കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പുറത്തിറങ്ങിയത് ഈ 8 കിടിലൻ സ്മാർട്ട്ഫോണുകൾ

|

സ്മാർട്ട്ഫോൺ വിപണിയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഒരു ആഴ്ചയാണ് കടന്നുപോയത്. നിരവധി സ്മാർട്ട്ഫോണുകൾ കഴിഞ്ഞ വാരം വിപണിയിൽ എത്തിയിരുന്നു. ഇന്ത്യൻ വിപണിയിലും ആഗോള വിപണിയിലുമായി കഴിഞ്ഞ ആഴ്ച മൊത്തം 8 സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്തു. അസൂസ്, ഇൻഫിനിക്സ്, മോട്ടറോള, വിവോ, ലാവ, ടെക്നോ തുടങ്ങിയ ബ്രാന്റുകളുടെ ഡിവൈസുകളാണ് കഴിഞ്ഞയാഴ്ച ലോഞ്ച് ചെയ്തത്.

സ്മാർട്ട്ഫോണുകൾ

പല വില നിലവാരങ്ങളിലുള്ള സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങി എന്നതാണ് കഴിഞ്ഞ ആഴ്ചയുടെ മറ്റൊരു സവിശേഷത. എല്ലാ ഉപയോക്താക്കൾക്കും ഇഷ്ടപ്പെടുന്ന വിവിധ തരത്തിലുള്ള സ്മാർട്ട്ഫോണുകളാണ് ഇവയെല്ലാം. ഇതിൽ ഗെയിമിങ് സ്മാർട്ട്ഫോണുകളും വില കുറഞ്ഞ സ്മാർട്ട്ഫോണുകളും എല്ലാം ഉൾപ്പെടുന്നു. കഴിഞ്ഞ വാരം പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകളും അവയുടെ സവിശേഷതകളും വിശദമായി നോക്കാം.

അസൂസ് അർഒജി ഫോൺ 6
 

അസൂസ് അർഒജി ഫോൺ 6

പ്രധാന സവിശേഷതകൾ

• 6.78-ഇഞ്ച് (2448 × 1080 പിക്സൽസ്) ഫുൾ HD+ 165Hz ഒലെഡ് 10-ബിറ്റ് HDR ഡിസ്പ്ലെ

• 3.2GHz ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 8 Gen+ 1 4nm മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ നെക്സ്റ്റ്-ജെൻ ജിപിയു

• 8 ജിബി / 12 ജിബി LPDDR5 റാം, 256 ജിബി (UFS 3.1) സ്റ്റോറേജ്

• 16 ജിബി / 18 ജിബി (ആർഒജി ഫോൺ 6 പ്രോ) LPDDR5 റാം, 512 ജിബി (UFS 3.1) സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് ആർഒജി യുഐ, സെൻ യുഐ

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 13 എംപി + 5 എംപി പിൻ ക്യാമറകൾ

• 12 എംപി ഫ്രണ്ട് ക്യാമറ

• 5ജി SA/NSA, ഡ്യുവൽ 4ജി വോൾട്ടി

• 6,000 mAh ബാറ്ററി

ഇന്ത്യയിൽ ഈ ആഴ്ച വിൽപ്പനയ്ക്ക് എത്തുന്നതും ലോഞ്ച് ചെയ്യുന്നതുമായ സ്മാർട്ട്ഫോണുകൾഇന്ത്യയിൽ ഈ ആഴ്ച വിൽപ്പനയ്ക്ക് എത്തുന്നതും ലോഞ്ച് ചെയ്യുന്നതുമായ സ്മാർട്ട്ഫോണുകൾ

വിവോ വൈ77

വിവോ വൈ77

പ്രധാന സവിശേഷതകൾ

• 6.64-ഇഞ്ച് (2388 × 1080 പിക്സൽസ്) ഫുൾ HD+ LCD സ്ക്രീൻ

• ഐഎംജി BXM-8-256 ജിപിയു, മീഡിയടെക് ഡൈമെൻസിറ്റി 930 6nm പ്രോസസർ

• 6 ജിബി / 8 ജിബി LPDDR4x റാം, 128 ജിബി UFS 2.2 സ്റ്റോറേജ്, 8 ജിബി / 12 ജിബി LPDDR4x റാം, 256 ജിബി UFS 2.2 സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഒറിജിൻ ഒഎസ് ഓഷ്യൻ

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• 5ജി SA/NSA, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

ഇൻഫിനിക്സ് നോട്ട് 12 5G

ഇൻഫിനിക്സ് നോട്ട് 12 5G

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ HD+ AMOLED സ്ക്രീൻ

• ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 810 6nm പ്രൊസസർ, മാലി-G57 MC2 ജിപിയു

• 64 ജിബി സ്റ്റോറേജ്, 6 ജിബി LPDDR4X റാം

• മൈക്രോ എസ്ഡി ഉപയോഗിച്ച് 2 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 12 ബേസ്ഡ് XOS 10.6

• 50 എംപി പിൻ ക്യാമറ, ക്വാഡ് എൽഇഡി ഫ്ലാഷ്, 2 എംപി ഡെപ്ത് സെൻസർ, എഐ ലെൻസ്

• 16 എംപി ഫ്രണ്ട് ക്യാമറ

• സൈഡ് മൌണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

ഇൻഫിനിക്സ് നോട്ട് 12 പ്രോ 5ജി

ഇൻഫിനിക്സ് നോട്ട് 12 പ്രോ 5ജി

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ HD+ AMOLED സ്ക്രീൻ

• ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 810 6nm പ്രോസസർ, മാലി-G57 MC2 ജിപിയു

• 128 ജിബി സ്റ്റോറേജ്, 8 ജിബി LPDDR4X റാം

• മൈക്രോ എസ്ഡി ഉപയോഗിച്ച് 2 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 12 ബേസ്ഡ് XOS 10.6

• 108 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി മുൻ ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

അതിവേഗം ബഹുദൂരം: ഓൺലൈൻ ഡെലിവറിക്കാരുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോണുകൾഅതിവേഗം ബഹുദൂരം: ഓൺലൈൻ ഡെലിവറിക്കാരുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോണുകൾ

ലാവ ബ്ലേസ്

ലാവ ബ്ലേസ്

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (1600 × 720 പിക്സലുകൾ) ഡിസ്പ്ലേ

• 2GHz ക്വാഡ് കോർ മീഡിയടെക് ഹീലിയോ A22 12nm പ്രോസസർ

• 3 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 12

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 13 എംപി പിൻ ക്യാമറ, 2 എംപി ഡെപ്ത് സെൻസർ, വിജിഎ ക്യാമറ, എൽഇഡി ഫ്ലാഷ്

• പിന്നിൽ ഫിംഗർപ്രിന്റ് സ്കാനർ

• 8 എംപി ഫ്രണ്ട് ക്യാമറ

• 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

റിയൽമി ജിടി നിയോ 3 150W തോർ

റിയൽമി ജിടി നിയോ 3 150W തോർ

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് (2412×1080 പിക്സൽസ്) ഫുൾ HD+ 120Hz AMOLED 10-ബിറ്റ് ഡിസ്പ്ലേ

• ഒക്ട കോർ ഡൈമൻസിറ്റി 8100 5nm പ്രോസസർ, മാലി-G510 MC6 ജിപിയു

• 8 ജിബി LPDDR5 റാം, 128 ജിബി (UFS 3.1) സ്റ്റോറേജ്

• 256 ജിബി (UFS 3.1) സ്റ്റോറേജ്, 12 ജിബി LPDDR5 റാം

• ആൻഡ്രോയിഡ് 12 ബേസ്ഡ് റിയൽമി യുഐ 3.0

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

ടെക്നോ സ്പാർക്ക് 8P

ടെക്നോ സ്പാർക്ക് 8P

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (2408 x 1080 പിക്സൽസ്) FHD+ ഡിസ്പ്ലേ, 401പിപിഐ പിക്സൽ ഡെൻസിറ്റി

• ഒക്ട കോർ മീഡിയടെക് ഹീലിയോ G85 12nm പ്രോസസർ

• 4 ജിബി LPDDR4x റാം, 64 ജിബി സ്റ്റോറേജ്

• മൈക്രോ എസ്ഡി വഴി 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് HiOS 7.6

• ഡ്യുവൽ സിം

• 50 എംപി ക്യാമറ, 2 എംപി പിൻ ക്യാമറകൾ

• 8 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

വ്ളോഗുകൾ ചെയ്യാൻ ഇനി ക്യാമറകൾ എന്തിന്? ഈ സ്മാർട്ട്ഫോണുകൾ തന്നെ ധാരാളംവ്ളോഗുകൾ ചെയ്യാൻ ഇനി ക്യാമറകൾ എന്തിന്? ഈ സ്മാർട്ട്ഫോണുകൾ തന്നെ ധാരാളം

മോട്ടോ ജി42

മോട്ടോ ജി42

പ്രധാന സവിശേഷതകൾ

• 6.4-ഇഞ്ച് (2400×1080 പിക്സൽസ്) FHD+ മാക്സ്വിഷൻ OLED ഡിസ്പ്ലേ

• അഡ്രിനോ 610 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 680 6nm മൊബൈൽ പ്ലാറ്റ്‌ഫോം

• 4 ജിബി LPDDR4X റാം, 64 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് മൈയുഎക്സ്

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

Best Mobiles in India

English summary
A total of 8 smartphones were launched last week. Devices from brands like Asus, Infinix, Motorola, Vivo, Lava and Tecno were launched last week.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X