ഇന്ത്യയില്‍ 2016ലെ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍!

Written By:

2016ല്‍ അനേകം സ്മാര്‍ട്ട്‌ഫോണുകളാണ് ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങിയത്. പല സവിശേഷതകളും ഒത്തിണക്കി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന രീതിയിലാണ് ഇവ.

എങ്ങനെ വാട്ട്‌സാപ്പില്‍ വ്യാജ മെസേജുകളെ തിരിച്ചറിയാം?

എന്നാല്‍ 2016 സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നല്ലൊരു വര്‍ഷം എന്നു പറയാനും കുറച്ചു ബുദ്ധിമുട്ടാണ്. കാരണം പല മികച്ച സ്മാര്‍ട്ട്‌ഫോണുകളും പൊട്ടിത്തെറിച്ചത് 2016ല്‍ ആണ്.

എന്നിരുന്നാലും 2016ല്‍ ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങിയ അതായത് വിറ്റഴിച്ച മികച്ച സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് ഇവിടെ നല്‍കാം.

ജിയോയെ വെല്ലാന്‍ എയര്‍ടെല്ലിന്റെ അണ്‍ലിമിറ്റഡ് പ്ലാന്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ്

സാംസങ്ങ് ഗാലക്‌സി 7 പൊട്ടിത്തെറിച്ചതിലൂടെയാണ് സാംസങ്ങ് വിപണിയില്‍ വില്പന കുറഞ്ഞത്. എന്നിരുന്നാലും സാംസങ്ങിന്റെ അപ്‌ഡേറ്റഡ് വേര്‍ഷനായ ജെ2, ജെ5, ജെ7 എന്നീ ഫോണുകള്‍ക്ക് സാംസങ്ങിന്റെ തിരിച്ചു വരവിന് വന്‍ നേട്ടമായിരുന്നു.

ഇന്റര്‍നെറ്റ് ഇല്ലാതെ ഫേസ്ബുക്ക് എങ്ങനെ ഉപയോഗിക്കാം?

മൈക്രോമാക്‌സ്

മൈക്രോമാക്‌സും വിപണിയില്‍ നല്ല രീതിയില്‍ വിറ്റഴിച്ചു. മൈക്രോമാക്‌സ് കാര്‍വാസ് 6 സീരീസ്, യൂ യുണികോണ്‍ എന്നിവയാണ് ആകര്‍ഷകമായത്.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

ലെനോവോ-മോട്ടോറോള

ഇന്ത്യന്‍ വിപണിയില്‍ ലെനോവോ മോട്ടോറോളയും നല്ലൊരു സ്ഥാനം കരസ്ഥമാക്കി. മോട്ടോ ജി പ്ലസ്, വൈബ് കെ5 പ്ലസുമാണ് ഏറ്റവും ആകര്‍ഷകമായത്.

മോട്ടറോള മോട്ടോ Z പ്ലെ ഫോണിന് ആൻഡ്രോയിഡ് ന്യുഗറ്റ് ഉടൻ ലഭിക്കുന്നു

ഇന്‍ടെക്‌സ്

ഇന്‍ടെക്‌സിലെ ക്ലൗഡ് സീരീസ് സ്മാര്‍ട്ട്‌ഫോണുകളാണ് ഇന്ത്യന്‍ വിപണി ആകര്‍ഷിച്ചത്.

ഫ്‌ളിപ്കാര്‍ട്ടില്‍ വണ്‍പ്ലസ് 3 18,999 രൂപ, ആമസോണില്‍ 27,999 രൂപ?

റിലയന്‍സ് ജിയോ

ഇന്ത്യന്‍ വിപണിയിലെ ഏറ്റവും പുതിയ പ്ലേയറാണ് റിലയന്‍സ് ജിയോ. 4000 രൂപ മുതല്‍ തുടങ്ങുന്ന ജിയോ 4ജി സ്മാര്‍ട്ട്‌ഫോണുകളുടെ വില ആരംഭിക്കുന്നത്. ഇത് വിപണിയില്‍ എത്ര മാത്രം ആകര്‍ഷിക്കുന്നു എന്ന് എല്ലാവര്‍ക്കും അറിയാവുന്ന ഒരു കാര്യമാണ്.

ഒരു ഫോണില്‍ രണ്ട് വാട്ട്‌സാപ്പ് അക്കൗണ്ട് ഉപയോഗിക്കാം!

ലാവ

റിലയന്‍സ് ജിയോ വിപണിയില്‍ എത്തിയതോടെ ലാവ സ്മാര്‍ട്ട്‌ഫോണ്‍ കുറച്ചു പിന്നിലോട്ട് ആണ്. എന്നിരുന്നാലും ഈ സ്മാര്‍ട്ട്‌ഫോണും വിപണിയില്‍ ആകര്‍ഷകമായി നില്‍ക്കുന്നു.

99 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡി കോളുമായി ബിഎസ്എന്‍എല്‍!

ഷമോമി

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ ഉപഭോക്താക്കളെ ഏറെ ആകര്‍ക്കുന്നു എന്നതില്‍ യാതൊരു സംശയവും ഇല്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Wonder which were the other best-selling smartphone brands during the quarter other than these two?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot