ബക്രീദ് 2016 : സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 50% ഡിസ്‌ക്കൗണ്ട്
ഇന്ത്യന്‍ വിപണിയില്‍ പല മികച്ച സ്മാര്‍ട്ട്‌ഫോണുളും ദിവസേന ഇറങ്ങുകയാണ്. എന്നാല്‍ അനേകം ഉപഭോക്താക്കള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഓഫറുകള്‍ വരാന്‍ കാത്തിരിക്കുകയാണ്.

മിക്കപ്പോഴും ഫെസ്റ്റിവല്‍ സമയങ്ങളിലായിരിക്കും സ്മാര്‍ട്ട്‌ഫോണ്‍ ഓഫറുകള്‍ കൂടുതലായും ഉണ്ടായിരിക്കുന്നത്. അതു പോലെ ഒരു ഫെസ്‌ററിവല്ലാണ് ബക്രീദും.
ഇന്ന് ഗിസ്‌ബോട്ട് ലേഖനത്തിലൂടെ നിങ്ങള്‍ക്ക് അറിയാം ബ്രക്രീദ് ഓഫറില്‍ 50% വരെ ഡിസ്‌ക്കൗണ്ടില്‍ ലഭിക്കുന്ന മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍.

എച്ച്ടിസി ഡിസയര്‍ 620G (HTC Desire 620G)
48% ഓഫര്‍
7724 രൂപയ്ക്കു വാങ്ങാം
. 5ഇഞ്ച് 1280X720 പിക്‌സല്‍ എച്ച്ഡി ഡിസ്‌പ്ലേ
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 4.4
. ഡ്യുവല്‍ സിം
. 8/5എംപി ക്യാമറ
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ മെമ്മറി
. 4ജി
. ബ്ലൂട്ടൂത്ത്
. 2100എംഎഎച്ച് ബാറ്ററി

യൂ യൂഫോറിയ
31% ഓഫര്‍
5499 രൂപയ്ക്കു വാങ്ങാം
. 5ഇഞ്ച് 1280X720 പിക്‌സല്‍
. 1.2GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്, അപ്‌ഗ്രേഡ് v6.0 മാര്‍ഷ്മലോ
. 8/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 2230എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി ഓണ്‍5 പ്രോ
5% ഓഫര്‍
8,690 രൂപയ്ക്കു വാങ്ങാം
. 5ഇഞ്ച് 1280X720 പിക്‌സല്‍
. 1.3GHz ക്വാഡ് കോര്‍ എക്‌സിനോസ് പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ മെമ്മറി
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 8/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 2600എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി ഓണ്‍7 പ്രോ (ഗോള്‍ഡ്)
4% ഓഫര്‍
10,690 രൂപയ്ക്കു വാങ്ങാം
. 5.5ഇഞ്ച് 1280X720 പിക്‌സല്‍ എച്ച്ഡി ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 1.2GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 1ജിബി ഇന്റേര്‍ണല്‍ മെമ്മറി
. 13/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3000എംഎഎച്ച് ബാറ്ററി

ലെനോവോ വൈബ് K4 നോട്ട്
8% വരെ ഓഫര്‍
10,999രൂപയ്ക്കു വാങ്ങാം
. 5.5ഇഞ്ച് 1920X 1080 പിക്‌സല്‍ ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3300എംഎഎച്ച് ബാറ്ററി

കൂള്‍പാഡ് നോട്ട് 3
11% ഓഫര്‍
8,499 രൂപയ്ക്കു വാങ്ങാം
. 5.5ഇഞ്ച് 1280X720 പിക്‌സല്‍ ഡിസ്‌പ്ലേ
. 1.3GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ മെമ്മറി
. ഡ്യവല്‍ സിം
. 13/5എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3000എംഎഎച്ച് ബാറ്ററി

അസ്യൂസ് സെന്‍ഫോണ്‍ 2 ലേസര്‍ 5.5
8969 രൂപയ്ക്കു വാങ്ങാം
22% ഓഫര്‍
. 5.5ഇഞ്ച് 1280X720 പിക്‌സല്‍, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 4 പ്രൊട്ടക്ഷന്‍
. 1.2GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍410 പ്രോസസര്‍
. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്
. 13/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3000എംഎഎച്ച് ബാറ്ററി

ആപ്പിള്‍ ഐഫോണ്‍ 5എസ്
41% ഓഫര്‍
20,790 രൂപയ്ക്കു വാങ്ങാം
. 4ഇഞ്ച് റെറ്റിന ഡിസ്‌പ്ലേ
. iOS 7
. നാനോ സിം
. A7 പ്രോസസര്‍
. 8എംപി ക്യാമറ
. ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷ്
. SIRI
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. നോണ്‍ റിമൂവബിള്‍ 1560എംഎഎച്ച് ബാറ്ററി

എച്ച്ടിസ് ഡിസയര്‍ 626G+
53% ഓഫര്‍
8697 രൂപയ്ക്കു വാങ്ങാം
. 5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1.7GHz ഒക്ടാകോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ മെമ്മറി
. ആന്‍ഡ്രോയിഡ് 4.4 കിറ്റ്ക്യാറ്റ്
. 13/5എംപി ക്യാമറ
. 3ജി,വൈഫൈ, ബ്ലൂട്ടൂത്ത്
. 2000എംഎഎച്ച് ബാറ്ററി

ആപ്പിള്‍ ഐഫോണ്‍ 6
33% ഓഫര്‍
. 4.7ഇഞ്ച് ഡിസ്‌പ്ലേ
. 1.2എംപി ക്യാമറ
. iOS 8
. 8എംപി ക്യാമറ
. 4ജി
. വൈഫൈ, ബ്ലൂട്ടൂത്ത്
. 1810എംഎഎച്ച് ബാറ്ററി



Click it and Unblock the Notifications








