കിടിലന്‍ ക്യാമറയുമായി സ്മാര്‍ട്ട്‌ഫോണുകള്‍

Written By:

സ്മാര്‍ട്ട്‌ഫോണിലെ ഒരു പ്രധാന സവിശേഷതയാണ് ക്യാമറകള്‍. ഉപഭോക്താക്കള്‍ മറ്റു സവിശേഷതയ്ക്കു പ്രധാന്യം കൊടുക്കുന്നതു പോലെയാണ് ഇതിനും കൊടുക്കുന്നത്.

മോട്ടോറോള മോട്ടോ Z, ഞെട്ടിക്കുന്ന സവിശേഷതകള്‍ പുറത്തിറങ്ങി!

എല്ലാവരും സെല്‍ഫി എടുക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അപ്പോള്‍ അതിന് മികച്ച ക്യാമറകള്‍ തന്നെ വേണം.

ഊ മാസം സൂപ്പര്‍ ക്യാമറകളുമായി നിങ്ങള്‍ക്ക് അനുയോജ്യമായ സ്മാര്‍ട്ട് ഫോണുകള്‍ പറയാം.

അഞ്ച് ദിവസത്തെ ബാറ്ററി ബാക്കപ്പുമായി മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മോട്ടോറോറ മോട്ടോ ജി4 പ്ലസ്

. 5.5ഇഞ്ച് (1920X1080പിക്‌സല്‍) എച്ച്ഡി ഡിസ്‌പ്ലേ കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 617 പ്രോസസര്‍ അഡ്രിനോ 405 ജിപിയു
. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 2ജിബി റാം,16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ 6.0.1
. 16/5എംപി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

എല്‍ജി ജി5

. 5.6ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡി ഓപ്പറേറ്റിങ്ങ് സിസ്റ്റം
. 4/5 ജിബി റാം
. 20/5.1 ക്യാമറ
. 3ഡി ക്യാമറ, ഓട്ടോ ഫോക്കസ്
.16,32,64ജിബി ഇന്റേര്‍ണല്‍ മെമ്മറി
. 4100എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി A8

. 5.7ഇഞ്ച് (1920 X1080പിക്‌സല്‍) എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. ക്വല്‍കോം സ്‌നാപ്ഡ്രാണ്‍ 615 ഒക്ടാകോര്‍, അഡ്രിനോ 405ജിപിയു
. 2ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 16/5എംപി ക്യാമറ
.വൈഫൈ, ബ്ലൂട്ടൂത്ത് കണക്ടിവിറ്റി
. 3050എംഎഎച്ച് ബാറ്ററി

സോണി എക്‌സ്പീരിയ X

. 5ഇഞ്ച് (1920X1080പിക്‌സല്‍) ട്രൈലൂമിനോസ് ഡിസ്‌പ്ലേ
. ഹെക്‌സാ കോര്‍ സ്‌നാപ്ഡ്രാഗണ്‍ 650, 64ബിറ്റ് പ്രോസസര്‍
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 23/13എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 2630എംഎഎച്ച് ബാറ്ററി

ഷവോമി Mi 5

. 5.15ഇഞ്ച് (1920X1080) പിക്‌സല്‍ എച്ച്ഡി ഡിസ്‌പ്ലേ
. സ്‌നാപ്ഡ്രാഗണ്‍ 820 64 ബിറ്റ് ക്വാഡ് കോര്‍ പ്രോസസര്‍ അഡ്രിനോ 530ജിപിയു
. 3ജിബി റാം/32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജിബി റാം/ 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 16/4എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍
. 3000എംഎഎച്ച് ബാറ്ററി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍: ഈ മാസം നിങ്ങള്‍ക്ക് അനുയോജ്യമായ മോട്ടോറോള സ്മാര്‍ട്ട്‌ഫോണുകള്‍

English summary
Camera is one important feature that neither consumers nor smartphone companies take lightly.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot