Home
Mobile

കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തിയ 8 കിടിലൻ സ്മാർട്ട്ഫോണുകൾ

കൊറോണ വൈറസ് വ്യാപനം ആരംഭിച്ചത് മുതൽ ലോഞ്ച് ഇവന്റുകൾ ഓൺലൈനായാണ് കമ്പനികൾ നടത്തുന്നത്. ആളുകൾ സ്മാർട്ട്ഫോൺ തുടങ്ങിയ ഡിവൈസുകൾ വാങ്ങുന്നതിൽ കുറവുകളൊന്നും ഉണ്ടായിട്ടുമില്ല. എല്ലാ ആഴ്ച്ചകളിലും നിരവധി ഡിവൈസുകൾ വിപണിയിലെത്താറുണ്ട്. 2021 അഞ്ചാം മാസത്തിലെ അവസാന ആഴ്ച്ചയും ലോഞ്ചുകൾക്ക് കുറവുകളൊന്നും ഉണ്ടായിരുന്നില്ല. പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളെല്ലാം തങ്ങളുടെ ഡിവൈസുകൾ വിപണിയിലെത്തിച്ചിരുന്നു.

ഓപ്പോ, റെഡ് മാജിക്, ഐക്യുഒഒ, വിവോ

ഓപ്പോ, റെഡ് മാജിക്, ഐക്യുഒഒ, വിവോ എന്നിവയെല്ലാം കഴിഞ്ഞ ആഴ്ച്ച സ്മാർട്ട്ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഓപ്പോയുടെ റെനോ6 സീരിസിൽ മൂന്ന് ഡിവൈസുകളാണ് കഴിഞ്ഞ ആഴ്ച്ച ലോഞ്ച് ചെയ്തത്. സ്മാർട്ട്ഫോൺ വിപണിയിൽ പുതിയ സാങ്കേതികവിദ്യകളുടെയും ഡിസൈൻ കരവിരുതിന്റെയും പ്രതീകങ്ങളാണ് ലോഞ്ച് ചെയ്യുന്ന ഓരോ ഡിവൈസുകളും ഈ ഡിവൈസുകൾ വിശദമായി പരിശോധിക്കാം.

ഓപ്പോ റെനോ 6 5ജി

ഓപ്പോ റെനോ 6 5ജി

പ്രധാന സവിശേഷതകൾ

• 6.43 ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി + 90 ഹെർട്സ് അമോലെഡ് ഡിസ്പ്ലേ

• മാലി-ജി 68 എംസി 4 ജിപിയു, ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 900 6 എൻഎം പ്രോസസർ

• 128 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജുള്ള 8 ജിബി എൽപിഡിഡിആർ 4 എക്സ് റാം / 256 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജുള്ള 12 ജിബി എൽപിഡിഡിആർ 4 എക്സ് റാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് കളർ ഒഎസ് 11.3

• ഡ്യൂവൽ സിം (നാനോ + നാനോ)

• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറ

• 32 എംപി മുൻ ക്യാമറ

• 5ജി എസ്‌എ / എൻ‌എസ്‌എ, ഡ്യുവൽ 4ജി വോൾട്ടി

• 4300mAh ബാറ്ററി

ഓപ്പോ റെനോ6 പ്രോ 5ജി

ഓപ്പോ റെനോ6 പ്രോ 5ജി

പ്രധാന സവിശേഷതകൾ

• 6.55-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി + 90 ഹെർട്സ് അമോലെഡ് കർവ്ഡ് ഡിസ്പ്ലേ

• ARM G77 MC9 ജിപിയു, 3GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 1200 6nm പ്രോസസർ

• 128 ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജുള്ള 8 ജിബി എൽപിഡിഡിആർ 4 എക്സ് റാം / 256 ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജുള്ള 12 ജിബി എൽപിഡിഡിആർ 4 എക്സ് റാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് കളർഒഎസ് 11.3

• ഡ്യൂവൽ സിം (നാനോ + നാനോ)

• 64 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ

• എഫ് / 2.4 അപ്പേർച്ചറുള്ള 32 എംപി മുൻ ക്യാമറ

• ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ

• 5ജി എസ്‌എ / എൻ‌എസ്‌എ, ഡ്യുവൽ 4ജി വോൾട്ടി

• 4500mAh ബാറ്ററി

ഓപ്പോ റെനോ6 പ്രോ+

ഓപ്പോ റെനോ6 പ്രോ+

പ്രധാന സവിശേഷതകൾ

• 6.55-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി + 90 ഹെർട്സ് അമോലെഡ് കർവ്ഡ് ഡിസ്പ്ലേ

• അഡ്രിനോ 650 ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 870 7nm മൊബൈൽ പ്ലാറ്റ്ഫോം

• 128 ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജ്, 8 ജിബി എൽപിഡിഡിആർ 4 എക്സ് റാം / 256 ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജ്, 12 ജിബി എൽപിഡിഡിആർ 4 എക്സ് റാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് കളർഒഎസ് 11.3

• ഡ്യൂവൽ സിം (നാനോ + നാനോ)

• 50 എംപി ക്യാമറ + 16 എംപി + 13 എംപി + 2 എംപി പിൻ ക്യാമറ

• 32 എംപി മുൻ ക്യാമറ

• ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ

• 5ജി എസ്‌എ / എൻ‌എസ്‌എ, ഡ്യുവൽ 4ജി വോൾട്ട്

• 4500mAh ബാറ്ററി

റെഡ്മാജിക് 6ആർ

റെഡ്മാജിക് 6ആർ

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് (2400 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി + 20: 9 അമോലെഡ് ഡിസ്പ്ലേ, 144 ഹെർട്സ് റിഫ്രഷ് റേറ്റ്, 770 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്

• അഡ്രിനോ 660 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 888 5 എൻഎം മൊബൈൽ പ്ലാറ്റ്ഫോം

• 128 ജിബി (യുഎഫ്എസ് 3.1) ഇന്റേണൽ സ്റ്റോറേജുള്ള 6 ജിബി / 8 ജിബി / 12 ജിബി എൽപിഡിഡിആർ 5 റാം / 256 ജിബി (യുഎഫ്എസ് 3.1) ഇന്റേണൽ സ്റ്റോറേജുള്ള 12 ജിബി / എൽപിഡിഡിആർ 5 റാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് റെഡ്മാജിക് ഒഎസ് 4.0

• 64 എംപി + 8 എംപി + 5 എംപി മാക്രോ ക്യാമറ, 2 എംപി ഡെപ്ത് സെൻസർ

• 16 എംപി മുൻ ക്യാമറ

• 5ജി എൻ‌എസ്‌എ / എസ്‌എ, ഡ്യൂവൽ 4ജി വോൾട്ടി

• 4200mAh ബാറ്ററി

ഐക്യുഒഒ Z3 5ജി

ഐക്യുഒഒ Z3 5ജി

പ്രധാന സവിശേഷതകൾ

• 6.58-ഇഞ്ച് (2408 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ എൽസിഡി 20: 9 അസ്പാക്ട് റേഷിയോ സ്‌ക്രീൻ

• അഡ്രിനോ 620 ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 768 ജി 7 എൻഎം ഇയുവി മൊബൈൽ പ്ലാറ്റ്ഫോം ഉള്ള

• 128 ജിബി (യുഎഫ്എസ് 2.2) സ്റ്റോറേജ്, 6 ജിബി / 8 ജിബി എൽപിഡിഡിആർ 4 എക്സ് റാം / 256 ജിബി (യുഎഫ്എസ് 2.2) സ്റ്റോറേജുള്ള 8 ജിബി എൽപിഡിഡിആർ 4 എക്സ് റാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് ഐക്യുഒഒ യുഐ 1.0

• ഡ്യൂവൽ സിം (നാനോ + നാനോ)

• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറ

• 16 എംപി മുൻ ക്യാമറ

• 5ജി എസ്‌എ / എൻ‌എസ്‌എ, ഡ്യുവൽ 4ജി വോൾട്ടി

• 4400mAh (സാധാരണ) ബാറ്ററി

ഓപ്പോ റെനോ 5എ

ഓപ്പോ റെനോ 5എ

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി + 20: 9 അസ്പാക്ട് റേഷിയോ ഡിസ്പ്ലേ

• അഡ്രിനോ 620 ജിപിയു, ഒക്ടാകോർ സ്നാപ്ഡ്രാഗൺ 765 ജി 7 എൻഎം ഇയുവി മൊബൈൽ പ്ലാറ്റ്ഫോം

• 6 ജിബി എൽപിഡിഡിആർ 4 എക്സ് റാം, 128 ജിബി സ്റ്റോറേജ്, 1 ടിബി വരെ വികസിപ്പിക്കാവുന്ന മെമ്മറി

• ആൻഡ്രോയിഡ് 11 കളർഒഎസ് 11.0

• 64 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ

• 16 എംപി മുൻ ക്യാമറ

• 5ജി എസ്‌എ / എൻ‌എസ്‌എ, ഡ്യുവൽ 4ജി വോൾട്ടി

• 4000mAh ബാറ്ററി

വിവോ എക്സ് 60 വളഞ്ഞ കർവ്ഡ് സ്ക്രീൻ എഡിഷൻ

വിവോ എക്സ് 60 വളഞ്ഞ കർവ്ഡ് സ്ക്രീൻ എഡിഷൻ

പ്രധാന സവിശേഷതകൾ

• 6.56-ഇഞ്ച് (2376 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി + 19.8: 9 ഇ 3 അമോലെഡ് 120 ഹെർട്സ് കർവ്ഡ് ഡിസ്പ്ലേ, എച്ച്ഡിആർ 10+

• മാലി-ജി 78 ജിപിയു, 2.8GHz ഒക്ടാ കോർ എക്‌സിനോസ് 1080 5nm പ്രോസസർ

• 128 ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജ്, 8 ജിബി എൽപിഡിഡിആർ 5 റാം, 256 ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജുള്ള 8 ജിബി / 12 ജിബി എൽപിഡിഡിആർ 5 റാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് ഒറിജിനോസ് 1.0

• ഡ്യൂവൽ സിം

• 48 എംപി + 13 എംപി + 13 എംപി പിൻ ക്യാമറ

• 32 എംപി മുൻ ക്യാമറ

• 5ജി എസ്‌എ / എൻ‌എസ്‌എ, ഡ്യുവൽ 4ജി വോൾട്ടി

• 4300mAh ബാറ്ററി

ഐക്യുഒഒ നിയോ 5 ലൈറ്റ് 5ജി

ഐക്യുഒഒ നിയോ 5 ലൈറ്റ് 5ജി

പ്രധാന സവിശേഷതകൾ

• 6.57-ഇഞ്ച് (2408 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ എൽസിഡി 20: 9 അസ്പാക്ട് റേഷിയോ സ്‌ക്രീൻ

• ഒക്ട കോർ (1 x 3.2GHz + 3 x 2.42GHz + 4 x 1.8GHz ഹെക്സ) അഡ്രിനോ 650 ജിപിയു ഉള്ള സ്നാപ്ഡ്രാഗൺ 870 7nm മൊബൈൽ പ്ലാറ്റ്ഫോം

• 128 ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജ്, 8 ജിബി എൽപിഡിഡിആർ 5 റാം, 256 ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജ്, 8 ജിബി / 12 ജിബിഎൽപിഡിഡിആർ 5 റാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് ഒറിജിനോസ് 11

• ഡ്യൂവൽ സിം (നാനോ + നാനോ)

• 48 എംപി + 8 എംപി + 2 എംപി പിൻ ക്യാമറ

• 16 എംപി മുൻ ക്യാമറ

• 5ജി എസ്‌എ / എൻ‌എസ്‌എ, ഡ്യുവൽ 4ജി വോൾട്ടി

• 4500mAh ബാറ്ററി

Best Mobiles in India

English summary
Oppo, RedMagic, IQOO and Vivo all launched their smartphones in the market last week. These are the devices we are listing today.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X