ഏറ്റവും വില കുറഞ്ഞ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

കഴിഞ്ഞ കാലങ്ങളില്‍ വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഇത്രയേറെ സവിശേഷതകള്‍ ഇല്ലായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ടെക്‌നോളജി വികസനത്തില്‍ സാധാരണ സ്മാര്‍ട്ട്‌ഫോണുകളുടെ സവിശേഷതകള്‍ എടുത്തു പറയേണ്ട ഒന്നു തന്നെ.

ഷവോമീ റെഡ്മി നോട്ട് 4 ജനുവരി 19ന് ഇന്ത്യയില്‍!

ഏറ്റവും വില കുറഞ്ഞ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ നിങ്ങള്‍ക്ക് അനുയോജ്യമായ 2000 രൂപയില്‍ താഴെ വില വരുന്ന മികച്ച സവിശേഷതയുളള സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് നല്‍കാം.

ആപ്പിള്‍ ഫെസ്റ്റ്: വമ്പന്‍ ഓഫറുമായി ഐഫോണുകള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌പൈയിസ് എക്‌സ്‌ലൈഫ് 415 (Spice Xlife 415)

1,974 രൂപയ്ക്കു വാങ്ങാം

Click here to buy

. ആന്‍ഡ്രോയിഡ് v5.1 ലോലിപോപ്
. 1.2GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 4 ഇഞ്ച് ഡിസ്‌പ്ലേ, 640X480 പിക്‌സല്‍
. 3.2/1.3എംബി ക്യാമറ
. ഡ്യുവല്‍ സിം
. 512 എംബി റാം
. 4ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 1600എംഎഎച്ച് ലീ-ലോണ്‍ ബാറ്ററി

ആപ്പിള്‍ ഐഫോണ്‍ 7നു പകരം ഉപയോഗിക്കാവുന്ന ആന്‍ഡ്രോയിഡ് ഫോണുകള്‍!

 

കാര്‍ബണ്‍ ആല്‍ഫ A1112

Click here to buy

. 1 GHz സിങ്കിള്‍ കോര്‍ പ്രോസസര്‍
. 256എംബി റാം, 512എംബി റോം
. ഡ്യുവല്‍ സിം
. 2/0.3എംബി ക്യാമറ
. 2ജി
. വൈഫൈ, ബ്ലൂട്ടൂത്ത്, എഫ്എം
. 1300എംഎഎച്ച് ബാറ്ററി

 

സ്‌പൈസ് എക്‌സ്‌ലൈഫ് 404

2,000 രൂപയ്ക്കു വാങ്ങാം

Click here to buy

. 1 GHz സിങ്കിള്‍ കോര്‍ പ്രോസസര്‍
. 256എംബി റാം, 512എംബി റോം
. 4 ഇഞ്ച് ഡിസ്‌പ്ലേ
. ഡ്യുവല്‍ സിം
. 2/0.3എംബി ക്യാമറ
. 2ജി
. വൈഫൈ, ബ്ലൂട്ടൂത്ത്, എഫ്എം റേഡിയോ
. 1300എംഎഎച്ച് ബാറ്ററി

 

ഇന്‍ടെക്‌സ് അക്വ ജി2

1929 രൂപയ്ക്കു വാങ്ങാം

Click here to buy

. 2.8 ഇഞ്ച് ടച്ച് ഡിസ്‌പ്ലേ
. സിങ്കിള്‍ കോര്‍ പ്രോസസര്‍
. 256എംബി റാം, 512 എംബി റോം
. വിജിഎ റിയര്‍ ക്യാമറ
. വിജിഎ മുന്‍ ക്യാമറ
. 2ജി
. വൈഫൈ, ബ്ലൂട്ടൂത്ത്, 1100എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി എസ്8, 8ജിബി റാം: കിടിലന്‍ സവിശേഷതകള്‍!

 

കാര്‍ബണ്‍ ആല്‍ഫ A110

1,999 രൂപയ്ക്കു വാങ്ങാം

Click here to buy

. 3.5ഇഞ്ച് ഡിസ്‌പ്ലേ
. 3/0.3എംബി ക്യാമറ
. ആന്‍ഡ്രോയിഡ് v4.2 ജെല്ലിബീന്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം
. 1GHz പ്രോസസര്‍
. 256എംബി റാം
. 512എംബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ 32ജിബി
. 1300എംഎഎച്ച് ബാറ്ററി

ലെനോവോ പി2 5100എംഎഎച്ച് ബാറ്ററിയുമായി ജനുവരി 11ന് ഇന്ത്യയില്‍!

 

വീഡിയോകോണ്‍ ഇന്റിനിയം സെറ്റ് ഫ്‌ളേം (Videocon Infinium Zest Flame)

1,499 രൂപയ്ക്കു വാങ്ങാം

Click here to buy

. 3.5 ഇഞ്ച് ഡിസ്‌പ്ലേ
. 1GHz സിങ്കിള്‍ കോര്‍ പ്രോസസര്‍
. 256എംബി റാം
. ഡ്യുവല്‍ സിം
. 3ജി
. വൈഫൈ, ബ്ലൂട്ടൂത്ത്, എഫ്എം
. 1400എംഎഎച്ച് ബാറ്ററി

എന്താണ് VPN?

 

കാര്‍ബണ്‍ A108 പ്ലസ്

1999 രൂപയ്ക്കു വാങ്ങാം

Click here to buy

. 3.5 ഇഞ്ച് ഡിസ്‌പ്ലേ
. 1GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 256എംബി റാം
. ഡ്യുവല്‍ സിം
. 2എംബി ക്യാമറ
. 2ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. എഫ്എം റേഡിയോ
. 1100എംഎഎച്ച് ബാറ്ററി

ZTE ബ്ലേഡ് വി8 പ്രോ ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ എത്തുന്നു!

 

മൈക്രോമാക്‌സ് ബോള്‍ട്ട് A24

2000 രൂപയ്ക്കു വാങ്ങാം

Click here to buy

. 2.8 ഇഞ്ച് ഡിസ്‌പ്ലേ
. 1 GHz പ്രോസസര്‍
. 256എംബി റാം
. ഡ്യുവല്‍ സിം
. 0.3എംബി റിയര്‍ ക്യാമറ
. 2ജി, വൈഫൈ, ബ്ലൂട്ടൂത്ത്

വോഡാഫോണ്‍ അണ്‍ലിമിറ്റഡ് കോളുകള്‍, 3ജി ഡാറ്റ സൗജന്യം!

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Recently that the Indian government has urged the manufacturers to make smartphones priced around Rs. 2,000 to make the devices reachable to users without burning a hole in their pockets.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot