DTEK സെക്യൂരിറ്റി ആപ്പുമായി ബ്ലാക്ക്‌ബെറി ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍

|

ബ്ലാക്ക്‌ബെറിയുടെ പുതിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ബ്ലാക്ക്‌ബെറി DTEK50 വിപണിയില്‍ ഇറങ്ങാന്‍ പോകുന്നു. ഇതാണ് ലോകത്തില്‍ വച്ച് ഏറ്റവും സുരക്ഷിതമായ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ എന്ന് കമ്പനി അവകാശപ്പെടുന്നു, കാരണം ഇതിന്റെ DTEK സെക്യൂരിറ്റി ആപ്പാണ്.

 

വാട്ട്‌സാപ്പില്‍ വരാന്‍ പോകുന്നു.....10 സവിശേഷതകള്‍വാട്ട്‌സാപ്പില്‍ വരാന്‍ പോകുന്നു.....10 സവിശേഷതകള്‍

DTEK സെക്യൂരിറ്റി ആപ്പുമായി ബ്ലാക്ക്‌ബെറി ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോ

ബ്ലാക്ക്‌ബെറി ഫോണിന്റെ ഹൈലൈറ്റാണ് ടൈമിങ്ങ് സെക്യൂരിറ്റി ഫീച്ചര്‍. കര്‍ശനമായ സുരക്ഷ നല്‍കുന്നതിനായി ബ്ലാക്ക്‌ബെറി ഫോണിന്റെ സോഫ്റ്റ്‌വയറില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ഇതിന്റെ വില വിപണിയില്‍ ഏകദേശം 20,000രൂപയാണ്. ഇത് പ്രീ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

സൈലന്റ് മോഡിലുളള നിങ്ങളുടെ കാണാതായ ഫോണ്‍ എങ്ങനെ കണ്ടുപിടിക്കാം?സൈലന്റ് മോഡിലുളള നിങ്ങളുടെ കാണാതായ ഫോണ്‍ എങ്ങനെ കണ്ടുപിടിക്കാം?

DTEK സെക്യൂരിറ്റി ആപ്പുമായി ബ്ലാക്ക്‌ബെറി ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോ

ഇതിന്റെ സവിശേഷതകള്‍ അറിയാനായി സ്ലൈഡര്‍ നീക്കുക...

കട്ടികുറഞ്ഞ ബ്ലാക്ക്‌ബെറി ഫോണ്‍

കട്ടികുറഞ്ഞ ബ്ലാക്ക്‌ബെറി ഫോണ്‍

ബ്ലാക്ക്‌ബെറിയുടെ ആദ്യത്തെ കട്ടികുറഞ്ഞ ഫോണാണ് ബ്ലാക്ക്‌ബെറി DTEK50. ഇതിന് 7.4എംഎം കട്ടിയാണ്.

ഹാര്‍ഡ്‌വയര്‍

ഹാര്‍ഡ്‌വയര്‍

. ബ്ലാക്ക്‌ബെറി DTEK50യ്ക്ക് 5.2ഇഞ്ച് എഫ്എച്ച്ഡി 1080 സ്‌ക്രാച്ച് റെസിസ്‌റ്റെന്റ് ഡിസ്‌പ്ലേയാണ്.
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 617 പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 2610എംഎഎച്ച് ബാറ്ററി

മറ്റു സവിശേഷതകള്‍

മറ്റു സവിശേഷതകള്‍


ഈ ഡിവൈസില്‍ 13എംപി പിന്‍ ക്യാമറ ഡ്യുവല്‍ ടോണ്‍ എല്‍ഈഡി ഫ്‌ളാഷ്
. 8എംപി മുന്‍ ക്യാമറ
. 4ജി, എന്‍എഫ്‌സി കണക്ടിവിറ്റി

സോഫ്റ്റ്‌വയര്‍
 

സോഫ്റ്റ്‌വയര്‍

ആന്‍ഡ്രോയിഡ് മാര്‍ഷ്മലോയുടെ അടിസ്ഥാനത്തില്‍ ഈ ഡിവൈസില്‍ വന്നിരിക്കുന്നത് സെക്യൂരിറ്റി, പ്രൈവസി, പ്രൊടക്ടിവിറ്റി ഇതൊക്കെയാണ്.

DTEK ആപ്പ് സെക്യൂരിറ്റി

DTEK ആപ്പ് സെക്യൂരിറ്റി

DTEK ആപ്പ് സെക്യൂരിറ്റി ഈ ഫോണിന്റെ നല്ലൊരു സവിശേഷതയാണ്. ഈ സെക്യൂരിറ്റി ഉളളതിനാല്‍ നിങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ ഫോട്ടോകളും മെസേജുകളും ഒന്നും തന്നെ ഇതില്‍ നിന്നും പോകില്ല.

അഡ്രസ്സ് സ്‌പേയിസ് ലേഔട്ട് റാണ്ടൊമൈസേഷന്‍ (Address Space Layout Randomization)

അഡ്രസ്സ് സ്‌പേയിസ് ലേഔട്ട് റാണ്ടൊമൈസേഷന്‍ (Address Space Layout Randomization)

ഹാക്കര്‍മാരില്‍ നിന്നും രക്ഷ നേടാന്‍ നല്ലൊരു സിസ്റ്റം മെമ്മറി സവിശേഷതയാണ് ഇത്.

ഹാര്‍ഡ്‌വയര്‍ ലെവല്‍ എന്‍ക്രിപ്ഷന്‍

ഹാര്‍ഡ്‌വയര്‍ ലെവല്‍ എന്‍ക്രിപ്ഷന്‍

നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഹാര്‍ഡ്‌വയര്‍ എന്‍ക്രിപ്ഷന്‍ ഉളളതു കൊണ്ട് ഡേറ്റകള്‍ എന്‍ക്രിപ്റ്റ് ചെയ്തതായിരിക്കും.

ആന്റി സ്മഡ്ജ് കോട്ടിങ്ങ്

ആന്റി സ്മഡ്ജ് കോട്ടിങ്ങ്

കൂടുതല്‍ സെക്യൂരിറ്റി സവിശേഷതയ്ക്കു വേണ്ടിയാണ് ആന്റി സ്മഡ്ജ് കോട്ടിങ്ങ്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

വലിയ ബാറ്ററിയുമായി ജിയോണി സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍!!!വലിയ ബാറ്ററിയുമായി ജിയോണി സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍!!!

ബാറ്ററി ചാര്‍ജ്ജിങ്ങ് അന്തവിശ്വാസങ്ങള്‍ അറിയാമോ?ബാറ്ററി ചാര്‍ജ്ജിങ്ങ് അന്തവിശ്വാസങ്ങള്‍ അറിയാമോ?

 

 

 

 

ഫേസ്ബുക്ക്

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

Best Mobiles in India

English summary
With the intention of reviving its glorious days, BlackBerry announced a new Android-based smartphone dubbed BlackBerry DTEK50.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X