അസ്യൂസ് സെന്‍ഫോണ്‍ 3 സൂം: 128ജിബി വേഗിയന്റ് ഉടന്‍ എത്തുന്നു!

Written By:

തയ്‌വാനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ അസ്യൂസ് തങ്ങളുടെ പുതിയ ഫോണായ സെന്‍ഫോണ്‍ 3 സൂം വിപണിയില്‍ ഇറക്കാന്‍ പോകുന്നു. ഫ്രബ്രുവരി ആദ്യം വിപണിയില്‍ ഇറക്കാനാണ് കമ്പനി തീരുമാനിക്കുന്നത്.

ലെനോവോ പി2:5,100എംഎഎച്ച് ബാറ്ററിയുമായി ഇന്ത്യന്‍ വിപണിയില്‍!

അസ്യൂസ് സെന്‍ഫോണ്‍ 3 സൂം: 128ജിബി വേഗിയന്റ് ഉടന്‍ എത്തുന്നു!

128 ജിബി വേരിയന്റിലുളള ഈ സ്മാര്‍ട്ട്‌ഫോണിന്റെ വില 36,000 രൂപയാണ് കമ്പനി പറയുന്നത്. ഇതു കൂടാതെ 64 ജിബി വേരിയന്റും ഇറക്കാന്‍ കമ്പനി തീരുമാനിക്കുന്നുണ്ട്.

കമ്പനിയുടെ ആദ്യത്തെ ഡ്യുവല്‍ റിയര്‍ ക്യാമറ സ്മാര്‍ട്ട്‌ഫോണാണ് അസ്യൂസ് സെന്‍ഫോണ്‍ 3 സൂം. 12എംബി സെന്‍സറുകളാണ്, കൂടാതെ 13എംബി സെല്‍ഫിയും ഇതിലുണ്ട്.

എന്താണ് ജിയോ ബൂസ്റ്റര്‍ പാക്ക്?

ഈ ഫോണിന്റെ മറ്റു സവിശേഷതകളെ കുറിച്ചു പറയുകയാണെങ്കില്‍ 5.5ഇഞ്ച് ഫുള്‍ എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷന്‍, സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍, 32ജിബി, 64ജിബി, 128ജിബി വേരിയന്റ് എന്നിവയാണ്.

English summary
CES 2017 has been a good one for Asus, as the Taiwanese smartphone maker a wide range of products.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot