ഫ്രെബ്രുവരി 25ന് ബ്ലാക്ക്‌ബെറി സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നു!

Written By:

സ്മാര്‍ട്ട്‌ഫോണ്‍ ബ്ലാക്ക്‌ബെറി ടിസിഎല്‍ ലുമായി പങ്കാളിയായി നിങ്ങള്‍ കാത്തിരുന്ന ബ്ലാക്ക്‌ബെറി മെര്‍ക്കുറി ഫെബ്രുവരി 25ന് വിപണിയില്‍ എത്തുന്നു. ബ്ലാക്ക്‌ബെറിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇത് പ്രഖ്യാപിച്ചത്.

ഫ്‌ളിപ്കാര്‍ട്ടും ഐഡിയയും കൂടിച്ചേര്‍ന്നു 14ജിബി സൗജന്യ ഡാറ്റ!

ഫ്രെബ്രുവരി 25ന് ബ്ലാക്ക്‌ബെറി സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നു!

'25.02.17 #MWC2017 #BlackBerryMobile' അതിന്റെ കൂടെ ജിഫുമായാണ് ബ്ലാക്ക്‌ബെറിയെ കുറിച്ച് വെബ്‌സൈറ്റില്‍ ഉണ്ടായിരുന്നത്.

ബ്ലാക്ക്‌ബെറി മെര്‍ക്കുറി ഫോണിനെ കുറിച്ച് അനേകം സവിശേഷതകള്‍ പല വെബ്‌സൈറ്റുകളിലുമായി ഉണ്ടായിരുന്നു.

സൗജന്യ കോളുകള്‍, 300എംബി ഡാറ്റ 149 രൂപയ്ക്ക് ബിഎസ്എന്‍എല്‍ നല്‍കുന്നു!

ഫ്രെബ്രുവരി 25ന് ബ്ലാക്ക്‌ബെറി സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നു!

പുറത്തു വന്ന സവിശേഷതകള്‍ പ്രകാരം ഈ ഫോണിന് ആന്‍ഡ്രോയിഡ് ഒഎസ് ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ്. ഇതിന് ക്വര്‍ട്ടി കീബോര്‍ഡ് (Qwerty Keyboard) ബ്ലാക്കുമാണ്. ബ്ലാക്ക്‌ബെറി DTEK70 യ്ക്ക് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍.

നിങ്ങളുടെ മൊബൈല്‍ ഡാറ്റ എങ്ങനെ കുറയ്ക്കാം?

ഫ്രെബ്രുവരി 25ന് ബ്ലാക്ക്‌ബെറി സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നു!

ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്, 3400എംഎഎച്ച് ബാറ്ററിയും ബ്ലാക്ക്‌ബെറി മെര്‍ക്കുറിക്ക് എടുക്കു പറയേണ്ട ഒരു സവിശേഷതയാണ്.

മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍

English summary
Smartphone pioneer BlackBerry in partnership with TCL will official launch the most awaited BlackBerry Mercury on February 25.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot