2017ല്‍ ഇറങ്ങാന്‍ പോകുന്ന അസ്യൂസ് സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

തയ്‌വാനീസ് സ്മാര്‍ട്ട്‌ഫോണ്‍ ജയിന്റ് കമ്പനിയായ അസ്യൂസ് 2017ല്‍ പല സ്മാര്‍ട്ട്‌ഫോണുകളും ഇറക്കാന്‍ ലക്ഷ്യമിടുന്നു. 2016ല്‍ സെന്‍ഫോണ്‍ 3 സീരീസ് സ്മാര്‍ട്ട്‌ഫോണുകളാണ് അസ്യൂസ് ഇറക്കിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം സെന്‍ഫോണ്‍ 4 സീരീസ് സ്മാര്‍ട്ട്‌ഫോണുകളാണ് ഇറക്കാന്‍ പോകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വരാന്‍ പോകുന്ന 8ജിബി റാം സ്മാര്‍ട്ട്‌ഫോണുകള്‍!

2017ല്‍ ഇറങ്ങാന്‍ പോകുന്ന അസ്യൂസ് സ്മാര്‍ട്ട്‌ഫോണുകള്‍!

2017ല്‍ ഇറക്കാന്‍ പോകുന്ന അസ്യൂസ് സെന്‍ഫോണ്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഏതൊക്കെ എന്നു നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

അസ്യുസ് സെന്‍ഫോണ്‍ 3

കഴിഞ്ഞ വര്‍ഷം 2016 ജനുവരി 22 നാണ് അസ്യൂസ് തങ്ങളുടെ സെന്‍ഫോണ്‍ സൂം എന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇറക്കിയത്. ആ ഫോണിന് യുണിക്യൂ 3X ഒപ്റ്റിക്കല്‍ സൂം ആയിരുന്നു. എന്നാല്‍ ഈ ഫോണിന് വിപണിയില്‍ വിജയിക്കാന്‍ സാധിച്ചിരുന്നില്ല.

മാര്‍ച്ച് 31നു ശേഷമുളള ജിയോ താരിഫ് പ്ലാനുകള്‍ ഞെട്ടിക്കുന്നു!

 

 

എന്നാല്‍ ഇപ്പോള്‍ അസ്യൂസ് തങ്ങളുടെ സെന്‍ഫോണ്‍ സൂമിന്റെ പിന്‍ഗാമിയെ കൊണ്ടു വരാന്‍ ലക്ഷ്യമിടുന്നു, അതായത് സെന്‍ഫോണ്‍ 3 സൂം. ഈ ഫോണിന്റെ ബില്‍ഡര്‍ നമ്പര്‍ Z01HDA, ഡ്യുവല്‍ ക്യാമറ അതില്‍ 16എംബി റിയര്‍ ക്യാമറയും 13എംബി മുന്‍ ക്യമറയുമാണ്. 13എംബി റിയര്‍ ക്യാമറയില്‍ 3X ഒപ്റ്റിക്കല്‍ സൂം സവിശേഷതയും ഉണ്ട്. കൂടാതെ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 SoC യും 4ജിബി റാമുമാണ്.

 

അസ്യൂസ് സെന്‍ഫോണ്‍ 4 സീരീസ്

അസ്യുസ് എല്ലാ വര്‍ഷവും സെന്‍ഫോണ്‍ സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ ഏപ്രിലിലാണ് ഇറക്കുന്നത്. എന്നാല്‍ ഇത്തവണയും ഇത് പിന്തുടരും. സെന്‍ഫോണ്‍ 4 ലെ ഈ സ്മാര്‍ട്ട്‌ഫോണുകളാണ് ഇറക്കാന്‍ പോകുന്നത്, സെന്‍ഫോണ്‍ 4 അള്‍ട്രാ, സെന്‍ഫോണ്‍ 4 ഡീലക്‌സ്, സെന്‍ഫോണ്‍ 4 ലേസര്‍, സെന്‍ഫോണ്‍ 4 മാക്‌സ്.

അഞ്ച് ദിവസം ബാറ്ററി ബാക്കപ്പുളള സ്മാര്‍ട്ട്‌ഫോണുകള്‍!

റിപ്പോര്‍ട്ടുകള്‍ പ്രകാരം സെന്‍ഫോണ്‍ 4ന് മെറ്റല്‍ ഡിസ്‌പ്ലേയും സ്‌നാപ്ഡ്രാഗണ്‍ 627 ചിപ്‌സറ്റുമാണ്. 8ജിബി റാമും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

അസ്യൂസ് സെന്‍ഫോണ്‍ 3 മ്കാസ് ന്റെ അപ്‌ഗ്രേഡ് വേരിയന്റ്

അസ്യൂസ് സെന്‍ഫോണ്‍ 3 മ്കാസ് ന്റെ അപ്‌ഗ്രേഡ് വേരിയന്റും ഇറക്കാന്‍ കമ്പനി തീരുമാനിക്കുന്നു. എന്നാല്‍ ഇതിന് സ്മാപ്ഡ്രാഗണ്‍ 435 ചിപ്‌സെറ്റാണ്.

അടിപൊളി ഡ്യുവല്‍ സെല്‍ഫി ക്യാമറയുമായി വീണ്ടും വിവോ!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
These smartphones are rumored to be launched in 2017 by Asus.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot