Just In
- 1 hr ago
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
- 2 hrs ago
കാത്തിരിക്കുകയാണ് ഇന്ത്യക്കാർ...എന്നെത്തും വിവോയുടെ പുതിയ സന്തതി?
- 10 hrs ago
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
- 12 hrs ago
ബ്രെയിൻ ക്യാൻസർ നേരത്തെ കണ്ടെത്താൻ മൂത്രപരിശോധന; നിർണായക കണ്ടുപിടുത്തവുമായി ജാപ്പനീസ് ശാസ്ത്രജ്ഞർ
Don't Miss
- Movies
അവളെ എനിക്ക് സംരക്ഷിക്കാൻ തോന്നി; അതുവരെ ഞാനൊരു കുട്ടിയായിരുന്നു; ഐശ്വര്യയെക്കുറിച്ച് അഭിഷേക് പറഞ്ഞത്
- Finance
വായ്പയ്ക്ക് ജാമ്യം നിൽക്കുന്നത് റിസ്കാണോ? ജാമ്യക്കാരൻ ഏറ്റെടുക്കേണ്ടി വരുന്ന ബാധ്യതകൾ അറിയാം
- News
പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയിൽ വീണ വീട്ടമ്മയെ സാഹസികമായി രക്ഷിച്ചു..
- Automobiles
ജനമനസറിഞ്ഞ് കമ്പനി ; വമ്പൻ ആനുകൂല്യങ്ങളുമായി നമ്മുടെ സ്വന്തം ടാറ്റ
- Sports
കോലിയുടെ ബെസ്റ്റ് ഇനിയും വരേണ്ടിയിരിക്കുന്നു! എന്നാല്‍ അവന് എപ്പോഴും ബെസ്റ്റ്-ബട്ട്
- Lifestyle
വ്യാഴത്തിന്റെ വക്രഗതി: ഏപ്രില്‍ 21 വരെ 5 രാശിക്ക് ജീവിതത്തിലെ സര്‍വ്വദു:ഖ ദുരിതങ്ങള്‍ക്ക് അവസാനം
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ ഒന്നാം സ്ഥാനത്ത് അസൂസ് സെൻഫോൺ 9; സാംസങ് രണ്ടാമത്
കുറച്ച് ആഴ്ചകളായി ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയി ആധിപത്യം തുടർന്ന നത്തിങ് ഫോൺ (1) ഇത്തവണ പിന്നിലായി. അസൂസ് സെൻഫോൺ 9 ആണ് ഇക്കഴിഞ്ഞ വാരം ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ ഒന്നാം സ്ഥാനം നേടിയത്. രണ്ടാം സ്ഥാനത്ത് ലോഞ്ച് ചെയ്തതുമുതൽ ട്രന്റിങിൽ തന്നെ തുടരുന്ന സാംസങ് ഗാലക്സി എസ്22 അൾട്രയാണുള്ളത്. ഇതിനും പിന്നിലാണ് നത്തിങ് ഫോൺ (1).

കഴിഞ്ഞ ആഴ്ചയിലെ ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ നാലാം സ്ഥാനത്തുള്ളത് റെഡ്മി നോട്ട് 11 ആണ്. ഈ ഡിവൈസും ലോഞ്ച് ചെയ്തതുമുതൽ ഇതുവരെ ഓരോ ആഴ്ചയിലും ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ ആദ്യ 10ൽ ഇടം പിടിക്കുന്നുണ്ട്. വൺപ്ലസ് 10ടി, സാംസങ് ഗാലക്സി എ53 5ജി, ഗാലക്സി എ13, ഐഫോൺ 13 പ്രോ മാക്സ് തുടങ്ങിയ ഡിവൈസുകളും കഴിഞ്ഞ ആഴ്ചയിലെ ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിലുണ്ട്.

അസൂസ് സെൻഫോൺ 9
പ്രധാന സവിശേഷതകൾ
• 5.9-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ HD+ AMOLED HDR 10+ ഡിസ്പ്ലേ
• 3.2GHz ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 8+ ജെൻ 1 4nm മൊബൈൽ പ്ലാറ്റ്ഫോം
• 8 ജിബി LPDDR5 റാം, 128 ജിബി UFS 3.1 സ്റ്റോറേജ്
• 8 ജിബി/ 16 ജിബി LPDDR5 റാം, 256 ജിബി UFS 3.1 സ്റ്റോറേജ്
• ആൻഡ്രോയിഡ് 12 ബേസ്ഡ് അസൂസ് സെൻയുഐ 9
• ഡ്യുവൽ സിം (നാനോ + നാനോ)
• 50 എംപി + 12 എംപി പിൻ ക്യാമറകൾ
• 12 എംപി ഓട്ടോ ഫോക്കസ് ഫ്രണ്ട് ക്യാമറ
• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി
• 4,300 mAh ബാറ്ററി

സാംസങ് ഗാലക്സി എസ്22 അൾട്ര 5ജി
പ്രധാന സവിശേഷതകൾ
• 6.8-ഇഞ്ച് (3088 x 1440 പിക്സൽസ്) ക്വാഡ് എച്ച്ഡി+ ഇൻഫിനിറ്റി-ഒ-എഡ്ജ് ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ
• ഒക്ടാ കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 1 4എൻഎം മൊബൈൽ പ്ലാറ്റ്ഫോം / ഒക്ടാ കോർ സാംസങ് എക്സിനോസ് 2200 പ്രോസസർ
• 8 ജിബി റാം 128 ജിബി സ്റ്റോറേജ്, 12 ജിബി റാം 256 ജിബി/512 ജിബി/1 ടിബി സ്‌റ്റോറേജ്
• ആൻഡ്രോയിഡ് 12 ബേസ്ഡ് വൺയുഐ 4.1
• 108 എംപി + 12 എംപി + 10 എംപി + 10 എംപി പിൻ ക്യാമറ
• 40 എംപി ഫ്രണ്ട് ക്യാമറ
• 5ജി എസ്എ/എൻഎസ്എ, 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

നത്തിങ് ഫോൺ (1)
പ്രധാന സവിശേഷതകൾ
• 6.55-ഇഞ്ച് (2400×1080 പിക്സൽസ്) FHD+ OLED 120Hz ഡിസ്പ്ലേ
• സ്നാപ്ഡ്രാഗൺ 778G+ 6nm മൊബൈൽ പ്ലാറ്റ്ഫോം
• 8 ജിബി LPDDR5 റാം, 128 ജിബി / 256 ജിബി UFS 3.1 സ്റ്റോറേജ്
• 12 ജിബി LPDDR5 റാം, 256 ജിബി UFS 3.1 സ്റ്റോറേജ്
• ആൻഡ്രോയിഡ് 12 നതിങ് ഒഎസ്
• ഡ്യുവൽ സിം (നാനോ + നാനോ)
• 50 എംപി + 50 എംപി പിൻ ക്യാമറകൾ
• 16 എംപി ഫ്രണ്ട് ക്യാമറ
• 5ജി, ഡ്യുവൽ 4ജി വോൾട്ടി
• 4,500 mAh ബാറ്ററി

റെഡ്മി നോട്ട് 11
പ്രധാന സവിശേഷതകൾ
• 6.6-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ 20:9 അമോലെഡ് സ്ക്രീൻ
• ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 680 4ജി
• 4 ജിബി/ 6 ജിബി LPDDR4X റാം, 128 ജിബി (UFS 2.2) സ്റ്റോറേജ്
• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 13
• ഡ്യുവൽ സിം (നാനോ + നാനോ)
• 50 എംപി + 8 എംപി + 2 എംപി + 2 എംപി ക്യാമറകൾ
• 13 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ
• ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

വൺപ്ലസ് 10ടി
പ്രധാന സവിശേഷതകൾ
• 6.7-ഇഞ്ച് (2400 x 1080 പിക്സൽസ്) FHD+ AMOLED 10-ബിറ്റ് ഡിസ്പ്ലേ
• 3.2GHz ക്വാൽകോം സ്നാപ്ഡ്രാഗൺ 8+ ജെൻ 1 4nm മൊബൈൽ പ്ലാറ്റ്ഫോം
• 128 ജിബി (UFS 3.1) സ്റ്റോറേജ്, 8 ജിബി LPDDR5 റാം, 256 ജിബി (UFS 3.1) സ്റ്റോറേജ്
• 12 ജിബി / 16 ജിബി LPDDR5 റാം
• ആൻഡ്രോയിഡ് 12 ബേസ്ഡ് ഓക്സിജൻ ഒഎസ് 12.1
• ഡ്യുവൽ സിം (നാനോ + നാനോ)
• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ
• 16 എംപി ഫ്രണ്ട് ക്യാമറ
• 5ജി, ഡ്യുവൽ 4ജി വോൾട്ടി
• 4,800 mAh ബാറ്ററി

സാംസങ് ഗാലക്സി എ53 5ജി
പ്രധാന സവിശേഷതകൾ
• 6.5-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്
• ഒക്ട കോർ (2.4GHz ഡ്യുവൽ + 2GHz ഹെക്‌സ സിപിയു) എക്‌സിനോസ് 1200 പ്രോസസർ
• 6 ജിബി റാം, 128 ജിബി / 8 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്
• ആൻഡ്രോയിഡ് 12 ബേസ്ഡ് വൺയുഐ 4
• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)
• 64 എംപി + 12 എംപി + 5 എംപി + 5 എംപി പിൻ ക്യാമറകൾ
• 32 എംപി മുൻ ക്യാമറ
• വാട്ടർ റെസിസ്റ്റന്റ് (IP67)
• 5,000 mAh ബാറ്ററി

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ്
പ്രധാന സവിശേഷതകൾ
• 6.7 ഇഞ്ച് ലിക്വിഡ് റെറ്റിന എക്സ്ഡിആർ മിനി-എൽഇഡി എൽസിഡി ഡിസ്പ്ലെ
• ഐഒഎസ് 15
• ആപ്പിൾ A15 ബയോണിക് (5 nm) ചിപ്പ് സെറ്റ്
• 256ജിബി സ്റ്റോറേജ്, 8ജിബി റാം
• 512ജിബി സ്റ്റോറേജ്, 8ജിബി റാം
• 12 എംപി + 12 എംപി + 12 എംപി റിയർ ക്യാമറകൾ
• 12 എംപി ഫ്രണ്ട് ക്യാമറ
• ലിഥിയം അയേൺ ബാറ്ററി

ഗൂഗിൾ പിക്സൽ 6എ
പ്രധാന സവിശേഷതകൾ
• 6.1-ഇഞ്ച് FHD+ OLED HDR ഡിസ്പ്ലേ
• 848MHz Mali-G78 MP20 ജിപിയു, ഗൂഗിൾ ടെൻസർ പ്രോസസർ, ടൈറ്റൻ M2 സെക്യൂരിറ്റി ചിപ്പ്
• 6 ജിബി LPDDR5 റാം, 128 ജിബി (UFS 3.1) സ്റ്റോറേജ്
• ആൻഡ്രോയിഡ് 12
• ഡ്യുവൽ സിം (നാനോ + ഇസിം)
• 12.2 എംപി + 12 എംപി പിൻ ക്യാമറകൾ
• 8 എംപി മുൻ ക്യാമറ
• 5ജി എസ്എ/എൻഎ, 4ജി വോൾട്ടി
• 4,306 ബാറ്ററി

സാംസങ് ഗാലക്സി എ13
പ്രധാന സവിശേഷതകൾ
• 6.5-ഇഞ്ച് (1600 x 720 പിക്സൽസ്) HD+ 20:9 ഇൻഫിനിറ്റി-V LCD സ്ക്രീൻ
• ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 700 7nm പ്രോസസർ, മാലി-G57 MC2 ജിപിയു
• 4 ജിബി LPDDR4x റാം, 64 ജിബി സ്റ്റോറേജ്
• ആൻഡ്രോയിഡ് 11 വൺയുഐ 3.1
• 50 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ
• 5 എംപി ഫ്രണ്ട് ക്യാമറ
• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

ആപ്പിൾ ഐഫോൺ എക്സ്ആർ
പ്രധാന സവിശേഷതകൾ
• 6.1 ഇഞ്ച് ലിക്വിഡ് റെറ്റിന HD LCD ഡിസ്പ്ലേ
• ഹെക്സ്-കോർ ആപ്പിൾ A12 ബയോണിക്
• 3 ജിബി റാം, 64/128/256 ജിബി റോം
• OIS ഉള്ള 12 എംപി ഐസൈറ്റ് ക്യാമറ
• 7 എംപി ഫ്രണ്ട് ക്യാമറ
• ഫേസ്ഐഡി
• ബ്ലൂടൂത്ത് 5.0
• എൽടിഇ സപ്പോർട്ട്
• IP67 വാട്ടർ & ഡസ്റ്റ് റെസിസ്റ്റന്റ്
• അനിമോജി
• വയർലെസ് ചാർജിങ്
• 2,942 mAh ബാറ്ററി
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470