എന്നും തിളങ്ങി നില്‍ക്കുന്ന നോക്കിയ സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

ഒരു കാലത്ത് ടെക് ലോകം അടക്കി ഭരിച്ചിരുന്നത് നോക്കിയ ആയിരുന്നു. ഒരിക്കല്‍ നോക്കിയ ഫോണ്‍ ഉത്പാദനം നിര്‍ത്തിയത് പലരേയും സങ്കടപ്പെടുത്തിയിരുന്നു. പഴയ നോക്കിയ ഫോണുകളെ കുറിച്ച് വാതോരാതെ സംസാരിക്കുന്നവര്‍ ഇപ്പോഴും ഉണ്ട്. എന്നാല്‍ അവര്‍ക്ക് ഇപ്പോള്‍ സന്തോഷിക്കാം, കാരണം നോക്കിയ ഫോണ്‍ ആന്‍ഡ്രോയിഡ് രൂപത്തില്‍ തിരിച്ചു വരുന്നു, ഇത് എല്ലാവരും അറിഞ്ഞ കാര്യമാണ്, അല്ലേ?

വാട്ട്‌സാപ്പ് Vs ഗൂഗിള്‍ അലോ: 8 സവിശേഷതകള്‍ വാട്ട്‌സാപ്പില്‍ വരാന്‍ ആഗ്രഹിക്കുന്നു

1998 മുതല്‍ 2011 വരെ മൊബൈല്‍ ഫോണ്‍ വിപണിയിലെ അതികായരായിരുന്നു നോക്കിയ. എന്നാല്‍ ആന്‍ഡ്രോയിഡിന്റേയും ആപ്പിളിന്റേയും ഇന്ത്യന്‍, ചൈനീസ് കമ്പനികളുടേയും കടന്നു വരവോടെ വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ നോക്കിയക്കു കഴിഞ്ഞില്ല. ഇതിനിടയില്‍ നോക്കിയ രംഗത്തു വരാന്‍ പല ശ്രമങ്ങളും നടത്തി, എന്നാല്‍ ഒന്നും തന്നെ വിജയിച്ചില്ല.

ഇപ്പോള്‍ സെക്കന്‍ഡറി മള്‍ട്ടിമീഡിയയുമായി നോക്കിയയുടെ പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍ എത്തുന്നു.

ഏതൊക്കെ ഫോണുകള്‍ ഇറങ്ങിയാലും നോക്കിയയുടെ എന്നും തിളങ്ങി നില്‍ക്കുന്ന ഫോണുകള്‍ നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നോക്കിയ ലൂമിയ 1520

. വിപണിയില്‍ എത്തിയത് നവംമ്പര്‍ 2013
. 6ഇഞ്ച് ഐപിഎസ് എല്‍സിഡ് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ
. 1080x1920 പിക്‌സല്‍ റെസൊല്യൂഷന്‍
. 2.2GH z ക്വല്‍ക്വാം പ്രോസസര്‍
. 2ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 64ജിബി എക്‌സ്പാര്‍ഡബിള്‍
. 20എംബി ക്യാമറ
. 3400എംഎഎച്ച് ബാറ്ററി

നിങ്ങളുടെ വിവരങ്ങൾ ഇന്റർനെറ്റിൽ നിന്നും പൂർണ്ണമായും നീക്കാനുള്ള എളുപ്പവഴികൾ.

നോക്കിയ ലൂമിയ 1020

. 4.5ഇഞ്ച് ഡിസ്‌പ്ലേ
. 768X1280 പിക്‌സല്‍
. 41എംബി ക്യാമറ
. 1.5GHz ഡ്യുവല്‍ കോര്‍ ക്വല്‍കോം MSM8960സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 2ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. വിന്‍ഡോസ് ഫോണ്‍ 8 ഒഎസ് ഓപ്പറേറ്റിങ്ങ് സിസ്റ്റം
. ജിപിസ്, ഹോട്ട്‌സ്‌പോട്ട്, ബ്ലൂട്ടൂത്ത് കണക്ടിവിറ്റികള്‍

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

നോക്കിയ ലൂമിയ 925

. മേയ് 2013ല്‍ വിപണിയില്‍ എത്തി
. 768X1280 പിക്‌സല്‍ റസൊല്യൂഷന്‍
. 4.5ഇഞ്ച് ഡിസ്‌പ്ലേ
. 1.5GHz ഡ്യുവല്‍ കോല്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ S4 പ്രോസസര്‍
. 2000 എംഎഎച്ച് ബാറ്ററി

മൊബൈൽ ആപ് ഉപയോഗിക്കാതെ തന്നെ ഊബർ കാറുകൾ ഇന്ത്യയിൽ ബുക്ക് ചെയ്യാം

നോക്കിയ ലൂമിയ 1320

. 6ഇഞ്ച് ഡിസ്‌പ്ലേ
. 720X1280 പിക്‌സല്‍ റെസൊല്യൂഷന്‍
. 1.7GHz ഡ്യുവല്‍ കോര്‍ ക്വല്‍കോം പ്രോസസര്‍
. വിന്‍ഡോസ് ഫോണ്‍ 8 ബ്ലാക്ക് ഒഎസ്
. 5എംബി ക്യാമറ
. 1ജിബി റാം
. 7ജിബ ക്ലൗഡ് സ്‌റ്റോറേജ്
. 64ജിബി എക്‌സ്പാന്‍ഡബിള്‍
. 3400എംഎഎച്ച് ബാറ്ററി

വോഡാഫോണ്‍ ബമ്പര്‍ ഓഫര്‍: 24 രൂപയ്ക്ക് പ്രതിമാസ ഡാറ്റ പാക്ക്!

നോക്കിയ ലൂമിയ 525

. 4ഇഞ്ച് ഡിസ്‌പ്ലേ
. 480X800 പിക്‌സല്‍ റസൊല്യൂഷന്‍
. 1GHz ഡ്യുവല്‍ കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 64ജിബി എക്‌സ്പാന്‍ഡബിള്‍
. ജിപിഎസ്, വൈഫൈ, ഹോട്ട്‌സ്‌പോട്ട്
. 5എംബി ക്യാമറ

ആറ് സെക്കന്‍ഡ് കൊണ്ട് ക്രഡിറ്റ്/ഡബിറ്റ്‌ കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്താം!

നോക്കിയ ലൂമിയ 720

. 4.3ഇഞ്ച് ഡിസ്‌പ്ലേ
.480X800 പിക്‌സല്‍ റസൊല്യൂഷന്‍
. 1 GHz ഡ്യുവല്‍കോര്‍ ക്വല്‍കോം S4 പ്രോസസര്‍
. 512എംബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ജിപിഎസ്, ഹോട്ട്‌സ്‌പോട്ട്, വൈഫൈ
. 6.7എംബി ക്യാമറ
. 2000എംഎഎച്ച് ബാറ്ററി

വ്യാജ ആപ്പിള്‍ ഐഫോണ്‍ എങ്ങനെ കണ്ടെത്താം?

 

 

നോക്കിയ ലൂമിയ 630

. 4.5ഇഞ്ച് ഡിസ്‌പ്ലേ
.480X854 പിക്‌സല്‍ റസൊല്യൂഷന്‍
. 1.2GHz ക്വാഡ് കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 512എംബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 128ജിബി എക്‌സ്പാന്‍ഡബിള്‍
. ജിപിഎസ്, വൈഫൈ, ഹോട്ട്‌സ്‌പോട്ട്
. 1830എംഎച്ച് ബാറ്ററി

നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ആരൊക്കെ സന്ദര്‍ശിച്ചു എന്ന് എങ്ങനെ അറിയാ?

നോക്കിയ ലൂമിയ 625

. 4.7ഇഞ്ച് ഡിസ്‌പ്ലേ
. 1.2GHz ഡ്യുവല്‍ കോര്‍ സ്‌നാപ്ഡ്രാഗണ്‍ S4 പ്രോസസര്‍
. 512എംബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 64ജിബി എക്‌സ്പാന്‍ഡബിള്‍
. ജിപിഎസ്, വൈഫൈ, ഹോട്ട്‌സ്‌പോട്ട്
. 5എംബി ക്യാമറ
. 2000എംഎഎച്ച് ബാറ്ററി

എയര്‍ടെല്‍ ഓഫര്‍: സൗജന്യ 2ജിബി 4ജി ഡാറ്റ ഒരു മിസ് കോളിളിലൂടെ!

നോക്കിയ ലൂമിയ 620

. 3.8ഇഞ്ച് ഡിസ്‌പ്ലേ
. 480X800 പിക്‌സല്‍ റസൊല്യൂഷന്‍
. 1 GHz ഡ്യുവല്‍ കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 512എംബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 64ജിബി എക്‌സ്പാന്‍ഡബിള്‍
. വിന്‍ഡോസ് ഫോണ്‍ 8 ഒഎസ്
. ജിപിഎസ്, വൈഫൈ, ഹോട്ട്‌സ്‌പോട്ട്
. 5എംബി ക്യാമറ
. 1300എംഎഎച്ച് ബാറ്ററി

സ്മാര്‍ട്ട്‌ഫോണ്‍ ഹാക്കിങ്ങില്‍ നിന്നും രക്ഷപ്പെടാം രണ്ടു മിനിറ്റില്‍!

നോക്കിയ ആശ 502

. 3 ഇഞ്ച് ഡിസ്‌പ്ലേ
. 240X320 പിക്‌സല്‍ റസൊല്യൂഷന്‍
. 4ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 32ജിബി എക്‌സ്പാന്‍ഡബിള്‍
. 5എംബി ക്യാമറ
. ജിപിഎസ്, വൈഫൈ, ഹോട്ട്‌സ്‌പോട്ട്
. ജിപിഎസ്, വൈഫൈ, ഹോട്ട്‌സ്‌പോട്ട്
. 1010എംഎഎച്ച് ബാറ്ററി

ന്യൂ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
his is the list of best Nokia phones that you can buy in India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot