വെറും 15,000 രൂപയിൽ താഴെ വിലയുള്ള 15 കിടിലൻ സ്മാർട്ട്ഫോണുകൾ

|

ഇന്ത്യയിൽ ധാരാളം ആളുകൾ വാങ്ങുന്ന സ്മാർട്ട്ഫോൺ വില വിഭാഗമാണ് 15000 രൂപയിൽ താഴെയുള്ളവ. കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ നൽകുന്ന ഡിവൈസുകൾ ഈ വില വിഭാഗത്തിൽ ലഭ്യമാണ് എന്നതാണ് ആളുകളെ ഇത്തരം ഫോണുകൾ വാങ്ങുന്നതിലേക്ക് നയിക്കുന്നത്. മാന്യമായ ക്യാമറ, ഡിസ്പ്ലെ, വലിയ ബാറ്ററി, മൾട്ടി ടാസ്കിങും അത്യാവശ്യം ഗെയിമുകൾ ലോഡ് ചെയ്യാനുള്ള കഴിവുമെല്ലാം ഉള്ള പ്രോസസർ എന്നിവ 15000 രൂപയിൽ താഴെ വിലയുള്ള ഫോണുകളിലും ഇന്ന് ലഭ്യമാണ്.

 

15000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ

നിങ്ങളൊരു 15000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോൺ വാങ്ങാൻ പദ്ധതിയിടുന്നുണ്ട് എങ്കിൽ തിരഞ്ഞെടുക്കാവുന്ന മികച്ച 15 സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ എല്ലാ ജനപ്രിയ ബ്രാന്റുകളുടെയും ഫോണുകൾ ഉൾപ്പെടുന്നു. ഏറ്റവും പുതിയ ഡിവൈസുകളും വിപണിയിൽ വിജയം നേടിയ ഫോണുകളും ചുവടെ കൊടുത്തിരിക്കുന്നവയിൽ ഉണ്ട്. വിലയും സവിശേഷതകളും പരിശോധിച്ച് നിങ്ങൾക്ക് ആവശ്യമുള്ളത് തിരഞ്ഞെടുക്കാം.

ഇൻഫിനിക്സ് നോട്ട് 12 ടർബോ

ഇൻഫിനിക്സ് നോട്ട് 12 ടർബോ

വില: 14,999 രൂപ

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ HD+ AMOLED സ്ക്രീൻ

• ഒക്ടാകോർ മീഡിയടെക് ഹെലിയോ G96 12nm പ്രോസസർ, മാലി-G57 MC2 ജിപിയു

• 8 ജിബി LPPDDR4x റാം, 128 ജിബി (UFS 2.2) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 12 ബേസ്ഡ് എക്സ്ഒഎസ് 10.6

• 50 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

ഇന്ത്യക്കാർ ഐഫോണുകൾക്ക് പിന്നാലെ; ഒപ്പം ഓടിയെത്തുമോ ചൈനീസ് കമ്പനികൾഇന്ത്യക്കാർ ഐഫോണുകൾക്ക് പിന്നാലെ; ഒപ്പം ഓടിയെത്തുമോ ചൈനീസ് കമ്പനികൾ

ടെക്നോ കാമൺ 19 നിയോ
 

ടെക്നോ കാമൺ 19 നിയോ

വില: 14,999 രൂപ

പ്രധാന സവിശേഷതകൾ

• 6.8-ഇഞ്ച് (2460 x 1080 പിക്സൽസ്) ഫുൾ HD+ LCD സ്ക്രീൻ

• 1000MHz വരെ ARM Mali-G52 2EEMC2 ജിപിയു, ഒക്ട കോർ മീഡിയടെക് ഹീലിയോ G85 12nm പ്രോസസർ

• 6 ജിബി റാം, 128 ജിബി സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം

• ആൻഡ്രോയിഡ് 12 ബേസ്ഡ് എക്സ്ഒഎസ്

• 48 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

മോട്ടോ G42

മോട്ടോ G42

വില: 13,999 രൂപ

പ്രധാന സവിശേഷതകൾ

• 6.4-ഇഞ്ച് (2400×1080 പിക്സൽസ്) FHD+ മാക്സ്വിഷൻ 20:9 അസ്പാക്ട് റേഷിയോ AMOLED ഡിസ്പ്ലേ

• അഡ്രിനോ 610 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 680 6nm മൊബൈൽ പ്ലാറ്റ്‌ഫോം

• 4 ജിബി LPDDR4X റാം, 64 ജിബി സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 12 ബേസ്ഡ് മൈ യുഎക്സ്

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എം13 5ജി

സാംസങ് ഗാലക്സി എം13 5ജി

വില: 13,999 രൂപ

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (2408×1080 പിക്സൽസ്) FHD+ LCD ഇൻഫിനിറ്റി-V ഡിസ്പ്ലേ

• എക്സിനോസ് 850 ഒക്ടാകോർ (2.2GHz Quad + 2GHz Quad) 8nm പ്രോസസർ

• 4 ജിബി റാം, 64 ജിബി / 128 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് വൺ യുഐ കോർ 4.1

• ഡ്യുവൽ സിം

• 50 എംപി + 5 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

10,000 രൂപയിൽ താഴെ വിലയുള്ള മികച്ച റിയൽമി ഫോണുകൾ10,000 രൂപയിൽ താഴെ വിലയുള്ള മികച്ച റിയൽമി ഫോണുകൾ

സാംസങ് ഗാലക്സി എഫ്13

സാംസങ് ഗാലക്സി എഫ്13

വില: 11,999 രൂപ

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (2408×1080 പിക്സൽസ്) FHD+ LCD ഇൻഫിനിറ്റി-V ഡിസ്പ്ലേ

• എക്സനോസ് 850 ഒക്ടാകോർ 8nm പ്രോസസർ, മാലി-G52 ജിപിയു

• 4 ജിബി റാം, 64 ജിബി / 128 ജിബിസ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് സാംസങ് വൺ യുഐ

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 50 എംപി + 5 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 6,000 mAh ബാറ്ററി

റിയൽമി സി35

റിയൽമി സി35

വില: 11,999 രൂപ

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (2408× 1080 പിക്സൽസ്) എഫ്എച്ചഡി+ എൽസിഡി സ്ക്രീൻ

• 2GHz യൂണിസോക്ക് ടി616 ഒക്ടാകോർ 12nm പ്രോസസർ, മാലി-G57 ജിപിയു

• 4 ജിബി LPDDR4X റാം, 128 ജിബി സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ ആർ എഡിഷൻ

• 50 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• 4ജി വോൾട്ടി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

വിവോ ടി1 44W

വിവോ ടി1 44W

വില: 14,999 രൂപ

പ്രധാന സവിശേഷതകൾ

• 6.58-ഇഞ്ച് (2408 × 1080 പിക്സൽസ്) 90Hz റിഫ്രഷ് റേറ്റ്, ഫുൾ HD+ LCD സ്ക്രീൻ

• അഡ്രിനോ 610 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 680 6nm മൊബൈൽ പ്ലാറ്റ്‌ഫോം

• 4 ജിബി റാം 64ജിബി / 128 ജിബി സ്റ്റോറേജ്, 6 ജിബി റാം, 128 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് ഒഎസ് 12

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 50 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

ഗ്ളിഫ് ഇന്റർഫേസില്ലാതെ നത്തിങ് ഫോൺ (1) ലൈറ്റ് വേർഷൻ? കമ്പനിക്ക് പറയാനുള്ളത്ഗ്ളിഫ് ഇന്റർഫേസില്ലാതെ നത്തിങ് ഫോൺ (1) ലൈറ്റ് വേർഷൻ? കമ്പനിക്ക് പറയാനുള്ളത്

ഇൻഫിനിക്സ് നോട്ട് 12 5ജി

ഇൻഫിനിക്സ് നോട്ട് 12 5ജി

വില: 14,999 രൂപ

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ HD+ AMOLED സ്ക്രീൻ

• ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 810 6nm പ്രോസസർ, മാലി-G57 MC2 ജിപിയു

• 6 ജിബി LPDDR4X റാം, 64 ജിബി സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 2ടിബി വരെ എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 12 ബേസ്ഡ് എക്സ്ഒഎസ് 10.6

• 50 എംപി പിൻ ക്യാമറ + 2 എംപി പിൻ ക്യാമറ

• 16 എംപി മുൻ ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

iQOO Z6 5ജി

iQOO Z6 5ജി

വില: 14,499 രൂപ

പ്രധാന സവിശേഷതകൾ

• 6.58-ഇഞ്ച് (2408×1080 പിക്സൽസ്) 120Hz റിഫ്രഷ് റേറ്റ് ഫുൾ എച്ച്ഡി+ എൽസിഡി സ്ക്രീൻ

• അഡ്രിനോ 619L ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 695 8nm മൊബൈൽ പ്ലാറ്റ്ഫോം

• 4 ജിബി / 6 ജിബി / 8 ജിബി LPDDR4x റാം, 128 ജിബി (UFS 2.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് ഒഎസ് 12

• 50 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

റിയൽമി 9 5ജി

റിയൽമി 9 5ജി

വില: 14,999 രൂപ

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ HD+ LCD സ്ക്രീൻ

• ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 810 6nm പ്രോസസർ, മാലി-G57 MC2 ജിപിയു

• 4 ജിബി LPDDR4x റാം, 64 ജിബി (UFS 2.2) സ്റ്റോറേജ് / 6 ജിബി LPDDR4x റാം, 128 ജിബി (UFS 2.2) സ്റ്റോറേജ്

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0

• 48 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

നത്തിങ് ഫോൺ (1)ന് പകരം വാങ്ങാവുന്ന 30,000 രൂപയിൽ താഴെ വിലയുള്ള 8 ജിബി റാം സ്മാർട്ട്ഫോണുകൾനത്തിങ് ഫോൺ (1)ന് പകരം വാങ്ങാവുന്ന 30,000 രൂപയിൽ താഴെ വിലയുള്ള 8 ജിബി റാം സ്മാർട്ട്ഫോണുകൾ

ഓപ്പോ കെ10

ഓപ്പോ കെ10

വില: 14,999 രൂപ

പ്രധാന സവിശേഷതകൾ

• 6.59-ഇഞ്ച് (2412 x 1080 പിക്സൽസ്) എഫ്എച്ച്ഡി+ എൽസിഡി സ്ക്രീൻ

• അഡ്രിനോ 610 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 680 6nm മൊബൈൽ പ്ലാറ്റ്‌ഫോം

• 6 ജിബി / 8 ജിബി LPDDR4x റാം, 128 ജിബി UFS 2.2 സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് കളർ ഒഎസ് 11.1

• 50 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എം13

സാംസങ് ഗാലക്സി എം13

വില: 13,999 രൂപ

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (2408×1080 പിക്സൽസ്) എഫ്എച്ച്ഡി+ എൽസിഡി ഇൻഫിനിറ്റി-വി ഡിസ്പ്ലേ

• എക്സിനോസ് 850 ഒക്ടാകോർ (2.2GHz ക്വാഡ് + 2GHz ക്വാഡ്) 8nm പ്രോസസർ, മാലി-ജി52 ജിപിയു

• 4 ജിബി റാം, 64 ജിബി / 128 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി കാർഡ് വഴി 1ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 12 ബേസ്ജ് വൺ യുഐ കോർ 4.1

• ഡ്യുവൽ സിം

• 50 എംപി + 5 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000mAh ബാറ്ററി

റെഡ്മി നോട്ട് 11 4ജി

റെഡ്മി നോട്ട് 11 4ജി

വില: 13,499 രൂപ

പ്രധാന സവിശേഷതകൾ

• 6.43-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) അമോലെഡ് ഡിസ്പ്ലേ

• അഡ്രിനോ 610 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 680 6nm മൊബൈൽ പ്ലാറ്റ്‌ഫോം

• 4 ജിബി LPDDR4X റാം, 64 ജിബി / 6 ജിബി LPDDR4X റാം, 128 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 13

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 50 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 13 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

30,000 രൂപയിൽ താഴെ വിലയുള്ള മികച്ച സാംസങ് സെൽഫി ക്യാമറ സ്മാർട്ട്ഫോണുകൾ30,000 രൂപയിൽ താഴെ വിലയുള്ള മികച്ച സാംസങ് സെൽഫി ക്യാമറ സ്മാർട്ട്ഫോണുകൾ

പോക്കോ എം4 പ്രോ 5ജി

പോക്കോ എം4 പ്രോ 5ജി

വില: 14,999 രൂപ

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ 20:9 എൽസിഡി സ്ക്രീൻ

• ഒക്ടാകോർ മീഡിയടെക് ഡൈമൻസിറ്റി 810 6nm പ്രോസസർ, മാലി-G57 MC2 ജിപിയു

• 4 ജിബി LPDDR4X റാം, 64 ജിബി (UFS 2.2) സ്റ്റോറേജ് / 6 ജിബി / 8 ജിബി LPDDR4X റാം, 128 ജിബി (UFS 2.2) സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 50 എംപി + 8 എംപി ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എം32

സാംസങ് ഗാലക്സി എം32

വില: 14,999 രൂപ

പ്രധാന സവിശേഷതകൾ

• 6.4-ഇഞ്ച് FHD+ സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-യു ഡിസ്‌പ്ലേ

• ഒക്ട കോർ മീഡിയടെക് ഹീലിയോ G80 12nm പ്രൊസസർ

• 64 ജിബി (eMMC 5.1) സ്റ്റോറേജ്, 4 ജിബി LPDDR4x റാം / 128 ജിബി (eMMC 5.1) സ്റ്റോറേജ്, 6 ജിബി LPDDR4x റാം

• മൈക്രോ എസ്ഡി കാർഡ് വഴി 1ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺയുഐ 3.1

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 64 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 20 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 6,000 mAh ബാറ്ററി

Best Mobiles in India

English summary
If you are planning to buy a smartphone under Rs 15000, Then you should know about these top 15 smartphones. This list include smartphones from brands like samsung, redmi, poco, motorola and realme.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X