Home
Mobile

16,000 രൂപയിൽ താഴെ വിലയുള്ള മികച്ച 5ജി സ്മാർട്ട്ഫോണുകൾ

ബജറ്റ് സ്മാർട്ട്‌ഫോണുകളുടെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ. ഷവോമി, റിയൽമി, ഓപ്പോ, വിവോ, പോക്കോ, മോട്ടറോള തുടങ്ങിയ ബ്രാന്റുകൾ അധികം പണം മുടക്കാൻ താല്പര്യം ഇല്ലാത്ത വലിയ വിഭാഗം ആളുകളെ ലക്ഷ്യമിട്ട് മികച്ച ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നുണ്ട്. 5ജി സ്മാർട്ട്ഫോണുകളുടെ കാര്യത്തിലും ഇത് തന്നെയാണ് നടക്കുന്നത്. 5ജി നെറ്റ്വർക്ക് ഇന്ത്യയിൽ ഇല്ലെങ്കിലും വളരെ കുറഞ്ഞ വിലയ്ക്ക് പോലും 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്.

സ്മാർട്ട്ഫോണുകൾ

10,000 രൂപയ്ക്കും 16,000 രൂപയ്ക്കും ഇടയിലുള്ള വിലയിൽ ധാരാളം സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്. ഇതിൽ തന്നെ 5ജി സ്മാർട്ട്ഫോണുകളും അടങ്ങുന്നു. ഈ ഡിവൈസുകളെല്ലാം ആകർഷകമായ സവിശേഷതകളുമായാണ് വരുന്നത്. ഇന്ത്യൻ വിപണിയിലെ വില കുറഞ്ഞ സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

പോക്കോ എം3 പ്രോ 5ജി

പോക്കോ എം3 പ്രോ 5ജി

വില: 13,999 രൂപ

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് (1080 × 2400 പിക്സലുകൾ) ഫുൾ HD+ 20: 9 LCD സ്ക്രീൻ

• മാലി- G57 MC2 ജിപിയു, ഒക്ട കോർ മീഡിയടെക് ഡൈമൻസിറ്റി 700 7nm പ്രോസസർ

• 4GB LPDDR4X റാം, 64GB (UFS 2.2) സ്റ്റോറേജ് / 6GB LPDDR4X റാം 128GB (UFS 2.2) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12

• ഡ്യുവൽ സിം

• 48MP+ 2MP + 2MP പിൻ ക്യാമറ

• F/2.0 അപ്പേർച്ചറുള്ള 8MP മുൻ ക്യാമറ

• 5G SA/NSA, ഡ്യൂവൽ 4ജി വോൾട്ടി

• 5000mAh ബാറ്ററി

ഷവോമി റെഡ്മി നോട്ട് 10ടി

ഷവോമി റെഡ്മി നോട്ട് 10ടി

വില: 14,459 രൂപ

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് (1080 × 2400 പിക്സലുകൾ) ഫുൾ HD+ 20: 9 LCD സ്ക്രീൻ

• മാലി- G57 MC2 ജിപിയു, ഒക്ട കോർ മീഡിയടെക് ഡൈമൻസിറ്റി 700 7nm പ്രോസസർ

• 4GB LPDDR4X റാം 64GB (UFS 2.2) സ്റ്റോറേജ് / 6GB LPDDR4X റാം 128GB (UFS 2.2) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 48MP + 2MP + 2MP പിൻ ക്യാമറ

• 8 എംപി മുൻ ക്യാമറ

• ഡ്യൂവൽ 5ജി, ഡ്യൂവൽ 4ജി വോൾട്ടി

• 5000mAh ബാറ്ററി

ഓപ്പോ എ53എസ് 5ജി

ഓപ്പോ എ53എസ് 5ജി

വില: 14,490 രൂപ

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് (1600 x 720 പിക്സൽസ്) HD+ LCD സ്ക്രീൻ, 480 nits വരെ ബ്രൈറ്റ്നസ്1, 71% NTSC കളർ ഗാമറ്റ്

• മാലി- G57 MC2 ജിപിയു, ഒക്ട കോർ മീഡിയടെക് ഡൈമൻസിറ്റി 700 7nm പ്രോസസർ

• 6GB / 8GB LPDDR4x റാം, 128GB (UFS 2.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് കളർഒഎസ് 11.1

• 13MP + 2MP + 2MP പിൻ ക്യാമറ

• 8 എംപി മുൻ ക്യാമറ

• 5G SA/NSA, ഡ്യൂവൽ 4ജി വോൾട്ടി

• 5000mAh ബാറ്ററി

റിയൽമി 8 5ജി

റിയൽമി 8 5ജി

വില: 14,999 രൂപ

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ അമോലെഡ് സ്ക്രീൻ 1000 നിറ്റ് വരെ ബ്രൈറ്റ്നസ്

• 900 മെഗാഹെർട്സ് മാലി- G76 3EEMC4 ജിപിയു, ഒക്ട കോർ മീഡിയടെക് ഹീലിയോ G95 12nm പ്രോസസർ

• 4GB / 6GB / 8GB (LPPDDR4x) റാം 128GB (UFS 2.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0

• 64MP + 8MP + 2MP + 2MP പിൻ ക്യാമറ

• 16 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

5000mAh ബാറ്ററി

റിയൽമി നാർസോ 30 5ജി

റിയൽമി നാർസോ 30 5ജി

വില: 14,999 രൂപ

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ HD+ LCD സ്ക്രീൻ 600 നിറ്റ്സ് വരെ ബ്രൈറ്റ്നസ്, 90Hz റിഫ്രഷ് റേറ്റ്

• മാലി- G57 MC2 ജിപിയു, ഒക്ട കോർ മീഡിയടെക് ഡൈമൻസിറ്റി 700 7nm പ്രോസസർ

• 6GB LPDDR4x റാം, 128GB (UFS 2.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0

• 48MP + 2MP + 2MP പിൻ ക്യാമറ

• 16 എംപി മുൻ ക്യാമറ

• 5G SA/ NSA, ഡ്യൂവൽ 4ജി വോൾട്ടി

• 5000mAh ബാറ്ററി

റിയൽമി നാർസോ 30 പ്രോ 5ജി

റിയൽമി നാർസോ 30 പ്രോ 5ജി

വില: 15,999 രൂപ

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ HD+ LCD സ്ക്രീൻ 120Hz റിഫ്രഷ് റേറ്റ്

• ഒക്ട കോർ മീഡിയാടെക് ഡൈമൻസിറ്റി 800U (MT6873V) 7nm പ്രോസസർ

• 6GB LPDDR4x റാം 64GB (UFS 2.1) സ്റ്റോറേജ് / 8GB LPDDR4x റാം 128GB (UFS 2.1) സ്റ്റോറേജ്

• ഹൈബ്രിഡ് സിം (നാനോ + നാനോ / മൈക്രോ എസ്ഡി) സ്ലോട്ട്

• ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐ

• 48MP + 8MP + 2MP പിൻ ക്യാമറ

• 16 എംപി മുൻ ക്യാമറ

• 5G SA/ NSA, ഡ്യൂവൽ 4ജി വോൾട്ടി

• 5000mAh ബാറ്ററി

Best Mobiles in India

English summary
All the popular brands have introduced 5G smartphones priced between Rs 10,000 and Rs 16,000. Take a look at the cheapest 5G smartphones in the Indian market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X