ഇനി അത്ര വേഗം ചാർജ് തീരില്ല; 7000 mAh വരെ ബാറ്ററിയുള്ള കിടിലൻ സ്മാർട്ട്ഫോണുകൾ

|

സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്ന മിക്ക ആളുകളും അനുഭവിക്കുന്ന പ്രശ്നം ചാർജ് വേഗം തീരുന്നു എന്നതാണ്. വിപണിയിലെ മിക്ക സ്മാർട്ട്ഫോണുകളും 5000 എംഎഎച്ച് ബാറ്ററി പായ്ക്ക് ചെയ്യുന്നവയാണ്. ഇത്തരം ഫോണുകൾ ഒരു ദിവസമോ കുറച്ച് മണിക്കൂറുകൾ കൂടിയോ ബാക്ക് അപ്പ് നൽകുന്നു. എല്ലാ സമയവും ഇന്റർനെറ്റ് കണക്റ്റ് ചെയ്തിരിക്കുന്ന ആളുകളുടെ ഫോണുകൾ വേഗത്തിൽ ചാർജ് തീരാറും ഉണ്ട്. കൂടുതൽ ബാറ്ററി ബാക്ക് അപ്പ് വേണ്ട ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന 7000 mAh വരെ ബാറ്ററിയുള്ള ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

 

വലിയ ബാറ്ററിയുള്ള സ്മാർട്ട്ഫോണുകൾ

ചുവടെ കൊടുത്തിരിക്കുന്നത് 6000 mAh, 7000 mAh ബാറ്ററികളുള്ള സ്മാർട്ട്ഫോണുകളാണ്. ഇതിൽ സാംസങ്, മോട്ടറോള, റെഡ്മി, അസൂസ് തുടങ്ങിയ മുൻനിര ബ്രാന്റുകളുടെ ഡിവൈസുകളെല്ലാം ഉൾപ്പെടുന്നു. ബാറ്ററി കൂടാതെ മികച്ച ഫീച്ചറുകളും ഈ സ്മാർട്ട്ഫോണുകളിൽ ഉണ്ട്. കൂടുതൽ ബാറ്ററി ബാക്ക് അപ്പ് വേണ്ട ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന ഈ സ്മാർട്ട്ഫോണുകളുടെ വിലയും സവിശേഷതകളും നോക്കാം.

അസൂസ് ആർഒജി ഫോൺ 5
 

അസൂസ് ആർഒജി ഫോൺ 5

വില: 49,999 രൂപ

പ്രധാന സവിശേഷതകൾ

• 6.78-ഇഞ്ച് (2448 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 144Hz ഒലെഡ് 10-ബിറ്റ് എച്ച്ഡിആർ 20.4:9 ഡിസ്പ്ലേ

• അഡ്രിനോ 660 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 888 5nm മൊബൈൽ പ്ലാറ്റ്‌ഫോം

• 8 ജിബി LPDDR5 റാം, 128 ജിബി (UFS 3.1) സ്റ്റോറേജ്

• 12 ജിബി LPDDR5 റാം, 256 ജിബി (UFS 3.1) സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് ആർഒജി യുഐ

• ഡ്യുവൽ സിം (നാനോ + നാനോ)

• 64 എംപി + 13 എംപി + 5 എംപി പിൻ ക്യാമറകൾ

• 24 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 6,000mAh ബാറ്ററി

സ്മാർട്ട്ഫോൺ വാങ്ങാൻ അധികം പണം ചിലവഴിക്കേണ്ട; 10,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ ഫോണുകൾസ്മാർട്ട്ഫോൺ വാങ്ങാൻ അധികം പണം ചിലവഴിക്കേണ്ട; 10,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ ഫോണുകൾ

സാംസങ് ഗാലക്സി എഫ്62

സാംസങ് ഗാലക്സി എഫ്62

വില: 20,449 രൂപ

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് (2400 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ ഇൻഫിനിറ്റി-ഒ സൂപ്പർ അമോലെഡ് പ്ലസ് 20:9 ഡിസ്പ്ലേ

• ഒക്ടാകോർ സാംസങ് എക്സിനോസ് 9 സീരീസ് 9825 7nm പ്രോസസർ, മാലി-G76 MP12 ജിപിയു

• 6 ജിബി / 8 ജിബി LPDDR4x റാം, 128 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺയുഐ 3.1

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 64 എംപി + 12 എംപി + 5 എംപി + 5 എംപി പിൻ ക്യാമറകൾ

• 32 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 7,000 mAh ബാറ്ററി

ടെക്നോ പോവ 2

ടെക്നോ പോവ 2

വില: 10,999 രൂപ

പ്രധാന സവിശേഷതകൾ

• 6.9-ഇഞ്ച് (1080 x 2460 പിക്സൽസ്) എച്ച്ഡി+ ഡോട്ട്-ഇൻ ഡിസ്പ്ലേ, 480 നിറ്റ്സ് വരെ ബ്രൈറ്റ്നസ്

• 1000MHz വരെ എആർഎം മാലി G52 2EEMC2 ജിപിയു, ഒക്ട കോർ മീഡിയടെക് ഹീലിയോ G85 12nm പ്രോസസർ

• 4 ജിബി LPDDR4x റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ് / 6 ജിബി LPDDR4x റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് HiOS 7.6

• 48എംപി + 2 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ

• 8 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 7,000 mAh ബാറ്ററി

സാംസങ് ഗാലക്സി എം33 5ജി

സാംസങ് ഗാലക്സി എം33 5ജി

വില: 17,999 രൂപ

പ്രധാന സവിശേഷതകൾ

• 6.9-ഇഞ്ച് (1080 x 2460 പിക്സൽസ്) എച്ച്ഡി+ ഡോട്ട്-ഇൻ ഡിസ്പ്ലേ, 480 നിറ്റ്സ് ബ്രൈറ്റ്നസ്

• 1000MHz വരെ എആർഎം മാലി G52 2EEMC2 ജിപിയു, ഒക്ട കോർ മീഡിയടെക് ഹീലിയോ G85 12nm പ്രോസസർ

• 4 ജിബി LPDDR4x റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ് / 6 ജിബി LPDDR4x റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് HiOS 7.6

• 48 എംപി + 2 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 7,000 mAh ബാറ്ററി

അതിവേഗ കണക്റ്റിവിറ്റി വേണ്ടവർക്ക് 30,000 രൂപയിൽ താഴെ വിലയിൽ വൈഫൈ 6 ഉള്ള സ്മാർട്ട്ഫോണുകൾഅതിവേഗ കണക്റ്റിവിറ്റി വേണ്ടവർക്ക് 30,000 രൂപയിൽ താഴെ വിലയിൽ വൈഫൈ 6 ഉള്ള സ്മാർട്ട്ഫോണുകൾ

സാംസങ് ഗാലക്സി എം32

സാംസങ് ഗാലക്സി എം32

വില: 14,999 രൂപ

പ്രധാന സവിശേഷതകൾ

• 6.4-ഇഞ്ച് എഫ്എച്ച്ഡി+ സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-യു ഡിസ്‌പ്ലേ

• 950MHz വരെ എആർഎം മാലി G52 2EEMC2 ജിപിയു, ഒക്ട കോർ മീഡിയടെക് ഹീലിയോ G80 12nm പ്രോസസർ

• 4 ജിബി LPDDR4x റാം, 64 ജിബി (eMMC 5.1) സ്റ്റോറേജ് / 6 ജിബി LPDDR4x റാം, 128 ജിബി (eMMC 5.1) സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺയുഐ 3.1

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 64 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 20 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 6,000 mAh ബാറ്ററി

ഷവോമി റെഡ്മി 10

ഷവോമി റെഡ്മി 10

വില: 10,999 രൂപ

പ്രധാന സവിശേഷതകൾ

• 6.71-ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി+ ഡിസ്പ്ലേ, 20.6:9 അസാപാക്ട് റേഷിയോ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രോട്ടക്ഷൻ

• അഡ്രിനോ 610 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 680 6nm മൊബൈൽ പ്ലാറ്റ്‌ഫോം

• 4 ജിബി LPDDR4X റാം, 64 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ് / 6 ജിബി LPDDR4X റാം, 128 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 13

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 50 എംപി + 2 എംപി പിൻ ക്യാമറ

• 5 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 6,000 mAh ബാറ്ററി

മോട്ടോ ജി40 ഫ്യൂഷൻ

മോട്ടോ ജി40 ഫ്യൂഷൻ

വില: 15,930 രൂപ

പ്രധാന സവിശേഷതകൾ

• 6.8 ഇഞ്ച് എഫ്എച്ച്ഡി+ 120Hz ഡിസ്‌പ്ലേ

• 2.3GHz സ്‌നാപ്ഡ്രാഗൺ 732G ഒക്ടാ കോർ പ്രോസസർ

• 4/6 ജിബി റാം, 64/128GB റോം

• 64 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• വൈഫൈ 5

• ബ്ലൂടൂത്ത് 5

• യുഎസ്ബി ടൈപ്പ്-സി

• 20W ടർബോ ചാർജിങ്

• 6,000 mAh ബാറ്ററി

സ്മാർട്ട് അല്ലെങ്കിലും കിടിലൻ തന്നെ; ഇന്ത്യയിലെ ഈ വർഷത്തെ മികച്ച ഫീച്ചർ ഫോണുകൾസ്മാർട്ട് അല്ലെങ്കിലും കിടിലൻ തന്നെ; ഇന്ത്യയിലെ ഈ വർഷത്തെ മികച്ച ഫീച്ചർ ഫോണുകൾ

Best Mobiles in India

English summary
Here is the list of best smartphones with 6000 mAh and 7000 mAh batteries. This includes devices from leading brands such as Samsung, Motorola, Redmi and Asus.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X