Home
Mobile

500 രൂപയിൽ താഴെ മാത്രം ചിലവഴിച്ച് നേടാവുന്ന വിഐയുടെ മികച്ച പ്ലാനുകൾ

വോഡാഫോൺ ഐഡിയ വിഐ എന്ന പേരിലേക്ക് മാറിയതിന് ശേഷം ആകർഷകമായ പ്ലാനുകളുമായി ഉപയോക്താക്കളെ ആകർഷിക്കാനും വിപണിയിൽ നേട്ടമുണ്ടാക്കാനും ശ്രമിക്കുന്നുണ്ട്. ഇന്ത്യയിലെ ഭൂരിപക്ഷം വരിക്കാരും 500 രൂപയിൽ താഴെ മാത്രം റീചാർജിനായി ചിലവഴിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഈ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള മികച്ച പ്ലാനുകൾ വിഐ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. 379 രൂപ മുതൽ 499 രൂപ വരെ വിലയുള്ള വിഐ പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

വിഐയുടെ 379 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐയുടെ 379 രൂപ പ്രീപെയ്ഡ് പ്ലാൻ

379 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 6ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 1000 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. എംപിഎൽ, സോമാറ്റോ എന്നിവയുടെ ഓഫറും ഈ പ്ലാനിലൂടെ ലഭിക്കും. ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. കുറച്ച് ഡാറ്റയും കൂടുതൽ വാലിഡിറ്റിയും ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനാണ് ഇത്.

വിഐയുടെ 398 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐയുടെ 398 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐയുടെ 398 രൂപ പ്രീപെയ്ഡ് പ്ലാൻ ദിവസവും 3 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ വാലിഡിറ്റി കാലയളവിലുടനീളം അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും വിഐ ഈ പ്ലാനിലൂടെ നൽകുന്നു.

വിഐയുടെ 399 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐയുടെ 399 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐയുടെ 399 രൂപ പ്രീപെയ്ഡ് പ്ലാൻ ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. വാലിഡിറ്റി കാലയളവിൽ ഉടനീളം അൺലിമിറ്റഡ് കോളിങ് നൽകുന്ന ഈ പ്ലാൻ 56 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ദിവസവും 100 എസ്എംഎസുകളും ഉപയോക്താക്കൾക്ക് ലഭിക്കും. എം‌പി‌എൽ, സൊമാറ്റോ ഓഫറുകളും ഈ പ്ലാനിലൂടെ ലഭിക്കും.

വിഐയുടെ 405 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐയുടെ 405 രൂപ പ്രീപെയ്ഡ് പ്ലാൻ

405 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. 90 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസവും 100 എസ്എംഎസ്, എം‌പി‌എൽ, സൊമാറ്റോ എന്നിവയിൽ ഓഫറുകൾ എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും. ഒരു വർഷത്തേക്ക് സീ5 പ്രീമിയം സബ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ലഭിക്കും.

വിഐയുടെ 449 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐയുടെ 449 രൂപ പ്രീപെയ്ഡ് പ്ലാൻ

449 രൂപ വിലയുള്ള വിഐ പ്രീപെയ്ഡ് പ്ലാൻ ദിവസവും 4 ജിബി ഡാറ്റയാണ് നൽകുന്നത്. ഡബിൾ ഡാറ്റ ആനുകൂല്യം നൽകുന്ന പ്ലാനാണ് ഇത്. നേരത്തെ ഈ പ്ലാൻ ദിവസവും 2ജിബി ഡാറ്റയാണ് നൽകിയിരുന്നത്. ഇപ്പോൾ ഇരട്ടി ഡാറ്റ ആനുകൂല്യം ഈ പ്രതിദിന ഡാറ്റ നാല് ജിബിയായി വർധിപ്പിച്ചിട്ടുണ്ട്. അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്ന ഈ പ്ലാൻ 56 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ദിവസവും 100 എസ്എംഎസുകളും എം‌പി‌എൽ, സൊമാറ്റോ ഓഫറുകളും പ്ലാനിലൂടെ ലഭിക്കും.

വിഐയുടെ 499 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐയുടെ 499 രൂപ പ്രീപെയ്ഡ് പ്ലാൻ

499 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യം നൽകുന്ന പ്ലാൻ പ്രതിദിനം 100 എസ്എംഎസുകളും നൽകുന്നു. എംപിഎൽ, സൊമാറ്റോ എന്നിവയുടെ ഓഫറുകൾ വാഗ്ദാനം ചെയ്യുന്ന ഈ പ്ലാനിന് 70 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്.

More from GizBot

Best Mobiles in India

English summary
Prepaid Plans below Rs 500 are the price segment that includes Vi's most attractive plans. We are looking at plans in this price category.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X