അസ്യൂസ് സെന്‍ഫോണ്‍ 3 മാക്‌സ് ഇന്ത്യയില്‍!

Written By:

തായ്‌വാനീസ് കമ്പനിയായ അസ്യൂസിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണുകളായ സെന്‍ഫോണ്‍ മാക്‌സ് 3 ഇന്ത്യന്‍ വിപണിയില്‍ എത്തി. ചില തിരഞ്ഞെടുത്ത ഷോപ്പുകളിലും ഈ-കൊമേഴ്‌സ് സൈറ്റുകളിലും മാത്രമാണ് ഇപ്പോള്‍ ഈ ഫോണ്‍ ലഭ്യമാകുക. അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് 3യുടെ വില 17,999 രൂപയാണ്.

ഫ്‌ളിപ്കാര്‍ട്ടില്‍ വണ്‍പ്ലസ് 3 18,999 രൂപ, ആമസോണില്‍ 27,999 രൂപ?

അസ്യൂസ് സെന്‍ഫോണ്‍ 3 മാക്‌സ് ഇന്ത്യയില്‍!

രണ്ടു വേരിയന്റിലാണ് ഈ ഫോണ്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. 5.2 ഇഞ്ച്, 5 ഇഞ്ച് എന്നീ മോഡലുകളല്‍.

ഗൂഗിള്‍ സര്‍ച്ചില്‍ റെക്കോര്‍ഡ് നേടിയ കിടിലന്‍ സ്മാര്‍ട്ട്‌ഫോണുകള്‍!

ഈ ഫോണുകളുടെ സവിശേഷതകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വളരെ മനോഹരമായ ഡിസൈന്‍

സെന്‍ഫോണ്‍ 3 മാക്‌സ് 5.2 ഇഞ്ചും, 5.5ഇഞ്ചും അസ്യൂസിന്റെ പുതിയൊരു ഡിസൈന്‍ ചിന്താഗതിക്ക് ഉദാഹരണമാണ്. 2.5ഡി ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയും ഫുള്‍ മെറ്റല്‍ അല്യൂമിനിയം അലോയ് ബോഡിയുമാണ് ഈ ഫോണുകള്‍ക്ക്, കൂടാതെ ഡയമണ്ട് കട്ടാണ് ഫോണിന്റെ ഓരോ മൂലകളിലും.

ഈ ഒരു പ്രോസസര്‍ ഇല്ലാതെ നിങ്ങളുടെ ഫോണ്‍ എന്തിനാണ്?

മികച്ച ബാറ്ററി കപ്പാസിറ്റിയും/ഭാരം കുറവും

സ്ഥായിയായ ഉയര്‍ന്ന ശേഷിയും 4100എംഎഎച്ച് ലിഥിയം പോളിമര്‍ ബാറ്റിയുമാണ് ഈ സ്മാര്‍ട്ട്‌ഫോണിന്. ഇത് നല്ലൊരു സവിശേഷതയാണ് ഈ ഫോണിന്. സെന്‍ഫോണ്‍ 3 മാക്‌സിന് 5.5ഇഞ്ച് ഡിസ്‌പ്ലേയും 175 ഗ്രാം ഭാരവുമാണുളളത്.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

മികച്ച ഫോട്ടോഗ്രാഫി അനുഭവം

സെന്‍ഫോണ്‍ 3 മാക്‌സ് 5.5 ഇഞ്ച് ഫോണിന് 8എംബി സെല്‍ഫിയും 16എംബി റിയര്‍ ക്യാമറയുമാണ്. ട്രിപ്പിള്‍ ടെക്‌നോളജി ഓട്ടോഫോക്കസ് ടെക്‌നോളജിയും ഇതിലുണ്ട്.

ഹാക്കിംഗ്: എങ്ങനെ ഈമെയില്‍ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാം?

പ്രോസസര്‍

സെന്‍ഫോണ്‍ മാക്‌സ് 3 (ZC553KL) ന് പവര്‍ഫുള്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 64 ബിറ്റ് ഒക്ടാകോര്‍ പ്രോസസറാണ്. റിയര്‍ ക്യാമറ പാനലിനു മുകളിലായാണ് ഈ ഫോണിന്റെ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍.

എളുപ്പത്തില്‍ റിലയന്‍സ് ജിയോ 4ജി ഡാറ്റ സ്പീഡ് കൂട്ടാം!

ഫോണ്‍ ലഭ്യത/ വില

സെന്‍ഫോണ്‍ 3 മാക്‌സ് 5.5ഇഞ്ച്, 5.2 ഇഞ്ച് മോഡലുകള്‍ ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യാമാണ്. 17,999 രൂപയും 12,999 രൂപയുമാണ് ഈ ഫോണുകളുടെ വില. ടൈറ്റാനിയം ഗ്രേ, സില്‍വര്‍, ഗോള്‍ഡ് എന്നീ വേരിയന്റുകളിലാണ് ഈ ഫോണ്‍ ലഭിക്കുന്നത്.

വാട്ട്‌സാപ്പില്‍ കിടിലന്‍ ഫീച്ചര്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Asus Zenfone 3 Max 5.5 is available for sale in India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot