മികച്ച ബാറ്ററി ലൈഫുള്ള ഈ സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാം 7000 രൂപയ്ക്ക് താഴെ മാത്രം വിലയിൽ

|

സ്മാർട്ട്ഫോണുകൺ നിർമ്മാതാക്കൾ തങ്ങളുടെ മോഡലുകളുടെ സവിശേഷതകൾ അനുദിനം അപ്ഗ്രേഡ് ചെയ്തുകൊണ്ടിരിക്കുകയാണ്. എല്ലാ കമ്പനികളും അതീവ പ്രാധാന്യത്തോടെ അപ്ഗ്രേഡ് ചെയ്യുന്ന സംവിധാനങ്ങളിൽ ഒന്നാണ് സ്മാർട്ട്ഫോണുകളുടെ ബാറ്ററികൾ. വീഡിയോ സ്ട്രീമിങ്, ഗെയ്മിങ് അടക്കമുള്ള പലതരം വിനോദ ഉപാധികൾക്ക് ഇന്ന് സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നുണ്ട് അതിനാൽ തന്നെ മികച്ച ബാറ്ററി ലൈഫ് ഉപഭോക്താക്കളെ ആകർഷിക്കുന്ന പ്രധാന ഘടകം തന്നെയാണ്. മികച്ച ബാറ്ററികളുമായി പുറത്തിറങ്ങിയ 7000 രൂപയിൽ താഴെ മാത്രം വിലയുള്ള പത്ത് സ്മാർട്ട്ഫോണുകളെ പരിചയപ്പെടാം.

Infinix Hot 8
 

Infinix Hot 8

ഫ്ലിപ്പ്കാർട്ടിലൂടെ ഈ ഫോൺ സ്വന്തമാക്കാം

സവിശേഷതകൾ

- 6.52-ഇഞ്ച് (1600 × 720 പിക്സൽ) 20: 9 ആസ്പാക്ട്റേഷിയോ 450 നിറ്റ്സ് ബ്രൈറ്റ്നസുള്ള എച്ച്ഡി + ഡിസ്പ്ലേ, 1500: 1 കോൺട്രാസ്റ്റ് റേഷിയോ

- 2GHz ഒക്ടാ കോർ മീഡിയടെക് ഹെലിയോ പി 22 (MT6762) 12nm പ്രോസസർ, 6GMHz IMG PowerVR GE8320 GPU വോട് കൂടി

- 4 ജിബി LPDDR4 4 റാം, 64 ജിബി സ്റ്റോറേജ്

- മൈക്രോ എസ്ഡി ഉപയോഗിക്കാവുന്ന 256 ജിബി എക്സ്പാൻഡബിൾ മെമ്മറി

- ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

- Android 9.0 (Pie), XOS 5.0

- 13 എംപി ബാക്ക് ക്യാമറ + 2 എംപി ക്യാമറ

- 8 എംപി ഫ്രണ്ട് ക്യാമറ

- ഡ്യൂവൽ 4 ജി VoLTE

- 5000mAh (ടിപ്പിക്കൽ) / 4880mAh (മിനിമം) ബാറ്ററി

Vivo Y90

Vivo Y90

ഫ്ലിപ്പ്കാർട്ടിലൂടെ ഈ ഫോൺ സ്വന്തമാക്കാം

സവിശേഷതകൾ

- 6.22 ഇഞ്ച് എച്ച്ഡി + ഐപിഎസ് ഡിസ്പ്ലേ

- ക്വാഡ് കോർ ഹീലിയോ എ 22 പ്രോസസർ

- 2 ജിബി റാം, 16 ജിബി റോം

- ഡ്യൂവൽ സിം

- 8 എംപി ബാക്ക് ക്യാമറ എൽഇഡി ഫ്ലാഷോടുകൂടി

- 5 എംപി ഫ്രണ്ട് ക്യാമറ

- 4 ജി VoLTE / WiFi

- ബ്ലൂടൂത്ത് 5

- യുഎസ്ബി ടൈപ്പ്-സി

- 4030 mAh ബാറ്ററി

Xiaomi Redmi 7A

Xiaomi Redmi 7A

ഫ്ലിപ്പ്കാർട്ടിലൂടെ ഈ ഫോൺ സ്വന്തമാക്കാം

സവിശേഷതകൾ

- 5.45 ഇഞ്ച് (1440 x 720 പിക്സലുൽ) 18: 9 2.5 ഡി കർവ്ഡ് ഗ്ലാസ് ഡിസ്പ്ലേ

- ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 439 മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 505 GPU

- 2 ജിബി റാം, 16 ജിബി സ്റ്റോറേജ് / 32 ജിബി സ്റ്റോറേജ്

- മൈക്രോ എസ്ഡി ഉപയോഗിക്കാവുന്ന 256 ജിബി എക്സ്പാൻഡബിൾ മെമ്മറി

- Android 9.0 (Pie), MIUI 10

- ഡ്യൂവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

- 13 എംപി പിൻ ക്യാമറ, എൽഇഡി ഫ്ലാഷോടുകൂടി, PDAF

- 5 എംപി മുൻ ക്യാമറ

- ഡ്യൂവൽ 4 ജി VoLTE

- 4000mAh (ടിപ്പിക്കൽ) / 3900mAh (മിനിമം) ബിൾഡ് ഇൻ ബാറ്ററി

Nokia 3.2
 

Nokia 3.2

ഫ്ലിപ്പ്കാർട്ടിലൂടെ ഈ ഫോൺ സ്വന്തമാക്കാം

സവിശേഷതകൾ

- 6.26 ഇഞ്ച് (720 x 1520 പിക്സൽ) എച്ച്ഡി + a-Si TFT എൽസിഡി 19: 9 ആസ്പാക്ട് റേഷിയോ, 2.5 ഡി കർവ്ഡ് ഗ്ലാസ്

- ക്വാൽകോം സ്‌നാപ്ഡ്രാഗൺ 429 12nm മൊബൈൽ പ്ലാറ്റ്ഫോം അഡ്രിനോ 504 GPU

- 2 ജിബി റാം,16 ജിബി സ്റ്റോറേജോടെ / 3 ജിബി റാം, 32 ജിബി സ്റ്റോറേജോടെ

- മൈക്രോ എസ്ഡി ഉപയോഗിക്കാവുന്ന 400 ജിബി എക്സ്പാൻഡബിൾ മെമ്മറി

- ഡ്യൂവൽ സിം

- Android 9.0 (Pie)

- 13 എംപി പിൻ ക്യാമറ

- 5 എംപി മുൻ ക്യാമറ

- 4 ജി VoLTE

- 4000 mAh ബാറ്ററി

Realme C2

Realme C2

ഫ്ലിപ്പ്കാർട്ടിലൂടെ ഈ ഫോൺ സ്വന്തമാക്കാം

സവിശേഷതകൾ

- 6.1 ഇഞ്ച് (1560 x 720 പിക്സൽ) 19.5: 9 ഡ്യൂഡ്രോപ്പ് 2.5 D കർവ്ഡ് ഗ്ലാസ് ഡിസ്പ്ലേ

- 2GHz ഒക്ട കോർ മീഡിയടെക് ഹെലിയോ പി 22 (MT6762) 12nm പ്രോസസർ 650GMHz IMG PowerVR GE8320 GPU

- 2 ജിബി റാം,16 ജിബി സ്റ്റോറേജോടെ / 3 ജിബി റാം 32 ജിബി സ്റ്റോറേജോടെ

- മൈക്രോ എസ്ഡി ഉപയോഗിക്കാവുന്ന 256 ജിബി എക്സ്പാൻഡബിൾ മെമ്മറി

- OS 6.0 ബേസ്ഡ് ഓൺ Android 9.0 (Pie)

- ഡ്യൂവൽ സിം

- 13 എംപി പിൻ ക്യാമറ + 2 എംപി സെക്കൻഡറി ക്യാമറ

- 5 എംപി മുൻ ക്യാമറ

- ഡ്യൂവൽ 4 ജി VoLTE

- 4000mAh (ടിപ്പിക്കൽ) അന്തർനിർമ്മിത ബാറ്ററി

Gionee F9

Gionee F9

ഫ്ലിപ്പ്കാർട്ടിലൂടെ ഈ ഫോൺ സ്വന്തമാക്കാം

സവിശേഷതകൾ

- 5.71 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേ

- 3 ജിബി റാം 32 ജിബി റോം

- 256 ജിബി വരെ എക്സ്പാൻഡബിൾ മെമ്മറി

- 13 എംപി പിൻ ക്യാമറ

- 8 എംപി ഫ്രണ്ട് ക്യാമറ

- 3520 mAh ബാറ്ററി

Infinix Smart 3 Plus

Infinix Smart 3 Plus

ഫ്ലിപ്പ്കാർട്ടിലൂടെ ഈ ഫോൺ സ്വന്തമാക്കാം

സവിശേഷതകൾ

- 6.21-ഇഞ്ച് (1520 × 720 പിക്സൽ) എച്ച്ഡി + 19: 9 2.5 ഡി കർവ്ഡ് ഗ്ലാസ് ഡിസ്പ്ലേ 500 നിറ്റ് ബ്രൈറ്റ്നസ്

- 2GHz ക്വാഡ് കോർ മീഡിയടെക് ഹെലിയോ A22 12nm പ്രോസസർ IMG PowerVR GE- ക്ലാസ് GPU

- 2 ജിബി റാം 32 ജിബി ഇന്റേണൽ സ്റ്റോറേജ്

- മൈക്രോ എസ്ഡി ഉപയോഗിക്കാവുന്ന 256 ജിബി എക്സ്പാൻഡബിൾ മെമ്മറി

- Android 9.0 (Pie) XOS 5.0 ഉള്ള

- ഡ്യൂവൽ സിം

- 13 എംപി പിൻ ക്യാമറ + 2 എംപി സെക്കൻഡറി ക്യാമറ

- 8 എംപി മുൻ ക്യാമറ

- ഡ്യൂവൽ 4 ജി VoLTE

- 3500mAh ബാറ്ററി

Micromax Infinity N12

Micromax Infinity N12

ഫ്ലിപ്പ്കാർട്ടിലൂടെ ഈ ഫോൺ സ്വന്തമാക്കാം

സവിശേഷതകൾ

- 6.19 ഇഞ്ച് 18: 9 എച്ച്ഡി + ഐപിഎസ് ടച്ച് സ്‌ക്രീൻ ഡിസ്‌പ്ലേ

- 1.3GHz ക്വാഡ് കോർ പ്രോസസർ

- 3 ജിബി റാം, 32 ജിബി റോം

- ഡ്യൂവൽ സിം

- 13 എംപി + 5 എംപി ഡ്യുവൽ റിയർ ക്യാമറഎൽഇഡി ഫ്ലാഷോടുകൂടി

- 16 എംപി ഫ്രണ്ട് ക്യാമറ ഫ്ലാഷോടികൂടി

- 4 ജി VoLTE

- വൈഫൈ

- ബ്ലൂടൂത്ത് 5

- ഫിംഗർപ്രിന്റ്

- 4000 mAh ബാറ്ററി

Asus Zenfone Max M1

Asus Zenfone Max M1

ഫ്ലിപ്പ്കാർട്ടിലൂടെ ഈ ഫോൺ സ്വന്തമാക്കാം

സവിശേഷതകൾ

- 5.45 ഇഞ്ച് (1440 × 720 പിക്സൽ) എച്ച്ഡി + 18: 9 2.5 ഡി കർവ്ഡ് ഗ്ലാസ് ഡിസ്പ്ലേ

- ഒക്ട-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 430 64-ബിറ്റ് മൊബൈൽ പ്ലാറ്റ്‌ഫോമോടുകൂടി അഡ്രിനോ 505 GPU

- 3 ജിബി റാം 32 ജിബി സ്റ്റോറേജോടെ

- മൈക്രോ എസ്ഡി ഉപയോഗിക്കാവുന്ന 256 ജിബി എക്സ്പാൻഡബിൾ മെമ്മറി

- ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

- Android 8.0 Oreo, ZenUI 5.0

- 13 എംപി പിൻ ക്യാമറ

- 8 എംപി മുൻ ക്യാമറ

- 4 ജി VoLTE

- 4000 mAh ബാറ്ററി

Coolpad Note 8

Coolpad Note 8

ഫ്ലിപ്പ്കാർട്ടിലൂടെ ഈ ഫോൺ സ്വന്തമാക്കാം

സവിശേഷതകൾ

- 5.99 ഇഞ്ച് (2160 x 1080 പിക്സൽ) ഫുൾ എച്ച്ഡി + 2.5 ഡി കർവ്ഡ് ഗ്ലാസ് ഡിസ്പ്ലേ

- ഒക്ട-കോർ മീഡിയടെക് MT6750 പ്രോസസർ മാലി ടി 860 ജിപിയു

- 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്

- മൈക്രോ എസ്ഡി ഉപയോഗിക്കാവുന്ന 128 ജിബി എക്സ്പാൻഡബിൾ മെമ്മറി

- Android 8.0 (Oreo)

- ഡ്യൂവൽ സിം

- 16 എംപി പിൻ ക്യാമറ + 0.3 എംപി സെക്കൻററിക്യാമറ

- 8 എംപി മുൻ ക്യാമറ

- 4G VoLTE

- 4000mAh ബാറ്ററി

Most Read Articles
Best Mobiles in India

English summary
Smartphones have been consistently witnessing upgrades in their specifications. And these specs also include big batteries. As of now, we are coming handsets which are priced under Rs. 7,000 come with the best battery lives. Some of these devices have been positioned to our list.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X