അത്യുഗ്രന്‍ സവിശേഷതകളുമായി മോട്ടോറോള ബജറ്റ് ഫോണുകള്‍!

Written By:

മോട്ടോറോള ഈയിടെ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുമായി എത്തിയിരിക്കുകയാണ്. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന രീതിയില്‍ ഏറ്റവും ആകര്‍ഷകമായ ഡിസ്‌പ്ലേയും സവിശേഷതയും എന്നാല്‍ ബജറ്റു വിലയിലുമാണ് ഫോണുകള്‍ ഇറക്കുന്നത്.

ഷവോമി മീ 6: 6ജിബി റാമുമായി ബജറ്റു വിലയില്‍!

ഏറ്റവും അടുത്തിടെ മോട്ടോറോള അവതരിപ്പിച്ച ഫോണാണ് ജി5, ജി5 പ്ലസ് എന്നിവ. ഈ ഫോണുകള്‍ ഫ്‌ളിപ്കാര്‍ട്ടു വഴി നിങ്ങള്‍ക്കു വാങ്ങാവുന്നതാണ്.

അത്യുഗ്രന്‍ സവിശേഷതകളുമായി മോട്ടോറോള ബജറ്റ് ഫോണുകള്‍!

നിങ്ങള്‍ ഒരു മിഡ്‌റേഞ്ച് മോട്ടോറോള ഫോണുകള്‍ അല്ലെങ്കില്‍ ബജറ്റ് ഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഗിസ്‌ബോട്ട് നിങ്ങളെ സഹായിക്കുന്നതാണ്.

ഫോണുകളുടെ ലിസ്റ്റുകള്‍ നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മോട്ടോ ജി5

വില 11,999 രൂപ

. 5.2ഇഞ്ച് ഫുള്‍ എച്ച് ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍
. 3ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഡ്യുവല്‍ സിം
. 12എംബി/ 5എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

യൂട്യൂബ് വീഡിയോകള്‍ എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാം?

 

മോട്ടോ ജി5 പ്ലസ്

വില 14,999 രൂപ

. 5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 1.4GHz ഒക്ടാകോര്‍ 64ബിറ്റ് സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഡ്യുവല്‍ സിം
. 13/5എംബി ക്യാമറ
. വാട്ടര്‍ റെസിസ്റ്റന്റ്
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി വോള്‍ട്ട്
. 2800എംഎഎച്ച് ബാറ്ററി

 

മോട്ടോ E3 പവര്‍

വില 7,499 രൂപ

. 5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 8എംബി/5എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 3500എംഎഎച്ച് ബാറ്ററി

ജിയോ ഡിറ്റിഎച്ച്

 

മോട്ടോ ജി4

വില 10,499 രൂപ

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 617 പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 128ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. 13/5എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

 

മോട്ടോ ജി4 പ്ലേ

വില 7,999 രൂപ

. 5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 1.2GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 8എംബി/5എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 2800എംഎഎച്ച് ബാറ്ററി

1ജിബി ഡാറ്റ പ്രതിദിനം, 70 ദിവസം വാലിഡിറ്റി

 

മോട്ടോ ജി4 പ്ലസ്

വില 12,499 രൂപ

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 2ജിബി റാം, 16ജിബി ഇന്റേര്‍മല്‍ സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. 16എംബി/5എംബി റിയര്‍ ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

എങ്ങനെ ഫേസ്ബുക്കില്‍ ലൈവ് ആകാം?

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
If you like any of the midrange and budget price range Motorola smartphones available in India, you will definitely like one of the phones listed below.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot