിബി LPDDR4x റാം, 128 ജിബി (UFS 2.2) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ

• 50 എംപി + 2 എംപി പിൻ ക്യാമറകൾ

• 5 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

Best Mobiles in India

English summary
The launch of some of the best smartphones took place last week. The Asus 8z and Redmi Note 11E were launched last week.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X