5000 രൂപയില്‍ താഴെ വില വരുന്ന അടിപൊളി 4ജി സ്മാര്‍ട്ട്‌ഫോണള്‍!
എല്ലാവര്‍ക്കും ഇന്ന് സ്മാര്‍ട്ട്‌ഫോണ്‍ അത്യാവശ്യമാണ്. ഓരോ ദിവസവും പുതിയ സവിശേഷതകളോടു കൂടിയാണ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇറങ്ങുന്നത്.
ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഡിമാന്റുകള്‍ കൂടുകയാണ്. അത് ഓരോ ഉപഭോക്താക്കളേയും ആശ്രയിച്ചിരിക്കും. എന്നാല്‍ ഇന്നത്തെ ഡിമാന്റ് 4ജി സ്മാര്‍ട്ട്‌ഫോണുകളാണ്.

ആദ്യമൊക്കെ 2ജി, 3ജി സ്മാര്‍ട്ട്‌ഫോണുകളാണ് അധികവും ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ 4ജിയാണ് താരം.
ഇന്നത്തെ ഗിസ്‌ബോട്ടില്‍ ഞങ്ങള്‍ നിങ്ങള്‍ക്കായി 5000 രൂപയില്‍ താഴെ വില വരുന്ന 4ജി സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് തരാം.
. ആന്‍ഡ്രോയിഡ് v5.1 ലോലിപോപ് മാര്‍ഷ്മലോ . ആന്‍ഡ്രോയിഡ് v5.1 ലോലിപോപ് . ആന്‍ഡ്രോയിഡ് v5.1 ലോലിപോപ് . ആന്‍ഡ്രോയിഡ് v5.1 ലോലിപോപ് . ആന്‍ഡ്രോയിഡ് v5.1 ലോലിപോപ് . ആന്‍ഡ്രോയിഡ് v5.1 ലോലിപോപ് . ആന്‍ഡ്രോയിഡ് v5.1 ലോപിപോപ് . ആന്‍ഡ്രോയിഡ് v5.1 ലോലിപോപ് . 5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ . ആന്‍ഡ്രോയിഡ് v5.1 ലോലിപോപ് . ആന്‍ഡ്രോയിഡ് v6.0 മാര്‍ഷ്മലോ 
ഇന്‍ഫോക്കസ് M370i
. 5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. 8/2എംപി ക്യാമറ
. 1.1GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി റോം
. 2230എംഎഎച്ച് ബാറ്ററി
. 4ജി
YU യുണിക്യൂ
. 4.7 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 8/2എംപി ക്യാമറ
.1.2GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി റോം
. 4ജി
. 2000എംഎഎച്ച് ബാറ്ററി
ക്‌സോളോ ഈറ 4ജി (Xolo Era 4G)
. 5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 5/2എംപി ക്യാമറ
. 1ജിബി റാം
. 8ജിബി റോം
. 4ജി
. 2500എംഎഎച്ച് ബാറ്ററി
ലെനോവോ A2010
. 4.5ഇഞ്ച് ഡിസ്‌പ്ലേ
. 5/2എംപി ക്യാമറ
. 1GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി റോം
. 4ജി
. 2000എംഎഎച്ച് ബാറ്ററി
ഫൈകോം എനര്‍ജി 653 (Phicomm Energy 653)
. 5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 8/5എംപി ക്യാമറ
. 1.1GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി റോം
. 4ജി
. 2300എംഎഎച്ച് ബാറ്ററി
സ്വയിപ് എലൈറ്റ് 2 (Swipe Elite 2)
. 4.5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. 8/5എംപി ക്യാമറ
. 1.3GHz ക്വാഡ് കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി റോം
. 4ജി
. 1900എംഎഎച്ച് ബാറ്ററി
ഇന്‍ടെക്‌സ് ക്ലൗഡ് 4ജി (Intex Cloud 4G)
. 5ഇഞ്ച ഡിസ്‌പ്ലേ
. 5/2എംപി ക്യാമറ
. 1.5GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി റോം
. 4ജി
. 2000എംഎഎച്ച് ബാറ്ററി
സ്മാര്‍ട്ട് 101
.8/3.2എംപി ക്യാമറ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി ഖാം
. 8ജിബി റോം
. 4ജി
. 2800എംഎഎച്ച് ബാറ്ററി
ഫൈകോം ക്ലൂ 630(Phicom Clue 630)
. 5ഇഞ്ച് ഡിസ്‌പ്ലേ
. 5/2എംപി ക്യാമറ
. 1.1 GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി റോം
. 2300എംഎഎച്ച് ബാറ്ററി
ഇന്‍ടെക്‌സ് ക്ലൗഡ് ഗ്ലോറി
. 4.5ഇഞ്ച് ഡിസ്‌പ്ലേ
. 5/2എംപി ക്യാമറ
. 1GHz ക്വാഡ് കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി റോം
. 4ജി
. 1800എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








