കിടിലൻ ഡിസ്പ്ലെ ഫോൺ വേണോ?, 120Hz റിഫ്രെഷ് റേറ്റ് ഡിസ്പ്ലേയും 20,000 രൂപയിൽ താഴെ വിലയുമുള്ള സ്മാർട്ട്‌ഫോണുകൾ

|

സ്മാർട്ട്‌ഫോണുകൾ നമ്മുടെ നിത്യജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ഘടകമായി മാറിക്കഴിഞ്ഞു. സ്മാർട്ട്ഫോൺ വിപണിയും ദിവസം തോറും പുതിയ സാങ്കേതികമായ മികവുകളിലേക്ക് മാറികൊണ്ടിരിക്കുകയാണ്. സ്മാർട്ട്ഫോണുകളിൽ നിരവധി മെച്ചപ്പെടുത്തലുകൾ കമ്പനികൾ നടത്തുന്നുണ്ട്. സ്മാർട്ട്ഫോൺ ഡിസ്പ്ലേ എന്നത് ഫോണുകളെ കുറിച്ച് അറിയാവുന്ന ആളുകൾ ശ്രദ്ധിക്കുന്ന പ്രധാന ഘടകമാണ്. ഗെയിമിങ്, സ്ട്രീമിങ് തുടങ്ങിയവയ്ക്കായി ഫോണുകൾ ഉപയോഗിക്കുന്നവർക്ക് മികച്ച ഡിസ്പ്ലെ അനിവാര്യമാണ്.

മിഡ് റേഞ്ച് വില വിഭാഗം

ഇന്ന് ലഭ്യമാകുന്ന മികച്ച സ്മാർട്ട്ഫോണുകളിലെല്ലാം 120Hz റിഫ്രെഷ് റേറ്റുള്ള ഡിസ്പ്ലെകൾ ഉണ്ട്. മിഡ് റേഞ്ച് വില വിഭാഗത്തിൽ പോലും ഇത്തരം ഡിസ്പ്ലെകൾ ഇന്ന് കാണാം. ഇന്ത്യയിൽ ധാരാളം ഉപഭോക്താക്കളുള്ള സ്മാർട്ട്ഫോണുകളുടെ വില വിഭാഗമാണ് 20,000 രൂപയിൽ താഴെയുള്ള വിഭാഗം. ഈ വിഭാഗത്തിൽ 120 ഹെർട്സ് ഡിസ്പ്ലേയുള്ള മികച്ച ചില സ്മാർട്ട്‌ഫോണുകൾ ഉണ്ട്. റെഡ്മി, പോക്കോ, റിയൽമി, മോട്ടറോള എന്നിവയുടെ ഡിവൈസുകളാണ് ഇതിൽ പ്രധാനപ്പെട്ടത്. ഈ ഡിവൈസുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

പോക്കോ എക്സ്3 പ്രോ

പോക്കോ എക്സ്3 പ്രോ

വില: 18,999 രൂപ

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി + 20: 9 എൽസിഡി സ്ക്രീൻ

• 2.96GHz ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 860 7nm മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 640 GPU

• 128 ജിബി (യു‌എഫ്‌എസ് 3.1) സ്റ്റോറേജുള്ള 6 ജിബി / 8 ജിബി എൽ‌പി‌ഡി‌ഡി‌ആർ 4 എക്സ് റാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 48 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ

• 20 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 5160mAh ബാറ്ററി

DSLR ക്യാമറകളെ തോൽപ്പിക്കാൻ പോന്ന ക്യാമറകളുള്ള 9 സ്മാർട്ട്ഫോണുകൾDSLR ക്യാമറകളെ തോൽപ്പിക്കാൻ പോന്ന ക്യാമറകളുള്ള 9 സ്മാർട്ട്ഫോണുകൾ

റെഡ്മി നോട്ട് 10 പ്രോ

റെഡ്മി നോട്ട് 10 പ്രോ

വില: 15,999 രൂപ

പ്രധാന സവിശേഷതകൾ

• 6.67 ഇഞ്ച് FHD + അമോലെഡ് 120Hz ഡിസ്പ്ലേ

• 2.3GHz ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 732 ജി പ്രോസസർ

• 64/128 ജിബി റോമിനൊപ്പം 6/8 ജിബി റാം

• 64 എംപി + 8 എംപി + 2 എംപി + 5 എംപി ക്വാഡ് പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• വൈഫൈ 5

• ബ്ലൂടൂത്ത് 5.0

• എൻ‌എഫ്‌സി

• യുഎസ്ബി ടൈപ്പ്-സി

• 5020 എംഎഎച്ച് ബാറ്ററി

പോക്കോ എക്സ് 3

പോക്കോ എക്സ് 3

വില: 19,999 രൂപ

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി + 20: 9 എൽസിഡി സ്ക്രീൻ

• അഡ്രിനോ 618 ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 732 ജി 8 എൻഎം മൊബൈൽ പ്ലാറ്റ്ഫോം

• 64 ജിബി / 128 ജിബി (യുഎഫ്എസ് 2.1) / 128 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജുള്ള 8 ജിബി എൽപിഡിഡിആർ 4 എക്സ് റാം

• 256 ജിബി വരെ എക്സ്പാൻഡബിൾ മെമ്മറി

• ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 12

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 64 എംപി + 13 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ

• 20 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 6000 എംഎഎച്ച് ബാറ്ററി

റിയൽ‌മി നാർ‌സോ 30 പ്രോ

റിയൽ‌മി നാർ‌സോ 30 പ്രോ

വില: 15,999 രൂപ

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് (2400 × 1080 പിക്സലുകൾ) 120Hz റിഫ്രഷ് റേറ്റുള്ള ഫുൾ എച്ച്ഡി + എൽസിഡി സ്ക്രീൻ

• ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 800 യു (എംടി 6873 വി) 7 എൻഎം പ്രോസസർ

• 64 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജുള്ള 6 ജിബി എൽപിഡിഡിആർ 4 എക്സ് റാം / 128 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജുള്ള 8 ജിബി എൽപിഡിഡിആർ 4 എക്സ് റാം

• ഹൈബ്രിഡ് സിം (നാനോ + നാനോ / മൈക്രോ എസ്ഡി) സ്ലോട്ട്

• ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐ

• 48 എംപി പിൻ ക്യാമറ + 8 എംപി + 2 എംപി പിൻ ക്യാമറ

• 16 എംപി മുൻ ക്യാമറ

• 5ജി എസ്‌എ / എൻ‌എസ്‌എ, ഡ്യുവൽ 4ജി വോൾട്ടി

• 5000mAh ബാറ്ററി

ഫ്ലിപ്പ്കാർട്ടിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള സ്മാർട്ട്‌ഫോണുകൾ ഇവയാണ്ഫ്ലിപ്പ്കാർട്ടിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള സ്മാർട്ട്‌ഫോണുകൾ ഇവയാണ്

മോട്ടോ ജി60

മോട്ടോ ജി60

വില: 17,999 രൂപ

പ്രധാന സവിശേഷതകൾ

• 6.8 ഇഞ്ച് FHD + 120Hz ഡിസ്പ്ലേ

• 2.3GHz ഒക്ട-കോർ ​​സ്‌നാപ്ഡ്രാഗൺ 732 ജി പ്രോസസർ

• 128 ജിബി റോമിനൊപ്പം 6 ജിബി റാം

• 108MP + 8MP + 2MP ട്രിപ്പിൾ റിയർ ക്യാമറ

• 32 എംപി ഫ്രണ്ട് ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• വൈഫൈ 5

• ബ്ലൂടൂത്ത് 5

• യുഎസ്ബി ടൈപ്പ്-സി

• 15W ടർബോ ചാർജിങ്

• 6000 എംഎഎച്ച് ബാറ്ററി

മോട്ടോ ജി40 ഫ്യൂഷൻ

മോട്ടോ ജി40 ഫ്യൂഷൻ

വില: 13,999 രൂപ

പ്രധാന സവിശേഷതകൾ

• 6.8 ഇഞ്ച് FHD + 120Hz ഡിസ്പ്ലേ

• 2.3GHz ഒക്ട-കോർ ​​സ്‌നാപ്ഡ്രാഗൺ 732 ജി പ്രോസസർ

• 64/128 ജിബി റോമിനൊപ്പം 4/6 ജിബി റാം

• 64 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ

• 16 എംപി ഫ്രണ്ട് ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• വൈഫൈ 5

• ബ്ലൂടൂത്ത് 5

• യുഎസ്ബി ടൈപ്പ്-സി

• 20W ടർബോ ചാർജിംഗ്

• 6000 എംഎഎച്ച് ബാറ്ററി

റെഡ്മി നോട്ട് 10 പ്രോ മാക്സ്

റെഡ്മി നോട്ട് 10 പ്രോ മാക്സ്

വില: 18,999 രൂപ

പ്രധാന സവിശേഷതകൾ

• 6.67 ഇഞ്ച് FHD + അമോലെഡ് 120Hz ഡിസ്പ്ലേ

• 2.3GHz ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 732 ജി പ്രോസസർ

• 64/128 ജിബി റോമിനൊപ്പം 6/8 ജിബി റാം

• 64 എംപി + 8 എംപി + 2 എംപി + 5 എംപി ക്വാഡ് പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• വൈഫൈ 5

• ബ്ലൂടൂത്ത് 5.0

• എൻ‌എഫ്‌സി

• യുഎസ്ബി ടൈപ്പ്-സി

• 5020 എംഎഎച്ച് ബാറ്ററി

5,000 രൂപയ്ക്ക് സ്വന്തമാക്കാവുന്ന 4ജി സ്മാർട്ട്ഫോണുകൾ5,000 രൂപയ്ക്ക് സ്വന്തമാക്കാവുന്ന 4ജി സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
In the price range of Rs 20,000, there are some great smartphones with 120 Hz display. The most important of these are the Redmi, Poco, Realme and Motorola devices.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X