Home
Mobile

ഫ്ലിപ്പ്കാർട്ടിലൂടെ വമ്പിച്ച ഡിസ്കൌണ്ടിൽ ഈ പ്രീമിയം സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാം

ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളെല്ലാം ഉത്സവ സീസൺ സെയിലുകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ ഡെയ്‌സ് സെയിൽ ഒക്ടോബർ 16ന് ആരംഭിക്കും. ഈ സെയിലിലൂടെ ഉപഭോക്താക്കൾക്ക് നൽകുന്ന ഓഫറുകളുടെയും ഡിസ്കൌണ്ടുകളുടെയും വിവരങ്ങൾ ഫ്ലിപ്പ്കാർട്ട് പുറത്ത് വിട്ടുകൊണ്ടിരിക്കുകയാണ്. ഇതുവരെ പുറത്ത് വന്ന വിവരങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ വിലക്കിഴിവ് ലഭിക്കുന്ന വിഭാഗം പ്രീമിയം സ്മാർട്ട്ഫോണുകളാണ്.

ബിഗ്ബില്ല്യൺ ഡേയ്സ് സെയിൽ

വിവിധ ബ്രാൻഡുകളിൽ നിന്നുള്ള സ്മാർട്ട്‌ഫോണുകൾക്ക് ബിഗ്ബില്ല്യൺ ഡേയ്സ് സെയിലിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളും ഓഫറുകളും അതിശയിപ്പിക്കുന്നതാണ്. ഗൂഗിൾ അടുത്തിടെ പുറത്തിറക്കിയ പ്രീമിയം മിഡ് റേഞ്ച് ഡിവൈസായ പിക്സൽ 4എ, അസൂസ് റോഗ് ഫോൺ 3, സാംസങ് ഗാലക്സി എസ്20, മോട്ടറോള എഡ്ജ് പ്ലസ് എന്നിവയടക്കമുള്ള പ്രീമിയം സ്മാർട്ട്ഫോണുകളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളുമാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

ഗൂഗിൾ പിക്സൽ 4എ 6 ജിബി റാം (ഒക്ടോബർ 16ന് ആദ്യ വിൽപ്പന)

ഗൂഗിൾ പിക്സൽ 4എ 6 ജിബി റാം (ഒക്ടോബർ 16ന് ആദ്യ വിൽപ്പന)

പ്രധാന സവിശേഷതകൾ

• 5.81-ഇഞ്ച് (1080 x 2340 പിക്സൽസ്) FHD+ OLED 18.5: 9 ഡിസ്പ്ലേ, 443 പിപിഐ, എച്ച്ഡിആർ സപ്പോർട്ട്, കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷൻ

• അഡ്രിനോ 618 ജിപിയു, ടൈറ്റൻ എം സെക്യൂരിറ്റി ചിപ്പ് ഉള്ള ഒക്ട കോർ സ്നാപ്ഡ്രാഗൺ 730 ജി മൊബൈൽ പ്ലാറ്റ്ഫോം

• 6GB LPDDR4X RAM, 128GB (UFS 2.1) സ്റ്റോറേജ്

• ആൻഡ്രോയിഡ് 10

• 12.2 എംപി പിൻ ക്യാമറ

• 8 എംപി മുൻ ക്യാമറ

• 4ജി വോൾട്ടി

• 3140mAh ബാറ്ററി

71% കിഴിവിൽ എൽജി ജി8 എക്സ്

71% കിഴിവിൽ എൽജി ജി8 എക്സ്

പ്രധാന സവിശേഷതകൾ

• 6.1-ഇഞ്ച് FHD + OLED സ്‌ക്രീൻ

• 2.84GHz ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 855 പ്രോസസർ

• 6 ജിബി റാം, 128 ജിബി റോം

• എൽഇഡി ഫ്ലാഷുള്ള 12 എംപി + 13 എംപി ഡ്യുവൽ റിയർ ക്യാമറ

• 32 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• ഡ്യൂവൽ സിം

• 4ജി VoLTE / WiFi / ബ്ലൂടൂത്ത് 5

• 4000 എംഎഎച്ച് ബാറ്ററി

30,000 രൂപ കിഴിവിൽ സാംസങ് ഗാലക്‌സി നോട്ട് 10 പ്ലസ്

30,000 രൂപ കിഴിവിൽ സാംസങ് ഗാലക്‌സി നോട്ട് 10 പ്ലസ്

പ്രധാന സവിശേഷതകൾ

• 6.8 ഇഞ്ച് ക്യുഎച്ച്ഡി + ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ

• ഒക്ട കോർ എക്‌സിനോസ് 9825 / സ്‌നാപ്ഡ്രാഗൺ 855 പ്രോസസർ

• 256 ജിബി റോമിനൊപ്പം 8 ജിബി റാം

• വൈഫൈ

• എൻ‌എഫ്‌സി

• ബ്ലൂടൂത്ത്

• ഹൈബ്രിഡ് ഡ്യുവൽ സിം

• 12 എംപി + 12 എംപി + 16 എംപി + വിജിഎ ഡെപ്‌ത്വിഷൻ പിൻ ക്യാമറ

• 10 എംപി ഫ്രണ്ട് ക്യാമറ

• IP68

• 45W ചാർജിംഗുള്ള 4300 MAh ബാറ്ററി

മോട്ടറോള റേസർ 5ജി നോ-കോസ്റ്റ് ഇഎംഐയിൽ

മോട്ടറോള റേസർ 5ജി നോ-കോസ്റ്റ് ഇഎംഐയിൽ

പ്രധാന സവിശേഷതകൾ

• 6.2-ഇഞ്ച് (2142 x 876 പിക്സൽ) എച്ച്ഡി+ 21: 9 സിനിമാവിഷൻ ഫോൾഡബിൾ സ്ക്രീൻ, 2.7 ഇഞ്ച് (600 x 800 പിക്സൽസ്) എസ്ഡി 4: 3 ഗോൾഡ് സ്ക്രീൻ സെക്കന്ററി ഡിസ്പ്ലെ

• അഡ്രിനോ 620 ജിപിയുവിനൊപ്പം ഒക്ട കോർ സ്നാപ്ഡ്രാഗൺ 765 ജി 7 എൻഎം ഇയുവി മൊബൈൽ പ്ലാറ്റ്ഫോം

• 8GB (LPPDDR4x) റാം, 256GB സ്റ്റോറേജ്

• ആൻഡ്രോയിഡ് 10

• ഡ്യൂവൽ സിം (1 നാനോ സിം + 1 ഇസിം)

• 48 എംപി പിൻ ക്യാമറ

• എഫ് / 2.2 അപ്പേർച്ചറുള്ള 20 എംപി മുൻ ക്യാമറ

• പിൻവശത്ത് ഫിംഗർപ്രിന്റ് സെൻസർ

• 5ജി എസ്‌എ / എൻ‌എസ്‌എ, ഡ്യുവൽ 4ജി വോൾട്ടി

• 2800mAh ബാറ്ററി

70,000 രൂപയുടെ സാംസങ് ഗാലക്‌സി എസ്20 പ്ലസ് 35,198 രൂപയ്ക്ക് സ്വന്തമാക്കാം

70,000 രൂപയുടെ സാംസങ് ഗാലക്‌സി എസ്20 പ്ലസ് 35,198 രൂപയ്ക്ക് സ്വന്തമാക്കാം

പ്രധാന സവിശേഷതകൾ

• 6.7 ഇഞ്ച് ക്യുഎച്ച്ഡി + ഡൈനാമിക് അമോലെഡ് 2 എക്സ് ഡിസ്പ്ലേ

• ഒക്ട കോർ എക്‌സിനോസ് 990 / സ്‌നാപ്ഡ്രാഗൺ 865 പ്രോസസർ

• 128/512 ജിബി റോം, 12 ജിബി റാം

• വൈഫൈ

• എൻ‌എഫ്‌സി

• ബ്ലൂടൂത്ത്

• ഡ്യൂവൽ സിം

• 12എംപി + 64എംപി + 12എംപി + ഡെപ്ത് ക്യാമറ

• 10 എംപി ഫ്രണ്ട് ക്യാമറ

• ഫിംഗർപ്രിന്റ് സെൻസർ

• IP68

• 4500 എംഎഎച്ച് ബാറ്ററി

55,999 രൂപയുടെ അസൂസ് ROG ഫോൺ 3 49,999 രൂപയ്ക്ക് സ്വന്തമാക്കാം

55,999 രൂപയുടെ അസൂസ് ROG ഫോൺ 3 49,999 രൂപയ്ക്ക് സ്വന്തമാക്കാം

പ്രധാന സവിശേഷതകൾ

• 6.59-ഇഞ്ച് (2340 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 144 ഹെർട്സ് ഒലെഡ് 10-ബിറ്റ് എച്ച്ഡിആർ 19.5: 9 റേഷിയോ ഡിസ്പ്ലേ

• 3.1 ജിഗാഹെർട്സ് ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 865 പ്ലസ് 7 എൻഎം മൊബൈൽ പ്ലാറ്റ്ഫോം അഡ്രിനോ 650 ജിപിയു

• 128 ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജുള്ള 8 ജിബി എൽപിഡിഡിആർ 5 റാം / 128 ജിബി / 256 ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജുള്ള 12 ജിബി എൽപിഡിഡിആർ 5 റാം

• ആൻഡ്രോയിഡ് 10 ബേസ്ഡ് റോഗ് യുഐ

• ഡ്യൂവൽ സിം (നാനോ + നാനോ)

• 64 എംപി പിൻ ക്യാമറ + 13 എംപി + 5 എംപി പിൻ ക്യാമറ

• 24 എംപി മുൻ ക്യാമറ

• 5ജി എസ്‌എ / എൻ‌എസ്‌എ, ഡ്യുവൽ 4 ജി വോൾട്ടി

• 6000mAh (നോർമൽ) / 5800mAh (മിനിമം) ബാറ്ററി

89,999 രൂപയുടെ മോട്ടറോള എഡ്ജ് പ്ലസ് 64,999 രൂപയ്ക്ക് സ്വന്തമാക്കാം

89,999 രൂപയുടെ മോട്ടറോള എഡ്ജ് പ്ലസ് 64,999 രൂപയ്ക്ക് സ്വന്തമാക്കാം

പ്രധാന സവിശേഷതകൾ


• 6.7-ഇഞ്ച് (2340 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ ഒ‌എൽ‌ഇഡി 19.5: 9 അസ്പാക്ട് റേഷിയോ എച്ച്ഡിആർ 10+ ഡിസ്‌പ്ലേ

• അഡ്രിനോ 650 ജിപിയുവിനൊപ്പം ഒക്ട കോർ സ്നാപ്ഡ്രാഗൺ 865 7nm മൊബൈൽ പ്ലാറ്റ്ഫോം

• 256 ജിബി യു‌എഫ്‌എസ് 3.0 സ്റ്റോറേജുള്ള 12 ജിബി എൽ‌പി‌പി‌ഡി‌ഡി‌ആർ 5 റാം

• ഡ്യൂവൽ സിം (നാനോ + നാനോ)

• ആൻഡ്രോയിഡ് 10

• 108 എംപി + 16 എംപി + 8 എംപി പിൻ ക്യാമറകൾ

• 25 എംപി മുൻ ക്യാമറ

• 5G SA / NSA ഡ്യുവൽ 4G വോൾട്ടി

• 5000 എംഎഎച്ച് ബാറ്ററി

Best Mobiles in India

English summary
All e-commerce platforms are gearing up to launch festive season sales. Flipkart's Big Billion Days Sale kicks off on October 16th.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X