Home
Mobile

ഫ്ലിപ്പ്കാർട്ടിലെ ഏറ്റവും മികച്ച പ്രീമിയം സ്മാർട്ട്‌ഫോണുകൾ

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ മിക്ക പ്രമുഖ ബ്രാന്റുകളും പ്രീമിയം സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചിട്ടുണ്ട്. മികച്ച സവിശേഷതകൾ, ഡിസൈൻ എന്നിവയുള്ള പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് വില കൂടുതലാണ് എങ്കിലും ഇന്ത്യയിൽ ഇവ വൻതോതിൽ വിൽക്കപ്പെടുന്നുണ്ട്. പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്പ്കാർട്ട് നിരവധി പ്രീമിയം ഫോണുകൾ തങ്ങളുടെ പ്ലാറ്റ്ഫോമിൽ വിൽക്കുന്നുണ്ട്.

ഫ്ലിപ്പ്കാർട്ട്

ഫ്ലിപ്പ്കാർട്ടിൽ ലഭ്യമായ ഏറ്റവും ഉയർന്ന റേറ്റിങുള്ള പ്രീമിയം സ്മാർട്ട്‌ഫോണുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്. ഈ പട്ടികയിൽ സാംസങ് ഗാലക്‌സി നോട്ട് 10+, ആപ്പിൾ ഐഫോൺ 11, റിയൽമി എക്സ് 2 പ്രോ, ഓപ്പോ റെനോ 5 പ്രോ, ആപ്പിൾ ഐഫോൺ 7 പ്ലസ് തുടങ്ങിയ ഫോണുകൾ ഇം പിടിച്ചിട്ടുണ്ട്. ഈ ഡിവൈസുകൾ വാങ്ങിയ ഉപയോക്താക്കളുടെ റിവ്യൂവും റേറ്റിങും അടിസ്ഥാനമാക്കിയാണ് ഈ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.

സാംസങ് ഗാലക്‌സി നോട്ട് 10പ്ലസ്

സാംസങ് ഗാലക്‌സി നോട്ട് 10പ്ലസ്

വില: 54,990 രൂപ

പ്രധാന സവിശേഷതകൾ

• 6.8 ഇഞ്ച് ക്യുഎച്ച്ഡി + ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ

• ഒക്ട കോർ എക്‌സിനോസ് 9825 / സ്‌നാപ്ഡ്രാഗൺ 855 പ്രോസസർ

• 256 ജിബി റോം, 8 ജിബി റാം

• വൈഫൈ

• എൻ‌എഫ്‌സി

• ബ്ലൂടൂത്ത്

• ഹൈബ്രിഡ് ഡ്യുവൽ സിം

• 12 എംപി + 12 എംപി + 16 എംപി + വിജിഎ ഡെപ്‌ത്വിഷൻ പിൻ ക്യാമറ

• 10 എംപി ഫ്രണ്ട് ക്യാമറ

• IP68

• 45W ചാർജിങ് സപ്പോർട്ടുള്ള 4300 MAh ബാറ്ററി

സാംസങ് ഗാലക്‌സി എസ്10 ലൈറ്റ്

സാംസങ് ഗാലക്‌സി എസ്10 ലൈറ്റ്

വില: 36,099 രൂപ

പ്രധാന സവിശേഷതകൾ

• 6.7 ഇഞ്ച് ഫുൾ എച്ച്ഡി + (2400 × 1080 പിക്‌സൽസ്) സൂപ്പർ അമോലെഡ് പ്ലസ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേ

• അഡ്രിനോ 640 ജിപിയു, ഒക്ട-കോർ ​​ക്വാൽകോം സ്‌നാപ്ഡ്രാഗൺ 855 7nm മൊബൈൽ പ്ലാറ്റ്ഫോം

• 8ജിബി LPDDR4x റാം, 128ജിബി സ്റ്റോറേജ്(UFS 2.1)

• ആൻഡ്രോയിഡ് 10 ബേസ്ഡ് വൺയുഐ 2.0

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 48 എംപി + 12 എംപി + 5 എംപി പിൻ ക്യാമറ

• 32 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 4,500 എംഎഎച്ച് ബാറ്ററി

സാംസങ് ഗാലക്‌സി എസ്20+

സാംസങ് ഗാലക്‌സി എസ്20+

വില: 54,999 രൂപ

പ്രധാന സവിശേഷതകൾ

• 6.7 ഇഞ്ച് ക്യുഎച്ച്ഡി + ഡൈനാമിക് അമോലെഡ് 2 എക്സ് ഡിസ്പ്ലേ

• ഒക്ട കോർ എക്‌സിനോസ് 990 / സ്‌നാപ്ഡ്രാഗൺ 865 പ്രോസസർ

• 128/512 ജിബി റോം, 12 ജിബി റാം

• വൈഫൈ

• എൻ‌എഫ്‌സി

• ബ്ലൂടൂത്ത്

• ഡ്യൂവൽ സിം

• 12MP + 64MP + 12MP + ഡെപ്ത് ക്യാമറ

• 10 എംപി ഫ്രണ്ട് ക്യാമറ

• ഫിംഗർപ്രിന്റ്

• IP68

• 4500 എംഎഎച്ച് ബാറ്ററി

ആപ്പിൾ ഐഫോൺ 11 പ്രോ

ആപ്പിൾ ഐഫോൺ 11 പ്രോ

വില: 99,900 രൂപ

പ്രധാന സവിശേഷതകൾ

• 5.8 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേ

• ഹെക്സ്-കോർ ആപ്പിൾ എ 13 ബയോണിക്

• 64/256/512 ജിബി റോം, 6 ജിബി റാം

• 12MP + 12MP + 12MP ട്രിപ്പിൾ ക്യാമറ

• 12 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• ഫെയ്‌സ് ഐഡി

• ബ്ലൂടൂത്ത് 5.0

• LTE സപ്പോർട്ട്

• IP68 വാട്ടർ & ഡസ്റ്റ് റെസിസ്റ്റന്റ്

• അനിമോജി

• വയർലെസ് ചാർജിംഗ്

അസൂസ് റോഗ് ഫോൺ II

അസൂസ് റോഗ് ഫോൺ II

വില: 54,990 രൂപ

പ്രധാന സവിശേഷതകൾ

• 6.59-ഇഞ്ച് (2340 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 120 ഹെർട്സ് ഒലെഡ് 10-ബിറ്റ് എച്ച്ഡിആർ 19.5: 9 അസ്പാക്ട് റേഷിയോ ഡിസ്പ്ലേ

• 675 മെഗാഹെർട്‌സ് അഡ്രിനോ 640 ജിപിയു, ഒക്ട-കോർ ​​സ്‌നാപ്ഡ്രാഗൺ 855 പ്ലസ് 7 എൻഎം മൊബൈൽ പ്ലാറ്റ്‌ഫോം

• 8ജിബി LPDDR4x റാം, 128ജിബി (UFS 3.0) സ്റ്റോറേജ് / 12ജിബി LPDDR4x റാം, 512ജിബി (UFS 3.0) സ്റ്റോറേജ്

• ആൻഡ്രോയിഡ് 9 പൈ ബേസ്ഡ് റോഗ് യുഐ

• ഡ്യൂവൽ സിം (നാനോ + നാനോ)

• എഫ് / 2.4 അപ്പേർച്ചറുള്ള 48 എംപി പിൻ ക്യാമറ + 13 എംപി 125 ° അൾട്രാ വൈഡ് ക്യാമറ

• 24 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 6000mAh (നോർമൽ) / 5800mAh (മിനിമം) ബാറ്ററി

സാംസങ് ഗാലക്‌സി എ70

സാംസങ് ഗാലക്‌സി എ70

വില: 30,900 രൂപ

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് (2400 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി + 20: 9 ഇൻഫിനിറ്റി-യു സൂപ്പർ അമോലെഡ് ഡിസ്പ്ലേ

• അഡ്രിനോ 612 ജിപിയു, 2 ജിഗാഹെർട്സ് ഒക്ട കോർ സ്നാപ്ഡ്രാഗൺ 675 മൊബൈൽ പ്ലാറ്റ്ഫോം

• 6 ജിബി റാം, 128 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 9 പൈ ബേസ്ഡ് സാംസങ് വൺ യുഐ

• ഡ്യൂവൽ സിം

• 32 എംപി + 5 എംപി + 8 എംപി പിൻ ക്യാമറകൾ

• 32 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 4500mAh (നോർമൽ) / 4400mAh (മിനിമം) ബാറ്ററി

ആപ്പിൾ ഐഫോൺ 7 പ്ലസ്

ആപ്പിൾ ഐഫോൺ 7 പ്ലസ്

വില: 35,999 രൂപ

പ്രധാന സവിശേഷതകൾ

• 3ഡി ടച്ച്, 5.5 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്പ്ലേ

• ക്വാഡ് കോർ ആപ്പിൾ എ 10 ഫ്യൂഷൻ പ്രോസസർ

• 32/128/256 ജിബി റോം, 2 ജിബി റാം

• ഫോഴ്സ് ടച്ച് ടെക്നോളജി

• OIS ഉള്ള ഡ്യൂവൽ 12എംഐ ISight ക്യാമറ

• 7 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• ടച്ച് ഐഡി

• ബ്ലൂടൂത്ത് 4.2

• എൽടിഇ സപ്പോർട്ട്

• വാട്ടർ ഡസ്റ്റ് റസിസ്റ്റൻസ്

ഐക്യൂഒഒ 3

ഐക്യൂഒഒ 3

വില: 37,990 രൂപ

പ്രധാന സവിശേഷതകൾ

• 6.44 ഇഞ്ച് FHD + AMOLED ഡിസ്പ്ലേ

• 2.84GHz ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 865 പ്രോസസർ

• 128/256 ജിബി റോം, 8 ജിബി റാം

• ഡ്യൂവൽ സിം

• 48 എംപി + 13 എംപി + 13 എംപി + 2 എംപി ക്വാഡ് പിൻ ക്യാമറ

• 16 എംപി ഫ്രണ്ട് ക്യാമറ

• ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ

• 5ജി / വൈഫൈ

• ബ്ലൂടൂത്ത് 5

• 4440mAh ബാറ്ററി

സാംസങ് ഗാലക്‌സി എ71

സാംസങ് ഗാലക്‌സി എ71

വില: 26,548

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് (2400 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി + ഇൻഫിനിറ്റി-ഒ സൂപ്പർ അമോലെഡ് പ്ലസ് സ്‌ക്രീൻ

• ഒക്ട കോർ (2.2GHz ഡ്യൂവൽ + 1.8GHz ഹെക്സ) സ്നാപ്ഡ്രാഗൺ 730 മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 618 ജിപിയു

• 8 ജിബി റാം, 128 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 10 ബേസ്ഡ് സാംസങ് വൺ യുഐ 2.0

• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 64 എംപി+ 12 എംപി + 5 എംപി + 5 എംപി പിൻ ക്യാമറ

• 32 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 4500mAh ബാറ്ററി

റിയൽ‌മി എക്സ്2 പ്രോ

റിയൽ‌മി എക്സ്2 പ്രോ

വില: 28,799 രൂപ

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് (2400 x 1080 പിക്സലുകൾ) ഫുൾ എച്ച്ഡി + 20: 9 വീക്ഷണാനുപാതം ഫ്ലൂയിഡ് അമോലെഡ് 2.5 ഡി വളഞ്ഞ ഗ്ലാസ് ഡിസ്പ്ലേ

• 675 മെഗാഹെർട്‌സ് അഡ്രിനോ 640 ജിപിയു, ഒക്ട-കോർ സ്‌നാപ്ഡ്രാഗൺ 855 പ്ലസ് 7 എൻഎം മൊബൈൽ പ്ലാറ്റ്‌ഫോം

• ആൻഡ്രോയിഡ് 9 പൈ ബേസ്ഡ് കളർഒഎസ് 6.1

• ഡ്യൂവൽ സിം

• 64 എംപി + 13 എംപി + 8 എംപി + 2 എംപി പിൻ ക്യാമറ

• 16 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 4000 എംഎഎച്ച് ബാറ്ററി

Best Mobiles in India

English summary
Here is the list of highest rated premium smartphones available on Flipkart. The list includes devices from brands such as Samsung, Apple, Oppo and Asus.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X