15,000 രൂപയിൽതാഴെ വിലയുള്ള മികച്ച 6 ഇഞ്ച് ഡിസ്പ്ലെ സ്മാർട്ട്ഫോണുകൾ

|

വീഡിയോ സ്ട്രീമിങ് അടക്കമുള്ള പലതരം മീഡിയ സർവ്വീസുകൾ പ്രചാരത്തിൽ വന്നതോടെയാണ് വലിപ്പമുള്ള ഡിസ്പ്ലെയുള്ള സ്മാർട്ട്ഫോണുകളിലേക്ക് ആളുകൾ ആകർഷിച്ചുതുടങ്ങിയത്. ഇന്ന് പുറത്തിറങ്ങുന്ന ബഡ്ജറ്റ് ഫോണുകളിലടക്കം വലിപ്പമുള്ളതും മികച്ച ക്വാളിറ്റിയുള്ളതുമായ ഡിസ്പ്ലെകൾ നൽകാൻ ഫോൺ നിർമ്മാതാക്കൾ ശ്രദ്ധിക്കുന്നുണ്ട്. 15,000 രൂപയ്ക്ക് താഴെ വിലയുള്ള മികച്ച 6 ഇഞ്ച് ഡിസ്പ്ലെ സ്മാർട്ട്ഫോണുകളെയാണ് നമ്മൾ പരിചയപ്പെടുന്നത്. പുതുതായി പുറത്തിറങ്ങിയ ഈ ഫോണുകളിലെ മറ്റ് സവിശേഷതകളും നോക്കാം.

മോട്ടറോള വൺ ആക്ഷൻ
 

മോട്ടറോള വൺ ആക്ഷൻ

സവിശേഷതകൾ

- 6.3-ഇഞ്ച് (1080×2520 പിക്സൽസ്) ഫുൾHD+ LCD, 21:9ആസ്പെക്ട് റേഷിയോ

- 2.2 GHz ഒക്ടാകോർ എക്സിനോസ് 9609 പ്രോസസർ

4GB RAM, 128GB സ്റ്റോറേജ്

- മൈക്രോSD കാർഡുപയോഗിക്കാവുന്ന 512 ജിബി എക്സ്പാൻഡബിൾ മെമ്മറി

- ഹൈബ്രിഡ് ഡ്യൂവൽ സിം (നാനോ + നാനോ/ മൈക്രോSD)

- ആൻഡ്രോയിഡ് 9.0 (Pie)

- 12MP റിയർക്യാമറ + 5MP ഡെപ്ത് സെൻസിങ് ക്യാമറ

- 12MP ഫ്രണ്ട് ഫേസിങ് ക്യാമറ

- ഡ്യൂവൽ 4G VoLTE

- 3500mAh ബാറ്ററി 10W ചാർജ്ജിങ്ങോടുകൂടി

ലെനോവോ A6 നോട്ട്

ലെനോവോ A6 നോട്ട്

സവിശേഷതകൾ

- 6.09-ഇഞ്ച് (1520 × 720പിക്സൽസ്) HD+ 19.5:9 2.5D കർവ്ഡ് ഗ്ലാസ് ഡിസ്പ്ലെ

- 2GHz ഒക്ടാകോർ-മീഡിയാടെക്ക് ഹെലിയോP22 (MT6762) 12nm പ്രോസസർ, 650MHz IMG പവർVR GE8320 GPU

- 3GB RAM 32GB ഇൻറേണൽ മെമ്മറി

- മൈക്രോSD കാർഡുപയോഗിക്കാവുന്ന 256ജിബി എക്സ്പാൻഡബിൾ മെമ്മറി

- ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോSD)

- ആൻഡ്രോയിഡ് 9.0 (Pie)

- 13MP റിയർ ക്യാമറ + 5MP ക്യാമറ

- 5MP ഫ്രണ്ട് ഫേസിങ് ക്യാമറ

- ഫിങ്കർപ്രിൻറ് സെൻസർ

- ഡ്യൂവൽ 4G VoLTE

- 4000mAh ബാറ്ററി

ഷവോമി Mi A3
 

ഷവോമി Mi A3

സവിശേഷതകൾ

- 6.08- ഇഞ്ച്(1560 x 720 പിക്സൽസ്) HD+ AMOLED ഡിസ്പ്ലെ, 102.7% NTSC കളർഗെമട്, കോർണിങ് ഗോറില്ലാഗ്ലാസ് 5 പ്രോട്ടക്ഷൻ

- ഒക്ടാകോർ സ്നാപ്പ്ഡ്രാഗൺ 665 11nm മൊബൈൽ പ്ലാറ്റ്ഫോം,അഡ്രേനോ 610 GPU

- 4GB LPDDR4x RAM, 64GB / 128GB (UFS 2.1) സ്റ്റോറേജ്

- മൈക്രോSD കാർഡുപയോഗിക്കാവുന്ന 256ജിബി എക്സ്പാൻഡബിൾ മെമ്മറി

- ഹൈബ്രിഡ് ഡ്യൂവൽ സിം (നാനോ + നാനോ / മൈക്രോSD)

- ആൻഡ്രോയിഡ് 9.0 (Pie)

- 48MP + 8MP + 2MP റിയർക്യാമറകൾ

- 32MP ഫ്രണ്ട് ഫേസിങ് ക്യാമറ

- ഡ്യൂവൽ 4G VoLTE

- 4030mAh (ടിപ്പിക്കൽ) / 3940mAh (മിനിമം) ബാറ്ററി 18W ക്വിക്ക് ചാർജ്ജ് ഫാസ്റ്റ് ചാർജ്ജിങ്ങോടുകൂടി

ലാവ Z93

ലാവ Z93

സവിശേഷകൾ

- 6.22-ഇഞ്ച്(1520×720 പിക്സൽസ്) HD+ 19:9 IPS 2.5D കർവ്ഡ് ഗ്ലാസ് ഡിസ്പ്ലെ

- 2GHz ഒക്ടാകോർ മീഡിയടെക്ക് ഹെലിയോ P22 (MT6762) 12nm പ്രോസസർ, 650MHz IMG PowerVR GE8320 GPU

- 3GB RAM 32GB ഇൻറേണൽ മെമ്മറി

- മൈക്രോSD കാർഡുപയോഗിക്കാവുന്ന 256ജിബി എക്സ്പാൻഡബിൾ മെമ്മറി

- ഡ്യുവൽ സിം (നാനോ+നാനോ + മൈക്രോSD)

- ആൻഡ്രോയിഡ് 9 Pie

- 13MP റിയർ ക്യാമറ LED ഫ്ലാഷോട് കൂടി

- 8MP ഫ്രണ്ട് ക്യാമറ സോഫ്റ്റ് ഫ്ലാഷോട് കൂടി

- 4G VoLTE

- 3500mAh ബാറ്ററി 10W ചാർജ്ജിങ്ങോടുകൂടി

HTC വൈൽഡ്ഫയർ X

HTC വൈൽഡ്ഫയർ X

സവിശേഷതകൾ

- 6.22-ഇഞ്ച് (1520 × 720 പിക്സൽസ്) 19:9 ഡിസ്പ്ലെ

- 2GHz ഒക്ടാകോർ മീഡിയാടെക്ക് ഹെലിയോ P22 (MT6762) 12nm പ്രോസസർ, 650MHz IMG PowerVR GE8320 GPU

- 3GB RAM, 32GB സ്റ്റോറേജ്/ 4GB RAM, 128GB സ്റ്റോറേജ്

- മൈക്രോSD കാർഡുപയോഗിക്കാവുന്ന 256ജിബി എക്സ്പാൻഡബിൾ മെമ്മറി

- ആൻഡ്രോയിഡ് 9.0 (Pie)

- ഹൈബ്രിഡ് ഡ്യൂവൽ സിം (നാനോ + നാനോ / മൈക്രോSD)

- 12MP റിയർക്യാമറ+ 8MP ക്യാമറ+ 5MP ഡെപ്ത് സെൻസർ

- 8MP ഫ്രണ്ട് ക്യാമറ

- ഡ്യൂവൽ 4G VoLTE

- 3300mAh (ടിപ്പിക്കൽ) ബിൽഡ് ഇൻ ബാറ്ററി

ഇൻഫിനിക്സ് S4

ഇൻഫിനിക്സ് S4

സവിശേഷതകൾ

- 6.21-ഇഞ്ച് (1520 × 720 പിക്സൽസ്) HD+ 19.5:9 2.5D കർവ്ഡ് ഗ്ലാസ് ഡിസ്പ്ലെ 500 നിറ്റ്സ് ബ്രൈറ്റ്നസ്, 1300:1 കോൺട്രാസ്റ്റ് റേഷിയോ

- 2GHz ഒക്ടാകോർ മീഡിയടെക്ക് ഹെലിയോ P22 (MT6762) 12nm പ്രോസസർ 650MHz IMG PowerVR GE8320 GPU

- 3GB RAM 32GB ഇൻറേണൽ സ്റ്റോറേജ്

- മൈക്രോSD കാർഡുപയോഗിക്കാവുന്ന 256ജിബി എക്സ്പാൻഡബിൾ മെമ്മറി

- ആൻഡ്രോയിഡ് 9.0 (Pie) ഒപ്പം XOS 5.0

- ഡ്യൂവൽ സിം

- 13MP + 8MP + 2MP റിയർക്യാമറ

- 32MP ഫ്രണ്ട് ക്യാമറ

- ഡ്യുവൽ 4G VoLTE

- 4000mAh ബാറ്ററി

റിയൽ മി 3i

റിയൽ മി 3i

സവിശേഷതകൾ

- 6.22-ഇഞ്ച് (1520 x 720 പിക്സൽസ്) 19:9 HD+ IPS ഡിസ്പ്ലെ, 450 നിറ്റ്സ് ബ്രൈറ്റ്നസ്, കോർണിങ് ഗോറില്ലാഗ്ലാസ് 3 പ്രൊട്ടക്ഷൻ

- ഒക്ടാകോർ മിഡിയ ടെക്ക് ഹെലിയോ P60 (MT6771) 12nm പ്രോസസർ 800MHz ARM Mali-G72 MP3 GPU

- 3GB RAM, 32GB സ്റ്റോറേജ് / 4GB RAM, 64GB സ്റ്റോറേജ്

- മൈക്രോSD കാർഡുപയോഗിക്കാവുന്ന 256ജിബി എക്സ്പാൻഡബിൾ മെമ്മറി

- ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോSD)

- ആൻഡ്രോയിഡ് 9.0 (Pie) ബേസിഡ് ഓൺ ColorOS 6.0

- 13MP റിയർ ക്യാമറ+ 2MP സെക്കൻററി ക്യാമറ

- 13MP ഫ്രണ്ട് ക്യാമറ

- ഡ്യുവൽ 4G VoLTE

- 4230mAh ബാറ്ററി

ഓപ്പോ A9

ഓപ്പോ A9

സവിശേഷതകൾ

- 6.5-ഇഞ്ച് (2340 x 1080 പിക്സൽസ്) ഫുൾ HD+ ഡിസ്പ്ലെ

- ഒക്ടാകോർ മീഡിയാടെക്ക് ഹെലിയോ P70 12nm പ്രോസസർ, 900MHz ARM Mali-G72 MP3 GPU

- 6GB RAM 128GB സ്റ്റോറേജ്

- മൈക്രോSD കാർഡുപയോഗിക്കാവുന്ന 256ജിബി എക്സ്പാൻഡബിൾ മെമ്മറി

- ആൻഡ്രോയിഡ് 9.0 (Pie), ColorOS 6.0 ഓടുകൂടി

- ഡ്യൂവൽ സിം

- 16MP റിയർക്യാമറ,LED ഫ്ലാഷ്, 2MP സെക്കൻററി ക്യാമറ

- 16MP ഫ്രണ്ട് ക്യാമറ

- ഡ്യുവൽ 4G VoLTE

- 4020mAh ബാറ്ററി ഫാസ്റ്റ് ചാർജ്ജിങ്ങോടുകൂടി

10.or G2 6GB RAM

10.or G2 6GB RAM

സവിശേഷതകൾ

- 6.18-ഇഞ്ച് (2246×1080 പിക്സൽസ്) 2.5D ഡിസ്പ്ലെ, കോർണിഹ് ഗോറില്ലാഗ്ലാസ് പ്രോട്ടക്ഷമോച് കൂടി

- ഒക്ടാകോർ സ്നാപ്പ്ഡ്രാഗൺ 636 മൊബൈൽ പ്ലാറ്റ്ഫോം, അഡ്രേനോ 509 GPU

- 4GB/6GB RAM, 64GB സ്റ്റോറേജ്

- മൈക്രോSD കാർഡുപയോഗിക്കാവുന്ന 256ജിബി എക്സ്പാൻഡബിൾ മെമ്മറി

- ആൻഡ്രോയിഡ് 9.0(Pie)

- ഡ്യൂവൽ സിം + മൈക്രോSD

- 16MP + 5MP ഡ്യൂവൽ റിയർ ക്യാമറകൾ

- 12MP ഫ്രണ്ട് ക്യാമറ

- 4G VoLTE

- 5000 mAh ബാറ്ററി

ഷവോമി റെഡ്മി നോട്ട് 7 പ്രോ

ഷവോമി റെഡ്മി നോട്ട് 7 പ്രോ

സവിശേഷതകൾ

- 6.3-ഇഞ്ച് (2340 ×1080 പിക്സൽസ്) ഫുൾHD+ 19:5:9 2.5D കർവ്ഡ് ഗ്ലാസ് LTPS ഇൻ-സെൽ ഡിസ്പ്ലെ

- 2GHz ഒക്ടാകോർ സ്നാപ്പ് ഡ്രാഗൺ 675 മൊബൈൽ പ്ലാറ്റ്ഫോം, അഡ്രീനോ 612 GPU

- 4GB LPDDR4x RAM, 64GB സ്റ്റോറേജ് 6GB LPDDR4x RAM, 128GB സ്റ്റോറേജ്

- മൈക്രോSD കാർഡുപയോഗിക്കാവുന്ന 256ജിബി എക്സ്പാൻഡബിൾ മെമ്മറി

- ആൻഡ്രോയിഡ് 9.0 (Pie), MIUI 10

- ഹൈബ്രിഡ് ഡ്യൂവൽ സിം (നാനോ + നാനോ / മൈക്രോSD)

- 48MP റിയർക്യാമറ+ 5MP സെക്കൻററി ക്യാമറ

- 13MP ഫ്രണ്ട് ക്യാമറ

- ഫിങ്കർപ്രിൻറ് സെൻസർ

- IR സെൻസർ

- ഡ്യൂവൽ4G VoLTE

- 4000mAh (ടിപ്പിക്കൽ) / 3900mAh (മിനിമം) ബാറ്ററി

Most Read Articles
Best Mobiles in India

English summary
Smartphones with bigger screen displays have become a norm and widely accepted specification by the users. Especially, after several media-services providers came into existence, the demands for these phablets have increased. Since these smartphones are portable and have become easier means for streaming videos, they carry a bigger preference amongst users over some TVs and tablets.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X