നത്തിങ് ഫോൺ (1)ന് പകരം വാങ്ങാവുന്ന 30,000 രൂപയിൽ താഴെ വിലയുള്ള 8 ജിബി റാം സ്മാർട്ട്ഫോണുകൾ

|

നത്തിങ് ഫോൺ (1) ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപിണയിൽ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. വിൽപ്പന തുടരുന്നതിനിടെ ഈ ഡിവൈസുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങളും സജീവമാകുന്നു. ഫോൺ നിർമ്മാണത്തിന് കൂടുതൽ സമയം എടുക്കുന്നതിനാൽ വിൽപ്പന വൈകുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്. നത്തിങ് ഫോൺ (1)ന് പകരം വാങ്ങാവുന്ന ചില 8 ജിബി റാം സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

8 ജിബി റാം സ്മാർട്ട്ഫോണുകൾ

30,000 രൂപയിൽ താഴെ മാത്രം വിലയുള്ള മികച്ച 8 ജിബി റാം സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിൽ ജനപ്രിയ ബ്രാന്റുകളായ ഓപ്പോ, വൺപ്ലസ്, ഷവോമി, സാംസങ് തുടങ്ങിയ ബ്രാന്റുകളുടെ ഫോണുകളാണ് ഉള്ളത്. മികച്ച പെർഫോമൻസ് നൽകുന്ന ഫോണുകളാണ് ഇവ. നത്തിങ് ഫോൺ (1) വാങ്ങാൻ കാത്തിരിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷനുകൾ കൂടിയാണ് ഈ ഡിവൈസുകൾ.

ഓപ്പോ റെനോ 8 5ജി

ഓപ്പോ റെനോ 8 5ജി

വില: 29,999 രൂപ

പ്രധാന സവിശേഷതകൾ

• 6.4-ഇഞ്ച് FHD+ (1080 x 2400 പിക്സൽസ്) AMOLED ഡിസ്പ്ലേ

• മീഡിയടെക് ഡൈമെൻസിറ്റി 1300 (6 nm) മാലി-G77 MC9

• 8ജിബി LPDDR4x റാം, 128 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് കളർഒഎസ് 12.1

• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ക്യാമറ

• 5ജി, വൈഫൈ

• 4,500 mAh ബാറ്ററി

30,000 രൂപയിൽ താഴെ വിലയുള്ള മികച്ച സാംസങ് സെൽഫി ക്യാമറ സ്മാർട്ട്ഫോണുകൾ30,000 രൂപയിൽ താഴെ വിലയുള്ള മികച്ച സാംസങ് സെൽഫി ക്യാമറ സ്മാർട്ട്ഫോണുകൾ

വൺപ്ലസ് നോർഡ് 2ടി 5ജി
 

വൺപ്ലസ് നോർഡ് 2ടി 5ജി

വില: 28,999 രൂപ

പ്രധാന സവിശേഷതകൾ

• 6.43-ഇഞ്ച് ഫുൾ എച്ച്‌ഡി+ ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേ

• 3GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 1300 6nm പ്രോസസർ, ARM G77 MC9 ജിപിയു

• 128 ജിബി (UFS 3.1) സ്റ്റോറേജ്, 8 ജിബി LPDDR4X റാം / 256 ജിബി (UFS 3.1) സ്റ്റോറേജ്, 12 ജിബി LPDDR4X റാം

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഓക്സിജൻ ഒഎസ് 12.1

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

റെഡ്മി കെ50ഐ

റെഡ്മി കെ50ഐ

വില: 28,999 രൂപ

പ്രധാന സവിശേഷതകൾ

• 6.6 ഇഞ്ച് FHD+ (2460 x 1080 പിക്സൽസ്) LCD സ്ക്രീൻ

• മീഡിയടെക് ഡൈമെൻസിറ്റി 8100 5nm എസ്ഒസി, മാലി-G610 6-കോർ ജിപിയു

• 6 ജിബി LPDDR5 റാം, 128 ജിബി UFS 3.1 സ്റ്റോറേജ് / 8 ജിബി LPDDR5 റാം, 256 ജിബി UFS 3.1 സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് എംഐയുഐ 13

• ഡ്യുവൽ സിം (നാനോ + നാനോ)

• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി

• 5,080 mAh ബാറ്ററി

മോട്ടോ ജി82

മോട്ടോ ജി82

വില: 22,999 രൂപ

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (1080 x 2400 പിക്സൽസ്) ഫുൾ HD+ പോൾഇഡ് ഡിസ്പ്ലേ

• അഡ്രിനോ 619L ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 695 8nm മൊബൈൽ പ്ലാറ്റ്‌ഫോം

• 6 ജിബി / 8 ജിബി LPDDR4x റാം, 128 ജിബി (UFS 2.2) സ്റ്റോറേജ്

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 12 ബേസ്ഡ് മൈയുഎക്സ്

• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ നത്തിങ് ഫോൺ (1)നെ വെല്ലാൻ ആളില്ല, പിക്സൽ 6എ രണ്ടാം സ്ഥാനത്ത്ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ നത്തിങ് ഫോൺ (1)നെ വെല്ലാൻ ആളില്ല, പിക്സൽ 6എ രണ്ടാം സ്ഥാനത്ത്

മോട്ടറോള എഡ്ജ് 20

മോട്ടറോള എഡ്ജ് 20

വില: 27,999 രൂപ

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് (2400×1080 പിക്സൽസ്) FHD+ OLED 144Hz ഡിസ്പ്ലേ

• ഒക്ടാകോർ സ്നാപ്ഡ്രാഗൺ 778G 6nm മൊബൈൽ പ്ലാറ്റ്‌ഫോം, അഡ്രിനോ 642L ജിപിയു

• 8 ജിബി റാം, 128 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 11

• ഡ്യുവൽ സിം (നാനോ + നാനോ)

• 108 എംപി + 16 എംപി + 8 എംപി പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,000 mAh ബാറ്ററി

സാംസങ് ഗാലക്സി എം52 5ജി

സാംസങ് ഗാലക്സി എം52 5ജി

വില: 26,999 രൂപ

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് FHD+ (1080×2400 പിക്സൽസ്) സൂപ്പർ അമോലെഡ് പ്ലസ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ

• ഒക്ടാകോർ സ്നാപ്ഡ്രാഗൺ 778G 6nm മൊബൈൽ പ്ലാറ്റ്‌ഫോം, അഡ്രിനോ 642L ജിപിയു

• 6 ജിബി / 8 ജിബി LPDDR4x റാം, 128 ജിബി (UFS 2.1) ഇന്റേണൽ സ്റ്റോറേജ്

• മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് സാംസങ് വൺയുഐ 3.1

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 64 എംപി + 12 എംപി + 5 എംപി പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

iQOO നിയോ 6 5ജി

iQOO നിയോ 6 5ജി

വില: 29,999 രൂപ

പ്രധാന സവിശേഷതകൾ

• 6.62-ഇഞ്ച് (2400×1080 പിക്സൽസ്) ഫുൾ HD+ AMOLED 20:9 അസ്പാക്ട് റേഷിയോ സ്ക്രീൻ

• അഡ്രിനോ 650 ജിപിയു, സ്‌നാപ്ഡ്രാഗൺ 870 7nm മൊബൈൽ പ്ലാറ്റ്‌ഫോം

• 128 ജിബി (UFS 3.1) സ്റ്റോറേജ്, 8 ജിബി LPDDR4X റാം

• 256 ജിബി (UFS 3.1) സ്റ്റോറേജ്, 12 ജിബി LPDDR4X റാം

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് ഒഎസ് 12

• ഡ്യുവൽ സിം (നാനോ + നാനോ)

• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 4,700mAh ബാറ്ററി

ഫോൺ നന്നാക്കാൻ കൊടുക്കുമ്പോൾ ഒന്നും ഡിലീറ്റ് ചെയ്യേണ്ട, പുതിയ റിപ്പയർ മോഡുമായി സാംസങ്ഫോൺ നന്നാക്കാൻ കൊടുക്കുമ്പോൾ ഒന്നും ഡിലീറ്റ് ചെയ്യേണ്ട, പുതിയ റിപ്പയർ മോഡുമായി സാംസങ്

Best Mobiles in India

English summary
Let's take a look at the best 8GB RAM smartphones under Rs 30,000 that you can buy instead of the Nothing Phone (1). This includes phones from brands like OnePlus, Samsung, Xiaomi, Oppo and Motorola.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X