20,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന മികച്ച 5ജി സ്മാർട്ട്ഫോണുകൾ

|

5ജി നെറ്റ്‌വർക്ക് എപ്പോൾ ആരംഭിക്കും എന്ന സൂചനകളൊന്നും ലഭ്യമായിട്ടില്ലെങ്കിലും രാജ്യത്ത് ലോഞ്ച് ചെയ്യപ്പെടുന്ന 5ജി സ്മാർട്ട്ഫോണുകൾ ധാരാളമാണ്. നിരവധി കമ്പനികൾ ഇതിനകം തന്നെ 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. പ്രീമിയം മോഡലുകളിൽ മിക്കതും 5ജി സപ്പോർട്ടുമായിട്ടാണ് ഇന്ത്യയിൽ എത്തുന്നത്. വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണുകളും ഇന്ത്യയിൽ നിരവധി പുറത്തിറക്കിയിട്ടുണ്ട്.

5ജി സ്മാർട്ട്ഫോണുകൾ

റിയൽമി, പോക്കോ, ഓപ്പോ, ഐക്യുഒഒ എന്നിവയെല്ലാം 20,000 രൂപയിൽ താഴെ വിലയിൽ 5ജി സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കിയിട്ടുണ്ട്. ആകർഷകമായ സവിശേഷതകളുള്ള ഈ ഡിവൈസുകളെല്ലാം ഇന്ത്യൻ വിപണിയിൽ ജനപ്രീതി നേടിയവയുമാണ്. റിയൽമി കൂടുതലായും 5ജി ഡിവൈസുകൾ പുറത്തിറക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ്. വളരെ കുറഞ്ഞ വിലയിലും 5ജി സപ്പോർട്ടുള്ള ഡിവൈസുകൾ കമ്പനി പുറത്തറക്കിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ ലഭ്യമായ വില കുറഞ്ഞ മികച്ച 5ജി ഫോണുകൾ പരിചയപ്പെടാം.

റിയൽ‌മി 8 5ജി

റിയൽ‌മി 8 5ജി

വില: 14,999 രൂപ

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി + എൽസിഡി സ്ക്രീൻ

• മാലി-ജി 57 എംസി 2 ജിപിയു, ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 700 7 എൻഎം പ്രോസസർ

• 4ജിബി / 8ജിബി LPDDR4x റാം, 128ജിബി (UFS 2.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന മെമ്മറി

• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0

• 48 എംപി + 2 എംപി ബി & ഡബ്ല്യു, 2 എംപി പിൻ ക്യാമറ

• 16 എംപി മുൻ ക്യാമറ

• 5ജി എസ്‌എ / എൻ‌എസ്‌എ, ഡ്യുവൽ 4ജി വോൾട്ടി

• 5000mAh ബാറ്ററി

കിടിലൻ ഫീച്ചറുകളുമായി എംഐ 11 ലൈറ്റ് ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളുംകിടിലൻ ഫീച്ചറുകളുമായി എംഐ 11 ലൈറ്റ് ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

പോക്കോ എം3 പ്രോ 5ജി

പോക്കോ എം3 പ്രോ 5ജി

വില: 13,999 രൂപ

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി + 20: 9 എൽസിഡി സ്ക്രീൻ

• മാലി-ജി 57 എംസി 2 ജിപിയു, ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 700 7 എൻഎം പ്രോസസർ

• 64 ജിബി (യുഎഫ്എസ് 2.2) സ്റ്റോറേജുള്ള 4 ജിബി എൽപിഡിഡിആർ 4 എക്സ് റാം / 128 ജിബി (യുഎഫ്എസ് 2.2) സ്റ്റോറേജുള്ള 6 ജിബി എൽപിഡിഡിആർ 4 എക്സ് റാം

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന മെമ്മറി

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12

• ഡ്യൂവൽ സിം

• 48 എംപി + 2 എംപി ഡെപ്ത്, 2 എംപി പിൻ ക്യാമറ

• 8 എംപി മുൻ ക്യാമറ

• 5ജി എസ്‌എ / എൻ‌എസ്‌എ, ഡ്യുവൽ 4ജി വോൾട്ടി

• 5000mAh ബാറ്ററി

ഓപ്പോ എ53എസ് 5ജി

ഓപ്പോ എ53എസ് 5ജി

വില: 14,990 രൂപ

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി + എൽസിഡി സ്ക്രീൻ

• മാലി-ജി 57 എംസി 2 ജിപിയു, ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 700 7 എൻഎം പ്രോസസർ

• 6ജിബി / 8ജിബി LPDDR4x റാം, 128ജിബി (UFS 2.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന മെമ്മറി

• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് കളർഒഎസ് 11.1

• 13 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ

• 8 എംപി മുൻ ക്യാമറ

• 5ജി എസ്‌എ / എൻ‌എസ്‌എ, ഡ്യുവൽ 4ജി വോൾട്ടി

• 5000mAh ബാറ്ററി

റിയൽ‌മി നാർ‌സോ 30 പ്രോ

റിയൽ‌മി നാർ‌സോ 30 പ്രോ

വില: 15,999 രൂപ

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി + എൽസിഡി സ്ക്രീൻ

• ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 800 യു (എംടി 6873 വി) 7 എൻഎം പ്രോസസർ

• 64 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജ്, 6 ജിബി എൽപിഡിഡിആർ 4 എക്സ് റാം / 128 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജ്, 8 ജിബി എൽപിഡിഡിആർ 4 എക്സ് റാം

• മൈക്രോ എസ്ഡി ഉപയോഗിച്ച് എക്സ്പാൻഡ് ചെയ്യാവുന്ന മെമ്മറി

• ഹൈബ്രിഡ് സിം (നാനോ + നാനോ / മൈക്രോ എസ്ഡി) സ്ലോട്ട്

• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ

• 48 എംപി + 8 എംപി + 2 എംപി പിൻ ക്യാമറ

• 16 എംപി മുൻ ക്യാമറ

• 5ജി എസ്‌എ / എൻ‌എസ്‌എ, ഡ്യുവൽ 4ജി വോൾട്ടി

• 5000mAh (സാധാരണ) ബാറ്ററി

കഴിഞ്ഞയാഴ്ച്ച ട്രന്റിങായ സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഷവോമി ആധിപത്യംകഴിഞ്ഞയാഴ്ച്ച ട്രന്റിങായ സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഷവോമി ആധിപത്യം

ഓപ്പോ എ74 5ജി

ഓപ്പോ എ74 5ജി

വില: 17,990 രൂപ

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (2400 × 1080 പിക്സൽസ്) എഫ്എച്ച്ഡി + 90Hz എൽടിപിഎസ് എൽസിഡി ഹൈപ്പർ-കളർ സ്ക്രീൻ

• അഡ്രിനോ 619 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 480 8 എൻഎം മൊബൈൽ പ്ലാറ്റ്ഫോം

• 6ജിബി LPDDR4x റാം, 128ജിബി (UFS 2.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന മെമ്മറി

• ഡ്യൂവൽ സിം

• ആൻഡ്രോയിഡ് 11 ബേസ്ഡ് കളർഒഎസ് 11.1

• 48 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ

• 8 എംപി മുൻ ക്യാമറ

• 5ജി എസ്‌എ / എൻ‌എസ്‌എ, ഡ്യുവൽ 4ജി വോൾട്ടി

• 5000mAh ബാറ്ററി

ഐക്യുഒഒ Z3

ഐക്യുഒഒ Z3

വില: 19,990 രൂപ

പ്രധാന സവിശേഷതകൾ

• 6.58-ഇഞ്ച് (2408 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി + എൽസിഡി 20: 9 അസ്പാക്ട് റേഷിയോ സ്‌ക്രീൻ

• അഡ്രിനോ 620 ജിപിയു, ഒക്ടാകോർ സ്നാപ്ഡ്രാഗൺ 768 ജി 7 എൻഎം ഇയുവി മൊബൈൽ പ്ലാറ്റ്ഫോം

• 128 ജിബി (യുഎഫ്എസ് 2.2) സ്റ്റോറേജ്, 6 ജിബി / 8 ജിബി എൽപിഡിഡിആർ 4 എക്സ് റാം / 256 ജിബി (യുഎഫ്എസ് 2.2) സ്റ്റോറേജ്, 8 ജിബി എൽപിഡിഡിആർ 4 എക്സ് റാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് ഐക്യുഒഒ യുഐ 1.0

• ഡ്യൂവൽ സിം (നാനോ + നാനോ)

• 64 എംപി പ്രൈമറി ക്യാമറ + 8 എംപി + 2 എംപി പിൻ ക്യാമറ

• 16 എംപി മുൻ ക്യാമറ

• 5ജി എസ്‌എ / എൻ‌എസ്‌എ, ഡ്യുവൽ 4ജി വോൾട്ടി

• 4400mAh ബാറ്ററി

റിയൽ‌മെ നാർ‌സോ 30 പ്രോ 5ജി

പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നോ? നിങ്ങൾ അറിയേണ്ട കഴിഞ്ഞയാഴ്ച്ച പുറത്തിറങ്ങിയ ഫോണുകൾപുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നോ? നിങ്ങൾ അറിയേണ്ട കഴിഞ്ഞയാഴ്ച്ച പുറത്തിറങ്ങിയ ഫോണുകൾ

Best Mobiles in India

English summary
Many companies have already launched 5G smartphones in India. Check out the best 5G smartphones priced below Rs 20,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X