7,000 രൂപയിൽ താഴെ മാത്രം വിലയുള്ള കിടിലൻ സ്മാർട്ട്ഫോണുകൾ
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഇന്ന് 5,000 രൂപ വില വിഭാഗം മുതൽ ലക്ഷങ്ങൾ വരെ വിലയുള്ള സ്മാർട്ട്ഫോണുകൾ ലഭ്യമാണ്. വലിയ വിപണി ആയതിനാൽ തന്നെ എല്ലാ വില നിലവാരത്തിലുള്ള ഡിവൈസുകൾ വാങ്ങാനും ധാരാളം ആളുകളും ഇന്ന് ഉണ്ട്. ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഏറെ ആവശ്യക്കാരുള്ള വിഭാഗമാണ് ബജറ്റ്, മിഡ്റേഞ്ച് സ്മാർട്ട്ഫോണുകൾ. എല്ലാ ജനപ്രീയ ബ്രാന്റുകളും ഈ വില വിഭാഗത്തിൽ ഡിവൈസുകൾ പുറത്തിറക്കുന്നു.

ആവശ്യമുള്ള ആപ്പുകൾ, ബ്രൌസിങ്, ചെറിയ ഗെയിമുകൾ എന്നിവയെല്ലാം ഉപയോഗിക്കുന്നതിന് സഹായിക്കുന്ന മികച്ച ഡിവൈസുകൾ വരുന്ന വിഭാഗമാണ് 7,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗം. ഷവോമി റെഡ്മി ഡിവൈസുകൾ, സാംസങ്, ലാവ, ജിയോണി തുടങ്ങിയ ബ്രാന്റുകളെല്ലാം ഈ വില വിഭാഗത്തിൽ മികച്ച ഡിവൈസുകൾ അവതരിപ്പിക്കുന്നു. ഇത്തരം ഡിവൈസുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

ഷവോമി റെഡ്മി 9എ
വില: 6,799 രൂപ
പ്രധാന സവിശേഷതകൾ
• 6.53-ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി + 20: 9 ഐപിഎസ് എൽസിഡി ഡോട്ട് ഡ്രോപ്പ് സ്ക്രീൻ
• IMG PowerVR GE8320 GPU, 2GHz ഒക്ട കോർ മീഡിയടെക് ഹെലിയോ ജി 25 പ്രോസസർ
• 2 ജിബി / 3 ജിബി എൽപിഡിഡിആർ 4 എക്സ് റാം, 32 ജിബി (ഇഎംഎംസി 5.1) സ്റ്റോറേജ്
• മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന മെമ്മറി
• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 10 ബേസ്ഡ് MIUI 11
• എഫ് / 2.2 അപ്പർച്ചർ ഉള്ള 13 എംപി പിൻ ക്യാമറ
• 5 എംപി മുൻ ക്യാമറ, എഫ് / 2.2 അപ്പർച്ചർ, ഫേസ് അൺലോക്ക്
• ഡ്യൂവൽ 4ജി വോൾട്ടി
• 5000 എംഎഎച്ച് ബാറ്ററി

സാംസങ് ഗാലക്‌സി എം02
വില: 6,799 രൂപ
പ്രധാന സവിശേഷതകൾ
• 6.5 ഇഞ്ച് (1560 × 720 പിക്സൽസ്) എച്ച്ഡി + എൽസിഡി ഇൻഫിനിറ്റി-വി ഡിസ്‌പ്ലേ
• 1.5VHz ക്വാഡ് കോർ മീഡിയടെക് MT6739W 64-ബിറ്റ് പ്രോസസർ പവർവിആർ റോഗ് GE8100 GPU
• 2 ജിബി / 3 ജിബി റാം, 32 ജിബി സ്റ്റോറേജ്
• മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ എക്സ്പാൻഡബിൾ മെമ്മറി
• ആൻഡ്രോയിഡ് 10, സാംസങ് വൺ യുഐ
• ഡ്യൂവൽ സിം
• 13 എംപി പിൻ ക്യാമറ + 2 എംപി മാക്രോ ക്യാമറ
• 5 എംപി മുൻ ക്യാമറ
• ഡ്യൂവൽ 4ജി വോൾട്ടി
• 5,000 എംഎഎച്ച് ബാറ്ററി

ലാവ Z2
വില: 6,999 രൂപ
പ്രധാന സവിശേഷതകൾ
• 6.51-ഇഞ്ച് ഐപിഎസ് ഡിസ്പ്ലേ
• 2.3GHz ഒക്ട കോർ മീഡിയടെക് ഹെലിയോ ജി 35
• 32 ജിബി റോമിനൊപ്പം 2 ജിബി റാം
• ഡ്യൂവൽ സിം
• 13 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ
• 8 എംപി ഫ്രണ്ട് ക്യാമറ
• മിലിട്ടറി ഗ്രേഡ് ഡ്യൂറബിളിറ്റി
• 4ജി വോൾട്ടി
• വൈഫൈ
• യുഎസ്ബി ടൈപ്പ്-സി
• ബ്ലൂടൂത്ത് 5
• 5000 എംഎഎച്ച് ബാറ്ററി

ലാവ ബിയു
വില: 6,888 രൂപ
പ്രധാന സവിശേഷതകൾ
• 6.08-ഇഞ്ച് (1560x720 പിക്സൽസ്) 19.5: 9 എച്ച്ഡി+ 2.5 ഡി കർവ്ഡ് ഗ്ലാസ് ഡിസ്പ്ലേ
• IMG8322 GPU, 1.6GHz ഒക്ടാ കോർ യൂണിസോക്ക് SC9863A പ്രോസസർ
• 2 ജിബി റാം, 32 ജിബി ഇന്റേണൽ സ്റ്റോറേജ്
• ആൻഡ്രോയിഡ് 10 ഗോ എഡിഷൻ
• ഡ്യൂവൽ സിം
• 13 എംപി + 2 എംപി പിൻ ക്യാമറ
• 8 എംപി മുൻ ക്യാമറ
• 4ജി വോൾട്ടി
• 4060mAh ബാറ്ററി

ഐറ്റൽ വിഷൻ 1 പ്രോ
വില: 6,499 രൂപ
പ്രധാന സവിശേഷതകൾ
• 6.52 ഇഞ്ച് സ്‌ക്രീൻ
• ഫിംഗർപ്രിന്റ് സെൻസർ
• 32 ജിബി സ്റ്റോറേജ്
• ആൻഡ്രോയിഡ് v10 (Q)
• 4000mAh ബാറ്ററി

ജിയോണി എഫ്11
വില: 6,790 രൂപ
പ്രധാന സവിശേഷതകൾ
• 6.1 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേ
• 3 ജിബി റാം
• 32 ജിബി റോം
• 256 ജിബി വരെ എക്സ്പാൻഡബിൾ മെമ്മറി
• 13MP + 0.3MP പിൻ ക്യാമറകൾ
• 5 എംപി ഫ്രണ്ട് ക്യാമറ
• 5000 mAh ബാറ്ററി


Click it and Unblock the Notifications